TEXTILES JOB VACANCYS / ടെക്സ്റ്റെയിൽസ് ജോലി ഒഴിവുകൾ

March 17, 2022

TEXTILES JOB VACANCYS / ടെക്സ്റ്റെയിൽസ് ജോലി ഒഴിവുകൾ.
വിവിധ പ്രമുഖ വസ്ത്ര വ്യാപാര ഷോപ്പുകളിൽ ജോലി നേടാം. നേരിട്ട്

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

നിരവധി ജോലി ഒഴിവുകൾ 

1✅️സീമാസ് വെഡിങ് കളക്ഷൻസ്

പെരുമ്പാവൂർ സീമാസ് വെഡിങ് കളക്ഷൻസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് . (Customer Care, Fashion Designer, Sales Girl (+2). comm., താമസ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷിക്കുന്നതിനുള്ള പ്രായ പരിധി 18-30. താല്പര്യമുള്ളവർ ബന്ധപ്പെടുക.
(www.mykeralajobs.com - Google സേർച്ച്‌ )
Contact -9048687222, 9567431191


2✅️ സിറ്റി സിൽക്സിൽ ഒഴിവുകൾ

പെരുമ്പാവൂർ ഷോറൂമിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾ ആവശ്യമുണ്ട്.
(www.mykeralajobs.com - Google സേർച്ച്‌ )
 96059 46537, 80899 50566


3✅️പ്രിയ ഫാബ്രിക്സിൽ ഒഴിവ്

പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ,
ലേഡീസ് ജെൻസ് റെഡിമെയ്ഡിലേക്കു പരിചയസമ്പന്നരായ സെയിൽസ് സ്റ്റാഫുകൾ ആവിശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവുംഉണ്ടായിരിക്കുo.
(www.mykeralajobs.com - Google സേർച്ച്‌ )
Contact : 8113014433


4✅️വസ്ത്രവ്യാപാര സ്ഥാപനത്തിൽ

വൈക്കത്തെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിലേയ്ക്ക് പരിചയസമ്പന്നരായ യുവതി യുവാക്കളെ (പ്രായം 25 - 40) ആവശ്യ മുണ്ട്. ഭക്ഷണവും താമസ സൗകര്യവും നൽകുന്നതാണ്. ഉയർന്ന ശമ്പളം .
(www.mykeralajobs.com - Google സേർച്ച്‌ 
ഉടൻ ബന്ധപ്പെടുക: 99471 56146


5✅️ സീമാസ് മുവാറ്റുപുഴ

സീമാസ് മൂവാറ്റുപുഴ ഷോറൂമിലേക്ക് ബില്ലിംഗ്, സെയിൽസ് സെക്ഷനിലേക്ക് പെൺകുട്ടികളെ ആവശ്യമുണ്ട് (താമസം, ഭക്ഷണം).
(www.mykeralajobs.com - Google സേർച്ച്‌ )
Contact: 8157085348, 9947614245


6✅️ടെക്സ്റ്റൈൽസ് & Machin ഫുട്ട്വെയർ

അങ്കമാലിയിൽ പുതുതായി ആരംഭിക്കുന്ന ടെക്സ്റ്റൈൽസ് & Machin ഫുട്ട്വെയർ സ്ഥാപനത്തിലേക്ക് 2 വർഷം സെയിൽസിൽ മുൻപരിചയമുള്ള സ്റ്റാഫ്, അക്കൗണ്ടന്റ് ആവശ്യമുണ്ട്. Salary 15000 - 21000 Angamaly,
(www.mykeralajobs.com - Google സേർച്ച്‌ )
Contact: 9645966999

🔴 സിൽകോണിൽ ജോലി നേടാം മുൻപരിജയം ആവശ്യമില്ല 👇🏻


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు