No:1 Wedding Collections,Job vacancies

November 29, 2021

No:1 Wedding Collections,Job vacancies


കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും.


No:1 Wedding Collections,Job vacancies 
ഇന്ന് ഇന്റർവ്യൂ


സെയിൽസ് എക്സിക്യൂട്ടീവ് ( M&F )


ഫ്ളോർ മാനേജർ & സൂപ്പർവൈസർ ( m/f )


 ബില്ലിംഗ് & ക്യാഷിയർ (M&F )


കസ്റ്റമർ കെയർ (M &F)


 തുടങ്ങിയ തസ്തികകളിലേക്ക് ഒഴിവുകൾ

ഇന്നത്തെ നിരവധി ജോലി അവസരങ്ങൾ 👇🏻

ഇന്റർവ്യൂ സമയം ഞായർ , തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ

 ടൈം : 10.00 AM - 2.00 PM
 ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്

No:1 Wedding Collections, Opp. Mini Civil Station, N. Paravoor

Call : 9747 425 551 | 9846 440 841
നോർത്ത് പറവൂർ, എറണാകുളം

🔹പാക്കിങ്‌ ജോലികൾ, വർക്ക്‌ ഫ്രം ഹോം ജോലികൾ 👇🏻

നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത  മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന്  ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు