ഗവണ്മെന്റ് കീഴിൽ വിവിധ വകുപ്പിൽ ജോലികൾ,30/11/21

November 30, 2021
ഗവണ്മെന്റ് കീഴിൽ വിവിധ വകുപ്പിൽ ജോലികൾ,30/11/21
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്.


കാസർകോട്   അപ്രന്റിസ് നിയമനം
മലിനീകരണ നിയന്തണ ബോർഡ് ജില്ലാ ഓഫിസിൽ 2 കൊമേഴ്സ്യൽ അപ്രന്റിസ് ഒഴി വ്. ഇന്റർവ്യൂ ഡിസംബർ 1നു 10.30 നു കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപം ബോർഡ് ജില്ലാ ഓഫിസിൽ,
യോഗ്യത: ബിരുദം, പിജിഡിസിഎ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേ ഷൻ/ തത്തുല്യം. പ്രായപരിധി: 26, അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ഫോട്ടോയും സഹിതം ഹാജരാക ണം. 04672-201180.

സർക്കാർ ജോലി നേടാം 8 ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് 👇🏻

2 കാസർഗോഡ്   കുടുംബശ്രീ കൗൺസിലർ   ജില്ലയിൽ കുടും ബശ്രീ കമ്യൂണിറ്റി കൗൺസലർമാരുടെ ഒഴിവ്. യോഗ്യത: പിജി (വുമൺ ഡീസ്/സെ ക്കോളജി/സോ ഷ്യൽ വർക്ക്). അവസരം കാറഡുക്ക, മഞ്ചേശ്വരം, കാസർകോട് ബ്ലോക്കുകളിലെ കുടുംബശ്രീ കുടുംബാംഗമായ സ്ത്രീകൾക്ക്.
ഡിസംബർ 4നകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ അപേ ക്ഷിക്കണം. 0467-2201205, 70124 33547.

3 സർക്കാർ ഒഴിവുകൾ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എം പ്ലോയബിലിറ്റി സെന്ററും ചേർന്നു വിവിധ ജില്ലകളിൽ നടത്തുന്ന "നിയുക്തി 2021' മെഗാ തൊഴിൽമേളയ്ക്ക് ഇപ്പോൾ റജിസ്ട്രർ ചെയ്യാം. യോഗ്യത: പ്ലസ് ടു മുതൽ. പ്രായം: 18-35.
ജില്ല, സ്ഥലം, തീയതി, നമ്പർ:
തിരുവനന്തപുരം:കാര്യവട്ടം യൂ ണിവേഴ്സിറ്റി കോളജ് ഓഫ് എൻ ജിനീയറിങ്, ഡിസംബർ 11, 04712476713.


ചില്ലിസ് ഹൈപ്പർമാർക്കറ്റ്  ജോലി ഒഴിവുകൾ 👇🏻

4 ക്ലാപ്പന പഞ്ചായത്തിൽ പ്രൊജക്റ്റ്‌ 
അസിസ്റ്റന്റ് നിയമനം. യോഗ്യത - ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ ബിരുദവും
ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രായപരിധി - 18നും 30നും ഇടയിൽ. (താല്പര്യം ഉള്ളവർ ഡിസംബർ ആറ് വൈകിട്ട് അഞ്ചുവരെ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കാം)

5 പുറമറ്റം വില്ലേജ് സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുറമറ്റത്ത് ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഡിഫാം, സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, കമ്പ്യൂട്ടർ പരി |ജ്ഞാനം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായം - 18നും 40നും മദ്ധ്യേ (താല്പര്യം ഉള്ളവർ വെള്ളക്കടലാസിൽ പുരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം 8.12.2021 ന് 5 pm മുമ്പായി സംഘം സെക്രട്ടറി ക്ക് അപേക്ഷിക്കേണ്ടതാണ്.) അഡ്രസ് . ദി പുറമറ്റം
വില്ലേജ് സർവ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നം.291, പുറമറ്റം പി.ഒ
Email - pvscs20@gmail.com Phone - 85474 09470

കേരളത്തിൽ ജോലി നേടാവുന്ന വിവിധ ജോലി ഒഴിവുകൾ 👇🏻

6 കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് മേഖലാ കാര്യാലയം തൃശൂരിലെ ഓഫീസിലേയ്ക്ക് വിവിധ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രാഫ്റ്റ്സ്മാൻ (ജിഐഎസ്),ജി എസ് ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തും. ഇന്റർവ്യൂ ബോർഡ് മുനിസിപ്പൽ
കേരള സംസ്ഥാന ഭൂവിനിയോഗ മേഖലാ കാര്യാലയത്തിലെ ( ഷോപ്പിങ് കോംപ്ലക്സ്, ഡി ബ്ലോക്ക്, പാട്ടുരായ്ക്കൽ) ഡിസംബർ 15ന് രാവിലെ 10ന് കോൺടാക്ട് -
 0487 2321868

7 ശ്രീകൃഷ്ണപുരം വി ടി ഭട്ടതിരിപ്പാട് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവർക്കും യുജിസി യോഗ്യതയുള്ളവർ ക്കും മുൻഗണന.
ഇന്റർവ്യൂ ഡിസംബർ എട്ടിന് രാവിലെ 10ന്.

സാധാരണകർക്കുള്ള നിരവധി ജോലി ഒഴിവുകൾ 👇🏻

8 സെക്യൂരിറ്റി
തലപ്പുഴയിൽ പ്രവർത്തിക്കുന്ന ഗവ. എൻജിനിയറിങ് കോളേജിൽ സെക്യൂരിറ്റി
ഓഫീസറെ താൽക്കാ ലികമായി നിയമിക്കുന്നു. യോഗ്യത: എസ്എസ്എൽസി, ഡ്രൈവിങ് ലൈസൻസ് അഭികാമ്യം.
(വിമുക്ത ഭടന്മാർക്ക് മുൻഗണന, താൽപ്പര്യമുള്ളവർ രേഖകളുമായി നവംബർ 30 ന് പകൽ 11 ന് കോളേജ് പിടിഎ ഓഫീസിൽ
ഹാജരാകണം)

9 തുരത്തിക്കാട് B A M കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നു.
ഇന്റർവ്യൂ ഡിസംബർ നാലിന് രാവിലെ 10ന്. (കോട്ടയം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ 
രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം.)
ഫോൺ - 04692 682241

ഫ്രഷേഴ്‌സ് ജോലി അവസരങ്ങൾ 👇🏻

10 കുന്നംകുളം സർക്കാർ അന്ധ വിദ്യാലയത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവുകൾ - മ്യൂസിക് ടീച്ചർ പാർട്ട് ടൈം ഹിന്ദി ടീച്ചർ
കുക്ക്
വാച്ച്മാൻ
മേട്രൺ
ബ്രയിലിസ്റ്റ്
 ദിവസവേതനാടിസ്ഥാനത്തിൽ ആണ് നിയമിക്കുന്നത് താല്പര്യമുള്ളവർ ബന്ധപ്പെട്ട മേഖലകളിലെ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, കോപ്പിയും ബയോഡാറ്റയും സഹിതം ഡിസംബർ രണ്ടിന് രാവിലെ 10.30ന് സ്കൂൾ ഓഫി സിൽ അഭിമുഖത്തിന് ഹാജരാകണം.
 Note : അപേക്ഷിക്കുന്നവർ കോവിഡ് വാക്സിൻ എടുത്തിരിക്കണം. ഫോൺ - 94954 62946, 75108 35752.


ഇന്ന് ജോലി ലഭിച്ചവർ

നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത  മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന്  ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel
Right-clicking is disabled on this website.