SYLCON JOBS / സിൽക്കോണിൽ ജോലി ഒഴിവുകൾ
March 17, 2022
SYLCON JOBS / സിൽക്കോണിൽ ജോലി ഒഴിവുകൾ.
വിവിധ പോസ്റ്റുകളിലായ് 300ൽ പരം ജോലി ഒഴിവുകൾ.
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ് പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫുട്വെയർ & ബാഗ് ഷോറൂം ശൃംഖലയായ സിൽകോണിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. വിവിധ പോസ്റ്റുകളിലായ് 300ൽ പരം ഒഴിവുകൾ.
✅️ഒഴിവുകളും വിശദവിവരങ്ങളും ചുവടെ നൽകുന്നു.✅️
1)ഷോറും മാനേജർ -10 ഒഴിവുകൾ.
ശമ്പളം 25000 35000+ Incentive.
യോഗ്യത റീട്ടെയിൽ രംഗത്ത് 5 വർഷത്തെ എക്സ്പീരിൻസ്.
2)സെയിൽസ്മാൻ 150 ഒഴിവുകൾ.
ശമ്പളം : 16000-22000+ Incentive.
യോഗ്യത റീട്ടെയിൽ രംഗത്ത് എക്സ്പീരിൻസ് ഉണ്ടായിരിക്കണം.പ്രായപരിധി 22 - 30 വയസ്സ്.
3)ബില്ലിംഗ്/കാഷ്യർ 50 ഒഴിവുകൾ.
ശമ്പളം 14000-18000+ Incentive.
എക്സ്പീരിൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.. പ്രായപരിധി 20 - 30 വയസ്സ്.
4)ഗോഡൗൺ അസിസ്റ്റന്റ് 50 ഒഴിവുകൾ.
ശമ്പളം: 11000-15000+ Incentive.
മുൻപരിചയം ആവശ്യമില്ല.
പ്രായപരിധി 22 - 30 വയസ്സ്.
5)അസിസ്റ്റന്റ് സെയിൽസ്മാൻ 150 ഒഴിവുകൾ.
ശമ്പളം : 13000 - 1600 + Incentive
മുൻപരിചയം ഇല്ലാത്തവർക്ക് അപേക്ഷിക്കാം.
6അസിസ്റ്റന്റ് മാനേജർ 20 ഒഴിവുകൾ.
ശമ്പളം : 18000-25000+ Incentive.
യോഗ്യത: റീട്ടെയിൽ രംഗത്ത് 3 വർഷത്തെ പ്രവൃത്തിപരിചയം.
ഒഴിവുകളിലേക്ക് പുരുഷൻമാർ മാത്രം അപേക്ഷിക്കുക.
Nb: ഭക്ഷണവും താമസസൗകര്യവും സൗജന്യമാണ്.ഇന്റർവ്യൂ വഴി നിയമനം.
ഇന്റർവ്യൂ വിശദവിവരങ്ങൾ ചുവടെ നൽകുന്നു.
2022 മാർച്ച് 21 (തിങ്കൾ) രാവിലെ 11 മുതൽ 8 വര സ്ഥലം : Corporate Headquartiers Opp. NSS Karayogam KP Vallon Road, Kadavanthra, Ernakulam.
കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കുക
75938 14234, 75938 14235.
E-mail: hrd@sylcon.in
SYLCON SHOES & BAGS
The largest footwear and bag retail chain in South India
കേരളത്തിൽ നിരവധി ജോലി ഒഴിവുകൾ ഉടനെ ജോലി നേടാം 👇🏻
Post a Comment