ജോലിക്കാരെ ആവശ്യമുണ്ട്.today's jobs

May 07, 2022

ജോലിക്കാരെ ആവശ്യമുണ്ട്, ജോലി ഒഴിവുകൾ..07-05-2022 
കേരളത്തിൽ ജോലി നേടാവുന്ന സാധരണകാർക്കുള്ള നിരവധി ജോലി അവസരങ്ങൾ, ഓരോ പോസ്റ്റും വായിച്ചു മനസിലാക്കിയ ശേഷം. കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക. ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക. ജോലി നേടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു.

🛑 വടക്കഞ്ചേരിയിലെ പ്രമുഖ ടൂവീലർ വർക്ക്ഷോപ്പിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക: 9072091919.

🛑 പ്രമുഖ ഇവന്റ് മാനേജ്മെൻറ് കമ്പനിയിലേക്ക് മുൻപരിചയമുള്ള സ്റ്റാഫുകളെ  ആവശ്യമുണ്ട് 
ഡെക്കറേഷൻ  / ഫീൽഡ് സ്റ്റാഫ്
salary 12,000 - 30,000
ഇടുക്കി കോട്ടയം പത്തനംതിട്ട
9072370808

🛑  അക്ഷയ സെന്ററിൽ, അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ  ജോലി ചെയ്ത് പരിചയമുള്ള ഒരു സ്റ്റാഫ്ഫിനെ ഉടൻ ആവശ്യമുണ്ട്. ജോലിപരിചയ മുള്ളവർ ബന്ധപ്പെടുക . Contact no. 9846 477256, ഈ നമ്പറിൽ വാട്ട്സ്ആപ്പ് ആയി ബന്ധപ്പെടുക, താൽപര്യ ഉള്ളവർ ഇതിൽ Biodata അയക്കുകയും  ആകാം 9846 477256,
സ്ഥലം പടിക്കൽ

🛑 തൃശൂർ വാടനപ്പള്ളി പെർഫെക്ട് ഹോട്ടലിലേക് ദോശ, വട ഉണ്ടാകുന്നതിന് ആളെ ആവശ്യമുണ്ട്.
കോൺടാക്ട് 9745919912

🛑 (06/05/2022)തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പരിചയ സമ്പന്നനായ നാടൻ കുക്കിനെ അത്യാവശ്യമുണ്ട്. നാളെയോ മറ്റന്നാളോ മുതൽ ജോലിക്ക് കയറാൻ സൗകര്യം ഉള്ളവർ വിളിക്കുക.9847797714

🛑 പാൽ വിതരണത്തിന് കേരളത്തിലെ പ്രമുഖ പാൽ കമ്പനി ഡിസ്ട്രിബൂഷൻ കൊടുക്കുന്നു
സ്ഥലം : പോത്തൻപുഴ , ഏറ്റുമാനൂർ, റാന്നി, പല, തൊടുപുഴ, കലഞ്ഞൂർ, ഈരാറ്റുപേട്ട Contact num:9656558811

🛑 ഡ്രൈവർമാർ ജോലി 
Heavy Drivers needed
Location :Ernakulam (Amazon Hub)
Salary 18000( no food and Accommodation) 
ESI provided
Heavy licence needed
Intrested WhatsApp to 7902720002

🛑 WANTED ഡാറ്റാ എൻട്രി ഓപ്പറേറ്റർ 
Qualification:+2 or above.
Good knowledge in computer and basic typing speed is necessary.Intrested candidates may send thier resume to 
hr@mangalam.com
Phone:9895010136

🛑 ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മീനാക്ഷിപുരത്ത് പ്രവര്‍ത്തിക്കുന്ന പെരുമാട്ടി ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്സ്മാന്‍ സിവില്‍ ട്രേഡ്ലേക്ക് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത ഡിപ്ലോമ/സിവില്‍ എഞ്ചിനീറിങ് ബിരുദം രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എന്‍.എ.സി/എന്‍.ടി.സി ഡ്രാഗ്സ്മാന്‍ സിവില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് എഴിന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടികാഴ്ച്ചയ്ക്ക് ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
04923-234235

🛑 ഗുരുവായൂർ ഹോട്ടൽ and അപാർട്മെന്റ്സ്

▪️room boy come housekeeping ലേക്ക് ആളെ ആവശ്യം ഉണ്ട്

▪️ഫ്രഷേഴ്‌സ് or എക്സ്പീരിയൻസ് 
Salary :  8k to 10k
ഭക്ഷണം സ്വയം ഉണ്ടാകണം, ഫ്രീ താമസം
താല്പര്യം ഉള്ളവർ
ഫോൺ  +917907865694
 wa.me/+917907865694

ഹോസ്പിറ്റലിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക്‌ നിരവധി അവസരങ്ങൾ താഴെ ലിങ്കിൽ 👇🏻

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు