ജോലി അവസരങ്ങൾ കേരള,29/11/21, kerala jobs
November 29, 2021
ജോലി അവസരങ്ങൾ കേരള,
29/11/21, kerala jobs
മുഴുവനായും വായിക്കുക
കേരളത്തിൽ വരുന്ന നിരവധി ജോലി അവസരങ്ങൾ ആണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത്. ജോലി അന്വേഷകർ കൊടുത്തിരിക്കുന്ന പോസ്റ്റ് മുഴുവനായും വായിച്ചു മനസിലാക്കിയ ശേഷം മാത്രം വിളിക്കുക. ഓരോ ജോലി ഒഴിവുകളിലും വിളിക്കേണ്ട നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു ജോലി ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ കണ്ടാൽ ഒഴിവാക്കുക. പൈസ കൊടുത്തു ജോയിൻ ചെയ്യാവുന്ന ജോലികൾ നല്ലത് പോലെ അന്വേഷിക്കുക.
സൗജന്യമായണ് ഞാൻ ഒഴിവുകൾ നിങ്ങളിൽ എത്തിക്കുന്നതും. നമ്മുടെ തന്നെ wtsp ഗ്രൂപ്പിൽ നിന്നും ദിവസവും 5ഇൽ ഏറെ പേർക്ക് സ്ഥിരമായി ജോലി ലഭിക്കുന്നുമുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കുന്നതിനായി പോസ്റ് ഓപ്പൺ ആക്കിയ ശേഷം. അതിൽ കൊടുത്ത മുഴുവൻ ഒഴിവുകളും സാവധാനം വായിച്ചു മനസിലാക്കുക. എന്നിട്ട് മാത്രം നിങ്ങൾക്ക് അനുയോജ്യമായ ജോലിയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഒരു ഒഴിവിന് ആയിരം പേര് വിളിക്കുന്നുണ്ട് അതുകൊണ്ട് തന്നെ അത് എളുപ്പം ഫിൽ ആവും.
ദിവസവും ലിങ്കിൽ കേറി നോക്കുക സമയം എടുത്തു വഴിക്കുക ജോലി നേടുക. ജോലി ലഭിച്ചാൽ അഡ്മിനെ അറിയിക്കുക.
ഇന്ന് കേരളത്തിൽ വന്ന 14 ജോലി ഒഴിവുകൾ താഴെ പോസ്റ്റ് ചെയ്യുന്നുണ്ട് മുഴുവനായും വായിക്കുക ജോലി നേടുക
കട്ടപ്പനയിലെ ഹോട്ടലിലേക്ക് ചൈനീസ്
കുക്ക്, അസിസ്റ്റന്റ് മാനേജർ, ക്ലിനിങ്ബോയ് എന്നിവരെ ആവശ്യമുണ്ട്
89212 67215
2 കോട്ടയത്ത് കേക്ക് ഷോപ്പിലേക്ക്
CAKE & PASTRY CHEF നെ ആവശ്യം ഉണ്ട്. കേക്കുകൾ വിദേശ ഇനം പാസ്റ്ററിക ൾ, Desert, മുതലായവയിൽ പരിചയം
ഉണ്ടായിരിക്കണം. 98478 58469.
🔹കേരള സർക്കാരിന്റെ വാതിൽപടി സേവനം എന്ന പദ്ധതിക്കായി സന്നദ്ധസേന വോളണ്ടിയർമാരാകാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.👇🏻
3 കോതമംഗലത്തെ പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ സ്റ്റാഫുകളെ ആവശ്യം ഉണ്ട് ആകർഷകമായ ശമ്പളം, താമസ സൗകര്യം PE, ESI ആനുകൂ ല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്,
90724 47755.
4 പരുമലയിൽ പ്രവർത്തിക്കുന്ന
ഫാർമസിയിലേക്ക് .
പ്രവൃത്തിപരിചയവും Computer പരിജ്ഞാനവുമുള്ള ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. 94471 85139
5 ഹരിപ്പാട് ഉള്ള കവിത ITI
മെക്കാനിക്കൽ ആട്ടോമൊബൈൽ അധ്യാപകരെ ആവശ്യമുണ്ട്.
99460 58541
🔹റിസോർട്ട് ജോലി ഉൾപ്പെടെ നിരവധി അവസരങ്ങൾ 👇🏻
6 തൃശ്ശൂർ ജില്ലയിൽ വീട്ടുജോലിക്ക് കുക്കിനെ
ആവശ്യമുണ്ട്. 85906 00922 ,
94479 92499.
7 ചെങ്ങന്നൂരിൽ അറബി ഭക്ഷണം പാകം ചെയ്യുവാൻ സ്ത്രീയെ ആവശ്യമുണ്ട്
79023 11284
8 തിരുവല്ല, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് Delivery Executives
നെ ആവശ്യമുണ്ട്.
Freshers 2 wheeler, 2 wheeler license
&smartphone Salary: 10k-20k+Joining bonus
Send cv to: 7356 609 340
🔹ഇന്നലെ വന്ന കേരളത്തിൽ ഉള്ള നിരവധി ജോലി അവസരങ്ങൾ അറിയാൻ 👇🏻
9 കേരളത്തിലുടനീളമുള്ള സിവിൽ സർവീസ് ആക്കാദമി യിലേക്ക് Ecnomics, History, Indian Polity, Geography, Indian Society CSAT, SSC അധ്യാപകരെ ആവശ്യമുണ്ട്.
Offline/Online
Mains എഴുതിയവർക്കും NET/Phd
ഉള്ളവർക്കും മുൻഗണന. absoluteiasacademy@gmail.com
Cont: 6238 407 078
10 Graphic Designer(M) knowledge of Adobe photoshop, Illustrator, Coral
Draw 1 year experience /Freshers
MIS Executive Expert in Excel, V-lookup&Pivot Table 2 yrs experience എന്നിവരെ ആവശ്യമുണ്ട്.
Send cv to: hr@harithamfoods.com
Cont: 8113 901 444 കോഴിക്കോട്
11 പെരുമ്പാവൂർ Rubber Products എന്ന സ്ഥാപനത്തിലേക്ക്
Sales Engineer
Accountant,Autocad,Draftsman,Turner/Machinist എന്നിവരെ
ആവശ്യമുണ്ട്. fm@technoflex.co.in
Cont : 9526 561 741
🔹10 ക്ലാസ്സ് ഉള്ളവർക്ക് അറ്റാന്റർ ആവാം ലിങ്കിൽ നോക്കുക 👇🏻
12 മലപ്പുറം മുണ്ടുപറമ്പ് ഉള്ള കാറ്ററിംഗ് സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസ് ഉള്ള Accountant നെ ആവശ്യമുണ്ട്.
Cont: 9895 729 717
13 കണ്ണൂരിലുള്ള ഒരു സ്ഥാപനത്തിലേക്ക് cleaning Staff നെ ആവശ്യമുണ്ട്.
Duty time: 9 am-1 pm
Cont: 9072 255 337
14 കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളിലേക്ക് MR
ടീച്ചേഴ്സിനെയും ആയമാരെയും ഫീൽഡ് വർക്കേഴ്സിനെയും ആവശ്യമുണ്ട്.
Cont: 8848 978 486 / 9895 158 330
വിളിച്ചു കിട്ടാത്തവർ ആ നമ്പറിലേക്ക് വട്സപ് ചെയ്യുക
1 comment