കേരള സർക്കാർ കീഴിൽ വരുന്ന നിരവധി ജോലി ഒഴിവുകൾ

November 29, 2021

കേരള സർക്കാർ കീഴിൽ വരുന്ന നിരവധി ജോലി ഒഴിവുകൾ, kerala sarkkar jobs


കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.

സെക്യൂരിറ്റി ഓഫീസർ

വയനാട്: തലപ്പുഴയിൽ പ്രവർത്തിക്കുന്ന ഗവ.എഞ്ചിനീയറിംഗ് കോളജിൽ സെക്യൂരിറ്റി ഓഫീസറെ താൽകാലികമായി നിയമിക്കുന്നു.
യോഗ്യത: എസ്.എസ്.എൽ.സി. ഡ്രൈവിംഗ് ലൈസൻസ് അഭികാമ്യം.
വിമുക്ത ഭടൻമാർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ രേഖകളുമായി നവംബർ 30 ന് രാവിലെ 11 ന് കോളജ് പി.ടി.എ. ഓഫീസിൽ ഹാജരാകണം.

തൊഴിൽ ഉറപ്പ് പദ്ധതിയുടെ കിഴിൽ ഒഴിവുകൾ 👇🏻

2   വാർഡൻ

പത്തനംതിട്ട ജില്ലാ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റലിൽ നിലവിൽ ഒഴിവുള്ള വാർഡൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിന് അഭ്യസ്ത വിദ്യരായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതികളുടെ കൂടിക്കാഴ്ച ഡിസംബർ മൂന്നിന് രാവിലെ 11 നാന്നി ജില്ലാ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നടത്തും.
പ്ലസ് ടു പാസായിട്ടുള്ള പട്ടികവർഗ യുവതികൾക്ക് അസൽ സർട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
ഡിഗ്രി, റ്റി.റ്റി.സി, ബി.എഡ് യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. പ്രായപരിധി 18 - 41.

3 നഴ്സ് ഒഴിവ്

വയനാട്: പട്ടിക വർഗ്ഗ വികസന വകുപ്പിനു കീഴിൽ കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ കൽപ്പറ്റയിൽ (ഗേൾസ്) ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥനത്തിൽ നിയമനം നടത്തുന്നു.
സ്ഥാപനത്തിൽ താമസിച്ച് ജോലിചെയ്യാൻ സന്നദ്ധരായ ഉദ്യോഗാർഥികൾ നഴ്സിംഗ് മേഖലയിലെ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നവംബർ 30 ന് രാവിലെ 11.30 ന് ഹാജരാകണം.
Phone :04936 284 818

ഹോസ്പിറ്റൽ അറ്റാന്റർ ആവാം 👇🏻

4 കോഴിക്കോട് ജില്ലയിൽ സർക്കാർ ഹോമിയോ ഡിസ്പൻസറികളിലും
ആശുപത്രികളിലുമുണ്ടാകുന്ന രണ്ടു മാസത്തെ താൽകാലികഒഴിവുകളി
ലേക്ക് മെഡിക്കൽ ആഫീസർ തസ്തികകളിൽ ദിവസവേതനാടിസ്ഥാ
നത്തിൽ നിയമനം നടത്തുന്നു.
ബിഎച്ച്എംഎസ് പാസ്സായ താൽപര്യമുളള ഉദ്യോഗാർത്ഥികൾ നവംബർ 30 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്കായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കൽ ആഫീസിൽ അസ്സൽ രേഖകളും ഹോളോഗ്രാം ഉളള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പരിചയ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ഹാജരാകണമെന്ന് ജില്ലാ ഹോമിയോ മെഡിക്കൽ ആഫീസർ അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ ഉളളവർക്ക് മുൻഗണന.
ഫോൺ നമ്പർ: 0495 237 1748

5 അറ്റൻഡന്റ്

പാലക്കാട്: ജില്ലാ ഗവ.ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മുഖേന അറ്റൻഡന്റിനെ താത്ക്കാലികമായി നിയമിക്കുന്നു.
എസ്.എസ്.എൽ.സി പാസും അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റർ ചെയ്ത ഹോമിയോ ഡോക്ടറുടെ കീഴിൽ ഹോമിയോ മരുന്ന് കൈകാര്യും ചെയ്ത് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ജില്ലാ ലേബർ ഓഫീസർ / ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തണം. 10000 രൂപയാണ് ശമ്പളം. പ്രായപരിധി 40 വയസ്സിൽ കൂടരുത്.
താത്പര്യമുള്ളവർ കൂടിക്കാഴ്ചക്കായി യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് / ആധാർ കാർഡ് തുടങ്ങിയ അസൽ പ്രമാണങ്ങളും പകർപ്പുകളും സഹിതം കൽപ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിസംബർ ഏഴിന് രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു.
ഫോൺ നമ്പർ 0491 296 6355

കേരള സർക്കാർ പദ്ധതിയിൽ വോളണ്ടിയർ ആവാം 👇🏻

6 ന്യൂട്രീഷൻ

 ഇടുക്കി ജില്ലയിൽ ഐസിഡിഎസ് പ്രോജക്ടുകളിൽ പ്രവർത്തിക്കുന്ന ന്യൂട്രീഷൻ ക്ലിനിക്കിൽ ന്യൂട്രീഷൻ തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ സേവനം ചെയ്യുന്നതിന് നിർദ്ദിഷ്ട യോഗ്യതയുളളവരിൽ നിന്നും വാക്-ഇൻ ഇന്റർവ്യൂ മുഖേന നിയമനം നടത്തുന്നു.
ദിവസവേതനം - 500 രൂപ (ക്ലാസ്സിന്), ആഴ്ച്ചയിൽ 2 ക്ലാസ്സ്
പ്രായപരിധി - 2021 ജനുവരി 1 ന് 45 വയസ്സ് യോഗ്യത - എം എസ് സി ന്യുട്രീഷ്യൻ / ഫുഡ് സയൻസ്/ ഫുഡ് ആന്റ് ന്യൂട്രീഷ്യൻ ക്ലിനിക്ക്/ ന്യൂട്രീഷ്യൻ ആന്റ് ഡയറ്റിക്സ്, മുൻപരിചയം അഭികാമ്യം,
സ്ഥലം - മിനി സിവിൽ സ്റ്റേഷൻ തൊടുപുഴ, പഴയ ബ്ലോക്ക്, കോൺഫറൻസ് ഹാൾ സമയം - 10.30 മുതൽ 1.00 വരെ തീയതി - ഡിസംബർ 8
ഫോൺ നമ്പർ: 04862 221 868

7 വൊളന്റിയർ

വയനാട്: ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയിൽ പാരാ ലീഗൽ വൊളന്റിയറെ നിയമിക്കുന്നു. പത്താം തരാം പാസ്സായ സേവന സന്നദ്ധതയുള്ളവർക്ക് അപേക്ഷിക്കാം.
നിലവിൽ ജോലിയിൽ ഉള്ളവരോ വിരമിച്ചവരോ ആയ അദ്ധ്യാപകർ സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാർ എം.എസ്.ഡബ്ല്യൂ വിദ്യാർഥികൾ അംഗൺവാടി ജീവനക്കാർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയ പാർട്ടികളുടെ പിൻബലമില്ലാതെ സേവനരംഗത്തു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളിലെ അംഗങ്ങൾ, സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്ക് മുൻഗണന.

കൽപ്പറ്റ ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ഓഫീസിൽ നിന്നും അപേക്ഷ ഫോറം ഡിസംബർ 1 മുതൽ ലഭിക്കും.
അപേക്ഷകൾ സെക്രട്ടറി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി, കോടതി സമുച്ചയം, കൽപ്പറ്റ നോർത്ത് പോസ്റ്റ് എന്ന എന്ന വിലാസത്തിൽ ഡിസംബർ 18 വരെ സ്വീകരിക്കും.
ഫോൺ ,04396 20 7800

ഇന്ന് കേരളത്തിൽ വന്നിട്ടുള്ള എല്ലാവിധ ജോലി ഒഴിവുകളും അറിയാൻ 👇🏻

ഇന്ന് ജോലി ലഭിച്ചവർ 4 പേരും  ഇന്നലെ തന്ന ജോലി ഒഴിവുകളിൽ. മുഴുവനും ആളെ കിട്ടിയെന്നു തന്നവരും അറിയിച്ചിട്ടുണ്ട്👇🏻

 നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത  മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന്  ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel
Right-clicking is disabled on this website.