ഭാരതീയ ചികിത്സ വകുപ്പിൽ ജോലി അവസരം

April 17, 2025

ഭാരതീയ ചികിത്സ വകുപ്പിൽ ജോലി അവസരങ്ങൾ

കോഴിക്കോട് ജില്ലയിലെ ഭാരതീയ ചികിത്സവത്തിലേക്ക് താൽക്കാലികമായി ജീവനക്കാരെ നിയമിക്കുന്നുണ്ട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിലേക്ക് ആണ് വിവിധ തസ്തികളായി 45 വയസ്സ് താഴെയുള്ള ജീവനക്കാരെ നിയമിക്കുന്നത്, ദിവസ ശമ്പളം നിരക്കിലാണ് ജീവനക്കാരെ നിയമിക്കുന്നത്. ജില്ലയിലെ പുറത്തുള്ള നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് പരമാവധി പോസ്റ്റ് എത്തിക്കുക.

 24 മുതൽ സ്പീച് തെറാപ്പിസ്റ്റ് ഫിസിയോതെറാപ്പിസ്റ്റ് ഫാർമസിസ്റ്റ് ഹെൽപ്പർ തുടങ്ങിയ തസ്തികളിലേക്ക് ഇന്റർവ്യൂ നടക്കുന്നുണ്ട്. നേരിട്ടുള്ള ഇന്റർവ്യൂ ആണ് അതുകൊണ്ടുതന്നെ ഈസിയായി ജോലി നേടാൻ സാധിക്കുന്നതാണ്.

നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത മറ്റു ജോലി സർട്ടിഫിക്കറ്റുകൾ എക്സ്പീരിയൻസ് തുടങ്ങിയവയുമായി നേരിട്ട് തന്നെ നിങ്ങൾ ഇന്റർവ്യൂ ദിവസം ഹാജരാക്കുക ജോലി നേടുക.

അറിയിപ്പ് ഗ്രൂപ്പിൽ വരുന്ന ഏത് പോസ്റ്റുകൾക്കും യാതൊരുവിധ ചാർജും നൽകേണ്ടതില്ല സൗജന്യമായി നിങ്ങൾ എത്തിക്കുന്ന പോസ്റ്റുകൾ ആയതിനാൽ എല്ലാ പോസ്റ്റുകളിലെയും നമ്പറുകളിൽ വ്യക്തമായി വിളിച്ച് അന്വേഷിച്ച ശേഷം മാത്രം ജോലിക്ക് പ്രവേശിക്കുക യാതൊരുവിധ ചാർജും ജോലിക്കും നൽകേണ്ടതില്ല പരമാവധി അന്വേഷിച്ച ശേഷം മാത്രം ജോലി നേടുക.

🛑 പൊതു വിദ്യാഭ്യാസ വകുപ്പ് വണ്ടൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ ബ്രോഷര്‍ എ.പി അനില്‍ കുമാര്‍ എം.എല്‍.എ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശരീഫ് തുറക്കല്‍ അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അജ്മല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന, വൈസ് പ്രസിഡന്റ് സിദ്ധീഖ് പട്ടിക്കാടന്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി കുഞ്ഞുമുഹമ്മദ്, പ്രിന്‍സിപ്പല്‍ ഒ.വിനോദ്, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ എം.ഐശ്വര്യ, പ്രധാനാധ്യാപിക സത്യവതി, സ്‌കില്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ പി.അന്‍ഫാസ് തുടങ്ങിയവര്‍ സംസാരിച്ചു.

 ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരള, സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ കോഡ്മാറ്റോളജിസ്റ്റ്, ബേക്കിങ് ടെക്‌നീഷ്യന്‍ എന്നീ രണ്ട് ജോബ് റോളുകളാണ് അനുവദിച്ചിരിക്കുന്നത്.

എസ്.എസ്.എല്‍.സി  വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റു പൊതു അവധി ദിവസങ്ങളിലും ആയിരിക്കും ക്ലാസ് നടക്കുന്നത്. ഒരു വര്‍ഷംദൈര്‍ഘ്യമുള്ള കോഴ്‌സും മൂല്യനിര്‍ണയവും വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు