ജോലി ഒഴിവുകൾ കേരള,30/11/21

November 30, 2021
ജോലി ഒഴിവുകൾ കേരള,30/11/21
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.

1  First Cry എന്ന സ്ഥാപനത്തിൽ Assembly ടെക്‌നിഷ്യന്റെ ഒഴിവുണ്ട്. സ്വന്തമായി ടു
 വീലർ ഉള്ള പുരുഷന്മാർ അപേക്ഷിക്കുക
കോൺടാക്ട് - 77559 45219 കണ്ണൂർ

2 പ്രമുഖ ധനകാര്യ സ്ഥാപനത്തിൽ പാർട്ട് ടൈമായും ഫുൾടൈമായും ജോലിക്ക് ആളെ ആവശ്യമുണ്ട്. Education - SSLC and above. Age: 25-70 yrs. (Rtd.Employees, Ex.NRI,House Wife, Beauticians എന്നിവർക്ക് മുൻഗണന) 
85904 34724, 98460 56122

ഇന്നത്തെ മറ്റു ജോലി അവസരങ്ങൾ
👇🏻ലിങ്കിൽ

3 ഇൻവെസ്റ്റോക്ക്സ്
Stock Broking Dealers Marketing Managers Marketing Executives Telecallers (Female)
(Experience needed)
Location - Trivandrum
Mobile - 95440 33444 / 95444 23344

4 തൃശ്ശൂർ അയ്യന്തോളിലെ
ഹോസ്റ്റലിലേക്ക് താമസിച്ച് പാചകം ചെയ്യുന്നതിന് ആളെ ആവശ്യമുണ്ട്. മൊബൈൽ - 96333 94547

10 ക്ലാസ്സ്‌ യോഗ്യതയിൽ സർക്കാർ ജോലി നേടാം 👇🏻ലിങ്കിൽ നോക്കുക

5 ഇടപ്പഴഞ്ഞിയിലെ DTP
ഓൺലൈൻ റിപ്രൊഗ്രാഫിക്സിൽ
സെൻററിലേക്ക് കമ്പ്യൂട്ടർ ഓപ്പറേറ്ററെ ആവശ്യമുണ്ട്. 98952 56043.

6 Audit Staff required for a CA firm a
Branch Branch
for its Thiruvananthapuram Qualification: CA Intermediate. Interested candidates send their  detailed CV/Resume to
caintertvm@gmail.com

7 തിരുവനന്തപുരത്തേയ്ക്ക് അക്കൗണ്ടൻറ്, ഗാർഡനർ, ( പൂന്തോട്ട പരിപാലനത്തിൽ മുൻപരിചയം).
കോൺടാക്ട് - 81369 98587


+2 മുതൽ യോഗ്യത ഉള്ളവർക്ക് നിരവധി ഒഴിവുകൾ 👇🏻

8 ആലുവ ലേഡീസ് ഹോസ്റ്റലിലേയ്ക്ക് കുക്കിംഗ് ഹെൽപ്പറെ ആവശ്യമുണ്ട്. 
80864 00101

9 A.R.R. SCHOOL
Require Trained Post Graduate
Teachers with experience in ഫിസിക്സ്‌,MATHEMATICS)
Send cv to their address
Secretary, Muslim Association Education Trust, Nandavanam, Trivandrum - 695020
or Email - mail@arrschool.org
Last date - 1/12/2021


വോളണ്ടിയർ ആവാം ലിങ്കിൽ 👇🏻നോക്കു

10 Finvent Finance and Investments Ltd is lookin for Dealer Finance Executive to their Thiruvalla, Changanassery, Kottayam branch
Education - Plus 2
 Age limit - 22 to 30
Gender - Male (Candidates should have own two wheelar and license with 01 year experience)
Salary - 10000/Contact - 81119 97826

11 DISTRICT NIRMITHI KENDRA THIRUVANANTHAPURAM
WANTED-ELECTRICAL എഞ്ചിനീയർ
 Education - B.Tech in Electrical Engineering
Experience - 5 years
Age 40 years
Salary - 25,000
Email - pmnirmithioi@gmail.com
Address District Nirmithi Kendra, Civil Station,Kudappanakunnu,
Thiruvananthapuram 
Phone - 0471-2732929 Last date - 01-12-2021-5.00 pm

തൊഴിൽ ഉറപ്പ് പദ്ധതിയുടെ കീഴിൽ നിയമനം👇🏻

13 PIONEER CARS INDIA PVT LTD
Position - SERVICE ADVISOR/ SUPERVISOR
Education - Sslc (Driving license Preffered) 
Location - Kannur Mobile - 75949 00104


14 FKHA- INSTITUTE OF HOTEL MANAGEMENT
POSITION - CENTRE HEAD EDUCATION - HOTEL MANAGEMENT
GENDER - MALE EXPERIENCE - minimum 5 years Industrial
Experience and minimum 1 year Teaching Experience(preferred)
SALARY - 22000-25000/LOCATION - TRIVANDRUM EMAIL - fkhastate@gmail.com 
MOBILE - 90740 66693
ഇന്ന് ഗ്രൂപ്പിൽ നിന്നും ജോലി ലഭിച്ചതായി  ഇപ്പോൾ ഒരാൾ അറിയിച്ചു 👇🏻
നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത  മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന്  ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel
Right-clicking is disabled on this website.