വഞ്ചിനാട് ഫിനാൻസിൽ പ്ലസ് ടു യോഗ്യതയിൽ ജോലി |Vanchinad finance job vacancies 2023

December 17, 2023

Vanchinad finance job vacancies 2023|
Kerala finance job recruitment


വഞ്ചിനാട് ഫിനാൻസ് ജോലി ഒഴിവുകൾ 

കേരളത്തിലെ പ്രശസ്ത ഫിനാൻസ് സ്ഥാപനങ്ങളിൽ ഒന്നായ വഞ്ചിനാട് ഫിനാൻസിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്. പ്ലസ് ടു മുതൽ യോഗ്യതയുള്ള സ്ത്രീ പുരുഷ  ഉദ്യോഗാർത്ഥികൾക്ക് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി നേടാൻ അവസരം, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്ത പോസ്റ്റ് പൂർണമായും വായിച്ച് മനസ്സിലാക്കിയ ശേഷം ഇമെയിൽ വഴി അപേക്ഷിക്കാം.കേരളത്തിലെ വിവിധ ജില്ലകളിലും കൂടാതെ തമിഴ്നാട് ഉൾപ്പെടെയുള്ള അന്യ സംസ്ഥാനങ്ങളിലും പുതുതായി തുടങ്ങുന്ന നിരവധി സ്ഥാപനങ്ങളിലും ജോലി നേടാം

1.ഗോൾഡ് ലോൺ ABM

REQUIREMENTS

  • MALE/FEMALE CAN APPLY
  • 2 YEAR MANAGERIAL EXPERIENCE IN GOLD LOAN
  • MINIMUM QUALIFICATION:+2

2.CUSTOMER RELATIONSHIP MANAGER

REQUIREMENTS

  • MINIMUM QUALIFICATION: +2
  • MALE/FEMALE CAN APPLY
  • FRESHERS/EXPERIENCED CAN APPLY
  • MUST HAVE TWO WHEELER & LICENSE 

പുതിയതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾ, ജില്ലകൾ | സംസ്ഥാനങ്ങൾ


കറുകച്ചാൽ (കോട്ടയം )
കൊട്ടിയം (കൊല്ലം)
ഏറ്റുമാനൂർ (കോട്ടയം )
ഒറ്റുപറ (തൃശൂർ )
പത്തനംതിട്ട (പത്തനംതിട്ട )
ആരാൾവൈമൊഴി (കാന്യാകുമാരി )
പൊള്ളാച്ചി (കോയമ്പത്തൂർ )
സുന്ദരപുരം (കോയമ്പത്തൂർ )
കിണത്തുകടവ് (കോയമ്പത്തൂർ )
ദേവനൂർപുഡൂർ (കോയമ്പത്തൂർ )
ഉടുമൽപ്പെട്ട (തിരുപ്പൂർ )


ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്ത ഇമെയിൽ ഐഡിയിലേക്ക് ബയോഡേറ്റ സെന്റ് ചെയ്യുക.

PLEASE SEND YOUR CV TO:
hr.mgr@vanchinadfinance.com
FOR MORE CONTACT +91 89436 86868.

Join WhatsApp Channel
Right-clicking is disabled on this website.