കേരള ഗവണ്മെന്റ് ജോലി ഒഴിവുകൾ,30/11/21

November 30, 2021
 കേരള ഗവണ്മെന്റ് ജോലി ഒഴിവുകൾ,30/11/21
കേരള ഗവണ്മെന്റ്  കീഴിൽ വരുന്ന നിരവധി  ജോലി ഒഴിവുകൾ,

കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. 

തിരുവനന്തപുരം
ലൈബ്രറി അസിസ്റ്റന്റ് ഇൻസ്മിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) തിരു വനന്തപുരം ഓഫിസിൽ ലൈബറി അസിസന്റിന്റെ ഒഴിവ്. ഇന്റർവ്യൂ: ഡിസംബർ 6നു 11ന്. www.img.kerala.gov.in

2 തിരുവനന്തപു രം ജി.വി.രാജ പോർട്സ് സ്കൂളിൽ ഹെഡ് കോച്ച്-ജൂഡോ തസ്തികയിൽ കരാർ നിയമനം. പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശി ക്കുന്ന യോഗ്യതയുള്ളവർക്കു ഡി സംബർ 10നകം അപേക്ഷിക്കാം. WWW.gVrsportsschool.org

ഹൈപ്പർ മാർക്കെറ്റിൽ ജോലി നേടാം ലിങ്കിൽ 👇🏻

3 പത്തനംതിട്ട പ്രൊമോട്ടർ
പട്ടികജാതി വികസന വകുപ്പിന്റെ ഫീൽഡല പ്രവർത്തനങ്ങൾക്ക് കുറ്റൂർ, കടപ, നെടുമ്പം, നാരങ്ങാനം, ഇലന്തൂർ, കോയിപ്രം, എഴുമറ്റൂർ, റാന്നി, ചിറ്റാർ, അങ്ങാടി പഞ്ചായത്തുകളിൽ പ്രമോട്ടർ ഒഴിവ്.
അവസരം പട്ടികജാതിക്കാർക്ക്.
യോഗ്യത പ്ലസ് ടു/തത്തുല്യം.
പ്രായം: 18-40.
 സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബർ 1നകം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ അപേക്ഷിക്കണം.
 0468-2322712. .

4 ആലപ്പുഴ
സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഒഴിവ്
കേരള മഹിള സമഖ്യ സൊസൈറ്റിക്കു കീഴിൽ ആലപ്പുഴയിലെ സ്ത്രീകളുടെ യും കുട്ടികളുടെയും ഹോമിൽ വിവിധ തസ്തികയിൽ ഒഴിവ്. 25 വയസ്സു കഴിഞ്ഞവർക്ക് അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
ഹോം മാനേജർ: എംഎസ്ഡബ്ല/എംഎ/ എംഎസ്തി (സോഷ്യാളജി, സെ ക്കോളജി, സൈക്കോളജി), 22,500,
സൈക്കോളജിസ്റ്റ് (പാർട് ടൈം): എംഎസ്സി/എംഎ (സൈക്കോളജി) ഒരു വർഷ പരിചയം, 12,000. ഇന്റർവ്യൂ: ഡിസംബർ 2നു 10 നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹി തം ഹാജരാകണം. 0471-2348606, www.keralasamakhya.org

ഇന്ന് തന്നെ ജോലി നേടാവുന്ന നിരവധി തൊഴിൽ അവസരങ്ങൾ 👇🏻

5 ഇടുക്കി
ശിശുസംരക്ഷണ യൂണിറ്റിൽ ഒഴിവ് ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂ ണിറ്റിൽ വിവിധ തസ്തികകളിൽ ഒരു വർഷ കരാർ നിയമനം.
തസ്തിക, യോഗ്യത, പ്രായം
 പ്രൊട്ടക്ഷൻ ഓഫിസർ: സോഷ്യൽ വർ ക്കിൽ പിജി, ഒരു വർഷ പരിചയം, 18-40
ഒആർസി പ്രോജക്ട് അസിസ്റ്റന്റ്
സോഷ്യൽ വർക്കിൽ പിജി/ ബിഎഡ്
അല്ലെങ്കിൽ ഏതെങ്കിലും
വിഷയത്തിൽ ബിരുദം, പരിചയം, 18-36
ഒആർസി.സൈക്കോളജിസ്:സെക്കോളജി/ക്ലിനിക്കൽ സൈക്കോളജി പിജി/ചൈൽഡ്ഹുഡ് ഇമോഷനൽ ഡിസോർഡേഴ്സ് മേഖലയിൽ പരിചയം. 18-36 സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പും 2 ഫോട്ടോയും സഹിതം ഡിസംബർ 10 നകം അപേ ക്ഷിക്കണം. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വെങ്ങന്നൂർ പി.ഒ, തൊടുപുഴ, പിൻ-685 608; 04862-200108.


ഇന്നത്തെ 10 പ്രധാന ജോലി ഒഴിവുകൾ അറിയാൻ 👇🏻

6 പ്രാജക്ട് അസിസ്റ്റന്റ്
മരിയാപുരം ഗ്രാമപഞ്ചായത്തിൽ പ്രൊജക്റ്റ്‌ അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവ്. യോഗ്യത: 3 വർഷ ഡിപ്ലോമ ഇൻ കൊ മേഴ്സ്യൽ പ്രാക്ടീ സ് (ഡിസിപി)/ഡി പ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ ബിരുദവും ഒരു വർഷ ഡി പ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ/ പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലി ക്കേഷൻ, പായം: 18-30, ഡിസംബർ.7നു 3 നകം അപേക്ഷിക്കണം.

7 കോട്ടയം
മെഗാ തൊഴിൽമേള
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സിഎംഎ സ് കോളജും ചേർന്നു ഡിസംബറിൽ നടത്തുന്ന നിയുക്സി 2021 മെഗാ തൊഴിൽമേളയുടെ റജിസ്ട്രേഷനു കോട്ടയം എംപ്ലോയബിലിറ്റി സെന്റ റിൽ അവസരം. യോഗ്യത: പ്ലസ് ടു മുതൽ, പ്രായം: 18-35,     0481-2563451

8 എറണാകുളം
എസ്ടി പ്രൊമോട്ടർ
ട്രൈബൽ ഡവലപ്മെന്റ് ഓഫിസിനു കീഴിൽ ആലുവ ടൈബൽ എക്സൻഷൻ ഓഫിസിൽ എസ്ടി പാമോട്ടർ ഒഴിവ്. പട്ടികവർഗക്കാർക്ക് അവസരം
. ശമ്പളം: 13,500.
യോഗ്യത: എട്ടാം ക്ലാസ്. പ്രായം: 25- 50. ഇന്റർവ്യൂ: ഡിസംബർ 2നു 11 നു മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ. സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. 0485-2814957, 2970337.

ഉടനെ ജോലി നേടാവുന്ന തോഴിൽ അവസരങ്ങൾ അറിയാൻ 👇🏻

9 കോഴിക്കോട്
ചിൽഡ്രൻസ് ഹോം കൗൺസലർ ഗവ. ചിൽഡ്രൻസ് ഹോമുകളിൽ 2 കൗൺസലർമാരുടെ കരാർ നിയമനം. ഓണറേറിയം: 21850 രൂപ. യോഗ്യത. സോഷ്യൽ വർക്കിലോ, സൈക്കോള ജിയിലോ റഗുലർ ഡിഗ്രി/പിജി.
പ്രായ പരിധി: 40.
രേഖകളുടെ സ്വയം സാക്ഷ്യപ്പെടു ത്തിയ പകർപ്പു സഹിതം ഡിസംബർ 22 നകം അപേക്ഷിക്കണം. വിലാസം: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫി സർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, രണ്ടാം നില, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ കോഴിക്കോട്-673 520; 0495-2398920.

10 വ്യവസായ വകുപ്പിൽ ഇന്റേൺ
വ്യവസായ വികസന
വകുപ്പിനു കീ ഴിൽ ഇന്റേൺസിന്റെ 3 മാസ കരാർ നിയമനം. യോഗ്യത: എംബിഎ. പ്രായം: 25-40, ജില്ലക്കാർക്കു മുൻഗണന, ശമ്പളം: 10,000
അപേക്ഷാഫോറം ജില്ല/താലുക്ക് വ്യ വസായകേന്ദ്രത്തിൽ ലഭിക്കും. ഡിസംബർ 10 നകം അപേക്ഷിക്കണം. വിലാസം: ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം,
കോഴിക്കോട് -673 011.


നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
ഇന്ന്ജോലി  ലഭിച്ചവർ ഗ്രൂപ്പിൽ നിന്നും 👇🏻
Join WhatsApp Channel
Right-clicking is disabled on this website.