മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ 915 ഒഴിവുകളിലേക്ക് നിയമനം

November 28, 2021
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ 915 ഒഴിവുകളിലേക്ക് നിയമനം 

ബ്ലോക്ക് റിസോഴ്സ് പേഴ്സൺ - വില്ലേജ് റിസോഴ്സ് പേഴ്സൺ

 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ്  കേരളയിൽ നിലവിൽ 107 ബ്ലോക്ക് റിസോഴ്സ് പേഴ്സൺമാരുടെയും 108 വില്ലേജ് റിസോഴ്സ് പേഴ്സൺമാരുടെയും ഒഴിവുകൾ നിലവിലുണ്ട്. ഈ തസ്തികകളിലേക്ക്
തെരഞ്ഞെടുക്കപ്പെടുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ബ്ലോക്ക് റിസോഴ്സ് പേഴ്സൺ

വിദ്യാഭ്യാസ യോഗ്യത

1. ഏതെങ്കിലും വിഷയത്തിലുള്ള സർവ്വകലാശാല ബിരുദം

2. സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്സായിരിക്കണം അഭികാമ്യം.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം

2. കുടുംബശ്രീ ഉൾപ്പടെയുള്ള സാമൂഹ്യാധിഷ്ഠിത സന്നദ്ധ സംഘടനകളിലെ മൂന്ന് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.

3. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പ്രായോഗിക പരിചയവും.

4. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന
പരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം.

പ്രായ പരിധി

05.01.2002-ൽ 10 വയസ്സ് കഴിയാൻ പാടില്ല.

വേതനഘടന ബ്ലാക്ക് റിസോഴ്സ് പേഴ്സൺമാർക്ക് പ്രതിമാസം 13,000/ (പതിമൂന്നായിരം) വേതനവും രൂപ രണ്ടായിരം സ്ഥിരതയാ ബത്തയും ലഭിയ്ക്കും.

പേഴ്സൺ ചുമതലകൾ - തൊഴിലാളികൾക്കും പഞ്ചായത്ത് അധികാരികൾക്കും തൊഴിലുറപ്പു പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും അവബോധവും ലഭ്യമാക്കുന്നു. വില്ലേജ് പേഴ്സൺമാരെ പരിശീലിപ്പിക്കുക. സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളിൽ അവരെ സഹായിക്കുക. സോഷ്യൽ ഓഡിറ്റ് എ.ഐ.എസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ബ്ലോക്കുകളിലെ സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളു മായി ബന്ധപ്പെട്ട് ജില്ല റിസോഴ്സ് പേഴ്സൺ ഏൽപിക്കുന്ന ചുമതലകൾ നിർവ്വഹിക്കുക

വില്ലേജ് റിസോഴ്സ് പേഴ്സൺമാരുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ

വിദ്യാഭ്യാസ യോഗ്യത

1. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസ്സായിരിക്കണം.
2. കംപ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനം.
അഭികാമ്യം.

1. ഏതെങ്കിലും വിഷയത്തിലുള്ള സർവ്വകലാശാല ബിരുദം 2. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും 
കുടുംബീ സി.ഡി.എസ്.എ.ഡി.എസ്. സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ട ചുമതല വഹിച്ച പരിചയം.

4. നെഹ്റു യുവ കേന്ദ്ര, യുവജന ക്ഷേമ ബോർഡ്, സാക്ഷരതാ മിഷൻ, പട്ടികജാതി പട്ടിക വർഗ്ഗ പ്രമോട്ടർ, ലൈബ്രറികൾ എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട

5. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേത്യത്വത്തിൽ നടപ്പാക്കും വികസന പരിപാടികളുമായി ബന്ധപ്പെട്ട പ്രവർത്തനപരിചയം.
2/4
പ്രായ പരിധി 01.01.2022

ൽ 35 വയസ്സ് കഴിയാൻ പാടില്ല. വേതനഘടന വില്ലേജ് റിസോഴ്സ് പേഴ്സൺമാർക്ക് പ്രവൃത്തി ചെയ്യുന്ന ദിവസങ്ങളിൽ

പ്രതിദിന വേതനമായി 18 രൂപ (മുന്നൂറ്റി അൻപത്) ലഭിയ്ക്കും.

ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ കൾ-10.12.2021 വരെ സ്വീകരിക്കുന്നതാണ്. അപേക്ഷകൾ താഴെപ്പറയുന്ന വിലാസത്തിൽ

ഡയറക്ടർ
സി.ഡബ്ല്യു സി ബിൽഡിംഗ്സ്, 2. നില
പാളയം, വികാസ് ഭവൻ (പി)
ഫോൺ നമ്പർ: 0471-2724696
Join WhatsApp Channel
Right-clicking is disabled on this website.