DELIVERY JOBS KERALA | ഡെലിവറി ജോലി ഒഴിവുകൾ

March 21, 2022

DELIVERY JOBS KERALA | ഡെലിവറി ജോലി ഒഴിവുകൾ.
DELIVERY JOBS / വിവിധ ജില്ലകളിൽ ഒഴിവുകൾ 

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.ഈ വെബ്സൈറ്റ് ഉപകാരം എന്ന് തോന്നുന്നു എങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഫാമിലി മെമ്പേഴ്സിലേക്കും കൂടി ഷെയർ ചെയ്യുക. എല്ലാർക്കും ജോലി ലഭിക്കട്ടെ.


ഡെലിവറി ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ 

✅️ Kerala Licious കേരളം 
India's No.1 Online Meat Brand

WE'RE - HIRING

🔹 Delivery Executives

Thrissur
Work on Sat & Sun only Earn upto 8,000 pm

Full-time & Part-time Earn 12,000 to 16,000 per month For Weekends only

Earn 6,000 to 8,000 per month
Candidates Must Have : Bike | License Android Mobile
ഗൂഗിളിൽ- www.mykeralajobs.com സേർച്ച്‌ 
Call & Whatsapp - 9961841033


 ✅️ ഡെലിവറി ബോയ്‌ 
എറണാകുളം കാക്കനാട് മെസ്സിലേക്ക് ഒരു ഡെലിവറി ബോയിയെ ആവശ്യമുണ്ട്( ടൂവീലർ നിർബന്ധം) Food and accommodation available, Salary 10000/-, petrol allowance tharum. 9633728291
ഗൂഗിളിൽ- www.mykeralajobs.com സേർച്ച്‌ 
സ്ഥാപനം നേരിട്ട് ഉള്ള നിയമനo ആണ്


✅️ Delivery boy
Restaurant ലേക്ക് Delivery boy യെ ആവശ്യമുണ്ട് . സ്വന്തമായി motors cycle ഉണ്ടായിരിക്കണം.

സ്ഥലം : തളിക്കുളം 
ശമ്പളം : 350 per day 
Fuel allowance: 2.50 Rupees per kilometer 
ജോലി സമയം : 10:30AM TO 10:30PM
ഗൂഗിളിൽ- www.mykeralajobs.com സേർച്ച്‌ 
Contact: 7559966194
പരിസരവാസികൾ മാത്രം contact ചെയ്യുക , കാരണം Accommodation ഇല്ല


✅️ ഡെലിവറി ബോയ്സ് 
ആകർഷകമായ ശമ്പളവും.
INCENTIVE + PETROL ALLOWANCE
PART TIME OR FULL TIME
കൂടുതൽ വിവരങ്ങൾക്കായി
 CONTACT ചെയ്യൂ.
+91 7356569941 / +91 9645143843
കൊല്ലം ജില്ല


✅️ Ekart Delivery Boys
മലപ്പുറം ജില്ലയിലെ വളാഞ്ചേരി, കാടാമ്പുഴ, കോട്ടക്കൽ,പുല്ലൂർ, തൂവക്കാട് ഭാഗങ്ങളിൽ Ekart Delivery Boys Vacancy ഉണ്ട്. ജോലി ചെയ്യാൻ താൽപര്യമുള്ളവർ താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. 
+91 7034447261 http://wa.me/917034447261


✅️ Wanted Marketing Staff @ Kollam 
Mustly need Experience in Cosmetic Field 
Salary Package 
15K + TA
ഗൂഗിളിൽ- www.mykeralajobs.com സേർച്ച്‌ 
Contact Num : 89431 37636

ഇന്നത്തെ നിരവധി ജോലി അവസരങ്ങൾ താഴെ ലിങ്കിൽ 👇🏻

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు