നിരവധി ജോലി ഒഴിവുകൾ, kerala today's job Vacancy's, 29/11/21
November 29, 2021
നിരവധി ജോലി ഒഴിവുകൾ, kerala today's job Vacancy's, 29/11/21
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ് മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.
ജോലി ഒഴിവ്
പുനലുർ താലൂക്ക് ആശുപ്രതിയിൽ സാഫ് നഴ്സ്, എക്സ്രെ ടെക്നിഷ്യൻ, ഫാർമസിസ്റ്റ് എന്നീ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ഡിസംബർ ഒന്നിന് വൈകിട്ട് 3 ന് മുൻപ് ആശുപ്രതി ഓഫിസിൽ ലഭിക്കണം.
0475 2228702
2 ഒരു പ്രമുഖ ഫ്രോസൺ ഫുഡ് കമ്പനിയിലേക്ക്
Regoinal Sales Manager (3) Area Sales Manager (6) Quali: Graduation(Excellent Communication &Sales skills) + 2 yrs Experience in Relevant Field
Send cv to: job.nmf@gmail.com
പാക്കിങ് ജോലി മുതൽ ഉള്ള
ഒഴിവുകൾ 👇🏻ലിങ്കിൽ ക്ലിക്ക്
3 കോഴിക്കോട് Hilite Business
park എന്ന സ്ഥാപനത്തിലേക്ക്
Telecallers നെ ആവശ്യമുണ്ട്.
Send cv to :
dreamenglishatoz@gmail.com
6282 104 508
4 കൊല്ലം കടക്കൽ ഭാഗത്തുള്ള
Home Appliances എന്ന സ്ഥാപനത്തിലേക്ക് Bcom യോഗ്യതയുള്ള Billing Staff(Tally)
Male/Female Minimum 6 months Experience in Billing
Cont: 9447 056 401 / 0474242 4410
ഇന്നത്തെ മറ്റു നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ 👇🏻
5 ചേർത്തലയിലുള്ള ഒരു
ഹോസ്പിറ്റലിലേക്ക് psychartic Department ൽ കുറഞ്ഞത് 1 വർഷത്തെ എക്സ്പീരിയൻസ് ഉള്ള Staff Nurse നെ ആവശ്യമുണ്ട്.
Send CV to : kvmtrustchla@gmail.com
6 കണ്ണൂർ ഉള്ള ഒരു പ്രമുഖ സ്ഥാപനത്തിലേക്ക്
Office staff(F) Electronics Techinician
Delivery Boy എന്നിവരെ ആവശ്യമുണ്ട്. For More Details Contact:
9072 255 337 / 9633 997 929
7 കണ്ണൂരിലുള്ള E-Commerce Company ലേക്ക് Office Staff നെ ആവശ്യമുണ്ട്.
Female
Work Time:9am-6pm For More Deatils
Cont: 9072255 337
വോളണ്ടിയർ ആവാം 👇🏻ലിങ്കിൽ നോക്കുക 👇🏻
8 പത്തനംതിട്ടയിലുള്ള Fisher Electronics
Systems എന്ന സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ള Marketing Executives (M) നെ ആവശ്യമുണ്ട്. Salary: 15k+TA+Da+Incentives
Send cv to:
fisherelectronic@gmail.com
Cont: 9847284 467
9 തിരുവനന്തപുരത്തുള്ള Cake World എന്ന സ്ഥാപനത്തിലേക്ക്
Outlet Managers(7,2 yrs exp)
Captian (3,2yrs exp)
Waiter(2,2 yrs exp)
Marketing Executives(10,Freshers)
Team Member(12,2 yrs exp)
Send cv to whatsapp: 9995 498 613
8139 077 308
10 എറണാകുളതെക്കു എക്സ്പീരിയൻസ് ഉള്ള Delivery cum service Boys നെ ആവശ്യമുണ്ട്. Quali: +2 or above/
Two wheeler license must
Salary: 12k-15k+Food&Accommodation ഏത് ജില്ലക്കാരെയും പരിഗണിക്കും. Send cv to whatsapp: 8129 291 794
11 Construction കമ്പനിയിലേക്ക് Autocad Draughtsman നെ ആവശ്യമുണ്ട് (20, 3D) Experience ഉള്ളവർ Location എറണാകുളം: Experience ഉള്ളവർ വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക 799 4483822
തൊഴിൽ ഉറപ്പ് പനിയുടെ കീഴിൽ നിരവധി ജോലി ഒഴിവുകൾ 👇🏻
12 Telecallers നെ
ആവശ്യമുണ്ട് ദിവസം 1000 മുതൽ
5,000 വരെ വരുമാനമുണ്ടാക്കാവുന്ന
താണ് എന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്
Experience ഉള്ളവർക്കാണ് മുൻഗണന, നല്ല രീതിയിൽ സംസാരിക്കുവാൻ കഴിവുള്ളവർ ആയിരിക്കണം, വയസ്സ് 40 ൽ താഴെ Qualification Minimum Plus2
Female Vacancy
സ്ഥലം കോഴിക്കോട്
എറണാകുളം. താൽപര്യമുള്ളവർ
Call ചെയ്യുക
98955 19761 / 9633 222211
Calling Time 10 Am To7 പിഎം
ഗ്രൂപ്പിൽ നിന്നും ഇന്ന് ജോലി ലഭിച്ചതായി അറിയിച്ചവർ
നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Post a Comment