കേരള ജോലി അവസരങ്ങൾ,30/11/21

November 30, 2021
കേരള ജോലി അവസരങ്ങൾ,30/11/21
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.

Wanted Office Boy Experience അവശ്യമില്ല Two Wheeler Licence, 4 Wheeler Licence ഉള്ളവർ സ്ഥലം തൃശൂർ: ഏത് ജില്ലക്കാരെയും പരിഗണിക്കും, തൃശൂർ ജില്ലക്കാർക്ക് മുൻഗണന, വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക 95269 71390

2 Car Accessories Technicians
നെ ആവശ്യമുണ്ട് ITI പാസ്സ് Experience ഇല്ലാത്തവർ /Experience
ഉള്ളവർ, സ്ഥലം തിരുവനന്തപുരം:
ജില്ല പ്രശ്നമല്ല ശമ്പളം + ഭക്ഷണം +
താമസം,  വാട്സാപ്പ് വഴി ബന്ധപ്പെടുക 95269 71390

3 Cleaning Supervisors നെ
ആവശ്യമുണ്ട്, Male & Female Experience ഉള്ളവർ വയസ്സ് 25-35 ശമ്പളം 15,000 +PF + ESI
സ്ഥലം കോഴിക്കോട്
കോഴിക്കോട് ജില്ലക്കാരെയാണ് പരിഗണിക്കുക താമസ സൗകര്യം ഉണ്ടായിരിക്കില്ല താൽപര്യമുള്ളവർ
വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക  755 892 1122

4 Wanted
Delivery Executives Freshers Age Below 35 Two Wheeler, Two Wheeler Licence, Smartphone ഉള്ളവർ, സ്ഥലം കൊല്ലം, വൈക്കം, ചവറ, കണ്ണപുരം, അടൂർ, ചങ്ങനാശ്ശേരി,എറണാകുളം, കട്ടപ്പന, തച്ചനാട്ടുകര, ചെർപ്പുളശ്ശേരി,
ഷൊർണൂർ, പാലക്കാട്,
എടവണ്ണ, വളാഞ്ചേരി, തിരൂരങ്ങാടി, കൽപ്പറ്റ, കല്ലാച്ചി, വടകര, താമരശ്ശേരി, വെസ്റ്റ്ഹിൽ, കരുവിശ്ശേരി, പേരാമ്പ്ര, പയ്യന്നൂർ: ഈ പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ളവർ വാട്സാപ്പിലേക്ക് Details അയച്ച് കൊടുക്കുക 90729 38938


5 Ayur Herbocare ലേക്ക് സ്റ്റാഫ്‌ നെ അവശ്യമുണ്ട് 
1. Sales Executives
2. Team Co Ordinator
Male & Female Salary 8,000 - 15,000
+ Food & Accommodation Freshers
Qualification Plus2 / Degree/ Diploma / PG Age Below 30 Location പാലക്കാട്, കോഴിക്കോട്: ഏത് ജില്ലക്കാരെയും പരിഗണിക്കും വാട്സാപ്പിലേക്ക്
ബയോഡാറ്റ അയക്കുക 80860 64154

6 തൃശ്ശൂരിലെ സ്ഥാപനത്തിലേക്ക്
കമ്പ്യൂട്ടർ പരിജ്ഞാനമോ സോഷ്യൽ മീഡിയ മാർക്കറ്റിങ്ങാ അറിയുന്ന ഓഫീസ് അസിസ്റ്റൻറ്റിനെ ആവശ്യമുണ്ട്. മറ്റു ഭാഷകൾ കൈകാര്യം ചെയ്യുന്നവർക്ക് മുൻഗണന.
ശമ്പളം - 15000 രൂപ. (താമസ ഭക്ഷണ സൗകര്യം.) ഫോൺ - 98461 41576.

7 WANTED
PRESCHOOL TEACHERS MONTESSORI PPTTC
AAYAS (Age 18 - 40 yrs)
ADMIN STAFF (Age 21 - 35 yrs)
 Location - Pangapara/ Karyavattom, 
Trivandrum.
Whatsapp Resume to 85477 59660. (No direct phone calls)

നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel
Right-clicking is disabled on this website.