29/11/21, ജോലി ഒഴിവുകൾ, jobs kerala

November 29, 2021

29/11/21, ജോലി ഒഴിവുകൾ, jobs kerala

ഉള്ളടക്കം മുഴുവനായും വായിക്കുക

കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. 


Required candidates interested for 6 months internship.
Any graduates with excellent communication skills and good computer knowledge. Work from office. Preferred from Trivandrum location. Drop your resumes at 8848420351

2 ടൈലർമാരെ ആവശ്യമുണ്ട്
രാമനാട്ടുകരയിൽ പ്രവർത്തിച്ചുവരുന്ന ലിനൻ ഔട്ട്‌ ലെറ്റിന്റെ സ്റ്റിച്ചിങ് യൂണിറ്റിലേക്ക് ടൈലർമാരെ ആവശ്യമുണ്ട് ആകർഷകമായ ശമ്പളത്തോടൊപ്പം താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങക്ക് വിളിക്കുക 7736851234

🔹29/11/21 ഇന്നത്തെ നിരവധി ജോലി അവസരങ്ങൾ ലിങ്കിൽ നോക്കുക

3 Candidates who are seriously looking for a job 
We are hiring telecaller for fresher/ experience
Company ; Jac&Osh 
Location : cochin
Salary 13k CTC + incentive 
Call or watsapp +917907854183

4 പാലക്കാട് ഗ്രോ academy Telecalling and office staff എന്നിവരെ നിയമിക്കുന്നു
6k-10k വരെ salary ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ ബയോഡാറ്റ കൊണ്ട് Dec 1 നു Grow Academy,Taylor Street, Palakkad നടക്കുന്ന ഇൻ്റർവ്യൂ ൽ എത്തിച്ചേരുക. 
കൂടുതൽ വിവരങ്ങൾ അറിയാൻ - 7994727737

5 NEED AC TECHNICIAN – (EXPERIENCED / FRESHERS)
NEED HVAC ENGINEERS – SALES (EXPERIENCED / FRESHERS)
 TRIVANDRUM
CONTACT NO – 9778426664

🔹സാധാരണകർക്കുള്ള നിരവധി ജോലി അവസരങ്ങൾ 👇🏻ലിങ്കിൽ ക്ലിക്ക്

6 Packing Helper ആവശ്യം ഉണ്ട്.. താല്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് വിളിക്കുക
contact:8157091892

7 Lady promoters for lulu 
Product Peesafe 
Contact 9895694944 
Attractive salary and incentives

8 Urgent requirement. 
Company-- Doms industry Pvt ltd
Product-- Stationary
Post--- TSI
Aera.Trivandrum
Salary-- Best in the industry
Cntct .9447177334

🔹തൊഴിൽ ഉറപ്പു പദ്ധതിയിൽ നിയമനം 👇🏻ലിങ്കിൽ നോക്കുക

9 Wanted Sales Executive
Area : Trivandrum, Pathanamthitta
Company : Mount Rich
Product : Cosmetics
Interested Candidates Please
 Contact
+917907470434
നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు