Kerala jobs, ജോലി ഒഴിവുകൾ കേരള.

March 12, 2022

Kerala jobs, ജോലി ഒഴിവുകൾ കേരള.

നിരവധി ജോലി ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ 😄

🔴 JOB VACANCY FOR EVENT MANAGEMENT
Malappuram kavanur l പുതുതായി ആരംഭിക്കുന്ന Event management ലേക്ക് തൊഴിൽ അവസരങ്ങൾ.......
Receptionist -Good      communication skill 
Team leader-Minimum experience decoration feeld or event.
Decoration work -indrsted candidates .
Wtsp massage only:8086720858



🔴 പ്രമുഖ 3 സ്റ്റാർഹോട്ടലിക്കു ആവിശ്യം ഉണ്ട്..

22നും 35നും ഇടയിൽ പ്രായം ഉള്ളവർക്ക് മുൻഗണന
എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന  
ഫുഡും താമസ സൗകര്യം ലഭ്യമാണ്
സ്റ്റോർ കീപ്പർ   വെയ്റ്റേഴ്സ്...
ഹൗസ്കീപ്പിങ് ലേഡീസ് ജന്റ്സ്...
ലേഡീസ് കണ്ണൂരിൽ ഉള്ളവർക്കു മുൻഗണന
Place:കണ്ണൂർ
MOB:9895580569


🔴 ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം സ്വകാര്യ നിയമനം

സ്ഥാപനം : NATURAL WATTS
തസ്തിക : PRO JECT ENGINEER
യോഗ്യത : DIPLOMA/ITI IN ELECTRICAL

പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം
യോഗ്യരായവർ ഉടൻ ബന്ധപെടുക
ഫോൺ  94001 40648
ബന്ധപ്പെടേണ്ട അവസാന തീയതി 12-03-2022 രാവിലെ 11 :00 മണിവരെ.


🔴 Restaurant ലേക്ക് Delivery boy യെ ആവശ്യമുണ്ട് . സ്വന്തമായി motors cycle ഉണ്ടായിരിക്കണം.

സ്ഥലം : തളിക്കുളം 
ശമ്പളം : 350 per day 
Fuel allowance: 2.50 Rupees per kilometer 
ജോലി സമയം : 10:30AM TO 10:30PM
Contact: 7559966194
പരിസരവാസികൾ മാത്രം contact ചെയ്യുക , കാരണം Accommodation ഇല്ല



🔴 Assistant Restaurant Manager

YUVARANI RESIDENCY (4STAR)
MG ROAD,ERNAKULAM

Salary : 18,000 - 20,000 +ESIC, PF,Accommodation + food.
Experience : 1 -5 years
 Requirements
Work experience as a Restaurant Assistant
Manager
Interested candidates kindly send your cv 
yuvaranihr3@gmail.com


🔴 പ്രമുഖ കമ്പനിയായ ekart ൽ ഡെലിവറി എക്സിക്യൂട്ടീവ്സിനെ കേരളത്തിലുടനീളം  ആവശ്യമുണ്ട് 

യാതൊരു ഫീസും കൂടാതെ അപേക്ഷിക്കാം
per piece rs15 to rs17

payment twice in a month
Bike+ licence/ learners+ Android phone+pancard, Aadhar card+ bank account must
Age shuld below 38 candidate can call 9633689544



Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు