715 രൂപ ദിവസ വേതനത്തിൽ കേരള സർക്കാരിന് കീഴിൽ ജോലി: നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകാം,kerala government temporary driver job vacancies 2023
December 18, 2023
kerala government temporary driver job vacancies 2023
പത്താംക്ലാസ് യോഗ്യത മുതൽ ഉള്ളവർക്ക് കേരള സർക്കാരിന് കീഴിൽ 715 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം, താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ കുറിച്ച് പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക നേരിട്ടോ തപാൽ മുഖേന അപേക്ഷ നൽകുക.
എറണാകുളം ജില്ലയിലെ പള്ളുരുത്തിയിലെ സീമാറ്റ് നേഴ്സിങ് കോളേജിലേക്ക് ഹെവി ഡ്യൂട്ടി ഡ്രൈവർ ഒഴിവുകൾ ആണ് വന്നിരിക്കുന്നത് താൽക്കാലിക ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ജോലി അന്വേഷകർ ഡിസംബർ 25 നു മുൻപ് അപേക്ഷകൾ സമർപ്പിക്കുക
യോഗ്യത വിവരങ്ങൾ
എസ്എസ്എൽസി പാസായിരിക്കണം, ഡ്രൈവർ ഹെവി ലൈസൻസ് ഉണ്ടായിരിക്കണം, പത്തുവർഷത്തെ പ്രവർത്തിപരിചയം പറയുന്നുണ്ടെങ്കിലും അഞ്ചുവർഷം ഉള്ളവർക്കും ജോലിയിലേക്ക് അപേക്ഷിക്കാം
പ്രായപരിധി വിവരങ്ങൾ
ജോലി നേടാനുള്ള പ്രായപരിധി 18 വയസ്സ് മുതൽ 55വയസ്സ് വരെ
Sc/st വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ ബി സി വിഭാഗക്കാർക്ക് മൂന്നുവർഷവും പ്രായപരിധി ഇളവ് ഉണ്ടായിരിക്കും
എങ്ങനെ അപേക്ഷിക്കാം
മുകളിൽ കൊടുത്തിരിക്കുന്ന പോസ്റ്റ് പൂർണമായി വായിച്ച് മനസ്സിലാക്കി ഈ ജോലി നേടാൻ താൽപര്യമുള്ളവർ നിങ്ങളുടെ സർട്ടിഫിക്കറ്റ് കോപ്പികളും, മുൻ പരിചയ സർട്ടിഫിക്കറ്റും,
ജനനത്തീയതി, സ്വഭാവ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, എല്ലാ സഹിതം എറണാകുളം ജില്ലയിലെ പള്ളുരുത്തിയിലെ സിമന്റ് കോളേജിൽ നേരിട്ടോ തപാൽ മുഖേനയോ നിങ്ങൾക്ക് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷകൾ 2023 ഡിസംബർ 25 വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെ കൊടുത്ത നോട്ടിഫിക്കേഷനിൽ ലിങ്ക് നോക്കുക
Post a Comment