ജോലി ഒഴിവുകൾ :കേരളത്തിൽ വന്നിട്ടുള്ള പ്രൈവറ്റ് ജോലി അവസരങ്ങൾ |private job vacancies 2023

December 17, 2023

Kerala private job vacancies, All district base jobs 2023 any qualification jobs

കേരളത്തിൽ ഒരു ജോലി എന്ന സ്വപ്നവുമായി നടക്കുന്ന യുവതി യുവാക്കൾക്ക്  കേരളത്തിലെ വിവിധ ജില്ലകളിലായി വന്നിട്ടുള്ള  തൊഴിൽ അവസരങ്ങൾ ചുവടെ കൊടുക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, എന്നീ ജില്ലകളുടെ ഒഴിവുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്, പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള താഴെയുള്ളവർക്കും ഉയർന്ന യോഗ്യതയുള്ളവർക്കും ജോലി നേടാവുന്ന ഒഴിവുകൾ. ജോലി വിവരങ്ങൾ പൂർണമായി പരമാവധി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ പോസ്റ്റ് ഷെയർ ചെയ്തു കൊടുക്കുക.


ജോലി ഒഴിവുകൾ: ഓഫീസ് സ്റ്റാഫ് ഡാറ്റ എൻട്രി, ബില്ലിംഗ്, റിസപ്ഷൻ, ഡ്രൈവർ, അക്കൗണ്ടന്റ്,അസിസ്റ്റന്റ് ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, ഓഫീസ് ബോയ്, സെക്യൂരിറ്റി, സെയിൽസ് ആൻഡ് ഫിനാൻസ്, ഫീൽഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കുക്ക്, റസ്റ്റോറന്റ് സൂപ്പർവൈസർ, വെയ്റ്റർ, തുടങ്ങിയ മറ്റു നിരവധി ജോലി ഒഴിവുകളും ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റിൽ പറയുന്നുണ്ട് വായിച്ചു നോക്കുക 

തിരുവനന്തപുരം ജില്ലാ

ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്ക്
റസ്‌റ്ററന്റ് സൂപ്പർവൈസർ: 5 വർഷ പരിചയം; കുക്ക്: 2 വർഷ പരിചയം;
വെയിറ്റർ: പ്ലസ് ടു.
സിവി മെയിൽ ചെയ്യുക Happy Land Amusement Park, Vembayam, Trivandrum-695 615; contact@happylandtvm.com

കൊല്ലം ജില്ലാ: ഹൈകൗണ്ട് പ്ലാസ്‌റ്റിക്സ‌് ആൻഡ് കെമിക്കൽസ് ജോലി ഒഴിവുകൾ.
ഓഫിസ് സ്‌റ്റാഫ്, ഡേറ്റ എൻട്രി ആൻഡ് ബില്ലിങ്.ഫോട്ടോ സഹിതം ബയോഡേറ്റ മെയിൽ ചെയ്യുക. Hycount Plastics & Chemicals, Kilikolloor, Kollam; 0474-2731545; info@hycount.com

പത്തനംതിട്ട ജില്ലാ:  EVA 4K
സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് (സ്ത്രീ), സ്റ്റോർ കീപ്പർ, ഡ്രൈവർ (ലൈസൻസ്), അക്കൗണ്ടന്റ് അസിസ്‌റ്റന്റ്, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, ഷോറൂം മാനേജർ, ഫിനാൻസ് മാനേജർ, ഓഫിസ് ബോയ്, സെക്യൂരിറ്റി. സെയിൽസ് ആൻഡ് ഫിനാൻസിൽ 3-5 വർഷ പരിചയം. അപേക്ഷിക്കുന്ന തസ്‌തിക വ്യക്‌തമാക്കി സിവി മെയിൽ ചെയ്യുക. Eva 4K Luxuary Bath Studio, Paranthal Jn, Adoor, Pathanamthitta; 88480 88851; hrd4kstudio@gmail.com.

ആലപ്പുഴ ജില്ലാ :പൾസ് ഡയഗ്നോസ്‌റ്റിക് & സർജിക്കൽസ്

അക്കൗണ്ട്സ് എക്സിക്യൂട്ടീവ്:
അക്കൗണ്ടിങ് ബിരുദം/ പിജി, 1-3 വർഷ പരിചയം, ടാലി, ജിഎസ്ട‌ി ഫയലിങ് എന്നിവയിൽ അറിവ്; സെയിൽസ് എക്സിക്യൂട്ടീവ്: ബിരുദം/ പിജി, 1-2 വർഷ പരിചയമുള്ളവർക്കു മുൻഗണന; സർവീസ്/ സെയിൽസ്
എൻജിനീയർ: ബയോമെഡിക്കൽ ബിരുദം/ പിജി, 1-3 വർഷ പരിചയം.
സിവി മെയിൽ ചെയ്യുക.
90484 06640; pulsesurgical@gmail.com

എറണാകുളം ജില്ലാ

കറുകപ്പറമ്പിൽ കിച്ചൻ & ഹാർഡ്‌വെയേഴ്‌സ്
കസ്‌റ്റമർ റിലേഷൻഷിപ് മാനേജർ (സ്ത്രീ), ഷോറൂം എക്സിക്യൂട്ടീവ് (പുരുഷൻ), ഫീൽഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പുരുഷൻ), ഡ്രൈവർ (പുരുഷൻ).സമാന തസ്‌തികയിൽ മുൻപരിചയമുള്ളവർ അപേക്ഷിക്കുന്ന തസ്തിക വ്യക്തമാക്കി ബയോഡേറ്റ മെയിൽ അയക്കുക.
Karukaparambil Kitcen & Hardwares, NH Bypass, Edappally; 92074 88885; shibbin@kpagencies.com
Join WhatsApp Channel
Right-clicking is disabled on this website.