അറ്റൻഡന്റിനെ താത്ക്കാലികമായി നിയമിക്കുന്നു.

November 28, 2021

ജില്ലാ ഗവ.ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മുഖേന അറ്റൻഡന്റിനെ താത്ക്കാലികമായി നിയമിക്കുന്നു.
എസ്.എസ്.എൽ.സി പാസും അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റർ ചെയ്ത ഹോമിയോ ഡോക്ടറുടെ കീഴിൽ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ജില്ലാ ലേബർ ഓഫീസർ / ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തണം. 10000 രൂപയാണ് ശമ്പളം. പ്രായപരിധി 40 വയസ്സിൽ കൂടരുത്.

താത്പര്യമുള്ളവർ കൂടിക്കാഴ്ചക്കായി യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് / ആധാർ കാർഡ് തുടങ്ങിയ അസൽ പ്രമാണങ്ങളും പകർപ്പുകളും സഹിതം പാലക്കാട്  കൽപ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിസംബർ ഏഴിന് രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു.

വിളിക്കേണ്ട നമ്പർ : 0491 296 6355
0491 257 6355

കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు