JOBS KERALA : ജോലി ഒഴിവുകൾ ഇന്നത്തെ

March 12, 2022

JOBS KERALA : ജോലി ഒഴിവുകൾ ഇന്നത്തെ.
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം  ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄


✅️ എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട് ( ടൂവീലർ നിർബന്ധം) Food and accommodation available, Salary 10000/-, petrol allowance tharum.   9633728291
സ്ഥാപനം നേരിട്ട് ഉള്ള നിയമനo ആണ്


✅️ HR assistant 

Tiptop Furniture 
Kottakkal 

Qualification : MBA with HR or BBA with HR or any HR course
Execl proper known
Send CV in to mail or WhatsApp 
Mail id : mailtiptophrd@gmail.com
WhatsApp : 8594000772
Call : 8111883106


✅️ Restaurant ലേക്ക് Delivery boy യെ ആവശ്യമുണ്ട് . സ്വന്തമായി motors cycle ഉണ്ടായിരിക്കണം.

സ്ഥലം : തളിക്കുളം 
ശമ്പളം : 350 per day 
Fuel allowance: 2.50 Rupees per kilometer 
ജോലി സമയം : 10:30AM TO 10:30PM
Contact: 7559966194
പരിസരവാസികൾ മാത്രം contact ചെയ്യുക , കാരണം Accommodation ഇല്ല

✅️ JOB VACANCY FOR EVENT MANAGEMENT

Malappuram kavanur l പുതുതായി ആരംഭിക്കുന്ന Event management ലേക്ക് തൊഴിൽ അവസരങ്ങൾ.
Receptionist -Good      communication skill 
Team leader-Minimum experience decoration feeld or event.
Decoration work -indrsted candidates .
Wtsp massage only:8086720858


✅️ WANTED Hiring for Kochi's largest Jewellery

NAKSHATRA GOLD & .
ALUVA | PERUMBAVOOR | THOPPUMPADY I THRISSUR

Sales Executive (Freshers can also apply)

APPLY NOW
Send your CV to nakshatragoldaluva@gmail.com
For Enquiry : 858 982 6366


✅️ചീഫ് അഡ്മിനിസ്ട്രേറ്റീവ്ഓഫീസർ

എംജി സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ബയോമെഡിക്കൽ ഗവേഷണ ത്തിനായുള്ള അന്തർ സർവകലാശാല കേന്ദ്രത്തിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റീവ്ഓഫീസർ തസ്തികയിൽ താൽക്കാലിക
അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ മാർച്ച് 21ന് മൂന്നിന് മുമ്പായി

'ഡയറക്ടർ, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, റബർ ബോർഡ്പി ഒ തലപ്പാടി, കോട്ടയം ' എന്ന
വിലാസത്തിൽ ലഭിക്കണം.
ഫോൺ: 0481 2353730,
മെയിൽ:careeriucbr@gmail.com

കേരളത്തിൽ ഇന്ന് ജോലി നേടാവുന്ന വിവിധ ജോലി അവസരങ്ങൾ 👇🏻

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు