Jewellery job vacancies kerala, ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സ്
May 07, 2022
Jewellery job vacancies kerala, ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സ്
പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലേക്ക് നിരവധി ജോലി ഒഴിവുകൾ.താഴെ കൊടുത്തിരിക്കുന്ന ഒഴിവുകൾ മുഴുവനായും വായിക്കുക, നിങ്ങൾക്കു അനുയോഗ്യമായ ജോലി അതിൽ ഉണ്ടോ എന്ന് ഉറപ്പാക്കുക. ജോലി നേടുക. യാതൊരു ചാർജും നൽകേണ്ടതില്ല.
🛑 ഒഴിവുകൾ ചുവടെ നൽകുന്നു.🛑
റിസപ്ഷനിസ്റ്റ്.
ജ്വല്ലറി മേഖലയിൽ മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
സെയിൽസ് എക്സിക്യൂട്ടീവ്.
മിനിമം രണ്ടുവർഷത്തെ ജ്വല്ലറി
എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം .
അക്കൗണ്ടന്റ് ആൻഡ് ക്യാഷ്യർ.
മിനിമം രണ്ടുവർഷത്തിൽ ടാലി അല്ലെങ്കിൽ ബില്ലിംഗ് അല്ലെങ്കിൽ ഡേറ്റാ എൻട്രി എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് പെരിന്തൽമണ്ണ ഷോറൂമിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ നിങ്ങളുടെ ബയോഡാറ്റ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലൈക് അയക്കുക.
info@dubaigoldanddiamond.com
ഹോസ്പിറ്റലിൽ ജോലി ആഗ്രഹിക്കുന്നവർ അമർത്തുക ഇവിടെ 👇🏻
ഡ്രൈവർ മുതൽ ഹെൽപ്പർ, ഓഫീസ് ജോലികൾ 👇🏻
Post a Comment