ജോലി അവസരങ്ങൾ നിരവധി,30/11/21

November 30, 2021
ജോലി അവസരങ്ങൾ നിരവധി,30/11/21

കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്.


തൃശൂർ കൊട്ടേക്കാട് പ്രവർത്തിക്കുന്ന ബിസ്‌ക്കറ്റ് കമ്പനിയിൽ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. തൃശ്ശൂർ ടൗണിൽ നിന്നും 10 km ൽ ഉള്ളിൽ ഉള്ളവർ വിളിക്കുക.
9446565762 (ജെയിംസ്)

2 കോഴിക്കോട് അത്തോളിയിൽ പ്രായമായ ഉമ്മയെ പരിചരിക്കുന്നതിനും വീട്ടു ജോലിക്കും വീട്ടിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം : 16000 രൂപ
ആവശ്യക്കാർ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെമാത്രം വിളിക്കുക
 +919074451462

ഇന്നത്തെ മറ്റു ജോലി
അവസരങ്ങൾ 👇🏻

3 തിരുവല്ലയിൽ Hospitalil Security യെ ആവശ്യമുണ്ട് 50 വയസ്സിനു താഴെ ഉള്ളവരായിരിക്കണം food and Accomadation കൊടുക്കും സ്ത്രീകളെയും ആവശ്യം ഉണ്ട് കൂടുതൽ ആളുകളെ പരിഗണിക്കും.
സാലറി - 12000 (അതിന് പുറമെ ESI,PF)
മൈബൈൽ :9846892334
അഡ്മിൻ വെരിഫൈഡ് 
ഏജൻസി അല്ല നേരിട്ട് നിയമനം

4 ത്യശൂർ
Merzecool Systems
എച്ച് വിഎസി ഡ്രാഫ്റ്റ്‌മാൻ
എച്ച്ഡിഎ സി സെറ്റ് കോഓർഡിനേറ്റർ
ഡ്രൈവർ 3 വർഷ പരിചയം
Merzecool Systems, Near Manorama Junction, Thrissur-1; 95399 41332
mail@merzecool.കോം

ഫ്രഷേഴ്‌സിനു അവസരങ്ങൾ 👇🏻ലിങ്കിൽ

5 ബിൽഡ് മേറ്റ്
ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ (പരിചയം)
സൈറ്റ് സൂപ്പർവൈസർ
മാർക്കറ്റിങ് എക്സിക്യൂട്ടീവ്
ടെലിമാർക്കറ്റിങ് സ്റ്റാഫ്
അക്കൗണ്ടന്റ്
വിളിക്കുക. 98957 70033; buildmatethrissur@gmail.com തൃശ്ശൂർ

6 KLF നിർമൽ ഇൻഡസ്ട്രീസ്
ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ്:ബികോം, സിഎ ആർട്ടിക്കിൾഷിപ്/സിഎ ഇന്റർ/സിഎം എ ഇന്റർ പൂർത്തിയാക്കിയവർ, 3-5 വർഷ പരിചയം. പ്രായപരിധി: 40. KLF Nirmal Industries Pvt Ltd, Fr. Dismas Road, Near Christ College, Irinjalakuda-680 121; 77364 10745; dheerajunni.hr@kIfnirmal.com

സർക്കാർ ജോലി നേടാം താൽക്കാലികം 👇🏻

7 പാലക്കാട്
പ്രിൻസ് TMT സ്റ്റീൽസ് സെയിൽസ് എക്സിക്യൂട്ടീവ്: ടുവീലർ ലൈസൻസ്, പ്രായം 35 ൽ താഴെ. പാ പോർട് സൈസ് ഫോട്ടോ സഹിതം അപേക്ഷിക്കുക. Prince TMT Steels Pvt Ltd, Block No-34, Kinfra Wise Park, Kanjikode, Palakkad -678 621; hrprincesteel@gmail.com

8 മലപ്പുറം
ഫിൻവെന്റ് ഫിനാൻസ്
കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്: പരിചയം പെരിന്തൽമണ്ണ നിവാസികൾക്ക് മുൻഗണന
ഗോൾഡ് ലോൺ എക്സിക്യൂട്ടീവ് (പുരുഷൻ): 6 മാസ പരിചയം
മൈക്രോ ഫിനാൻസ് എക്സിക്യൂട്ടീവ് (പുരുഷൻ): കൊപ്പം, പുലമന്തോൾ നിവാസികൾക്ക് മുൻഗ ണന.
 ബന്ധപ്പെടുക. 70252 78948; hr@finventfinance.com

വോളണ്ടിയർ ആവാം 👇🏻ലിങ്കിൽ 👇🏻

9 നെടുമ്പന പഞ്ചായത്തിൽ ഇ -ഗ്രാം സ്വരാജുമായി ബന്ധപ്പെട്ട് നിർമാണ പ്രവൃത്തികളുടെ ജിയോ ടാഗിങ് നടത്താൻ പ്രോജക്ട് അസി സ്റ്റന്റിനെ നിയമിക്കുന്നു.
 ഇന്റർവ്യൂ ഡിസംബർ രണ്ടിന് പകൽ 11ന്.  ഫോൺ: 04742562059.

10 ശാസ്താംകോട്ട KSM DB
കോളേജിൽ ഫിസിക്സ്, കെമിസ്ട്രി
അധ്യാപകരുടെ ഒഴിവുണ്ട്. ഇന്റർവ്യൂ നവംബർ 30ന് പകൽ 11ന്

ഇന്ന്  ജോലി ലഭിച്ച ആൾ 👇🏻
നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത  മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന്  ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel
Right-clicking is disabled on this website.