ഇന്നത്തെ ജോലി ഒഴിവുകൾ 25/11/21

November 25, 2021
ഇന്ന് കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ,
ടെലികോളർ,മാർക്കറ്റിങ് എക്സിക്യൂട്ടീവ്, പൊറോട്ട മേക്കർ, ഡെലിവറി ബോയ്സ്, ഹോസ്റ്റൽ വാർഡൻ, ഷെഫ്, അക്കൗണ്ടന്റ്, ബ്യൂട്ടിക്ഷൻ, ടെസ്റ്റെയിൽസ് സെയിൽസ്, ബോയ്സ് & ഗേൾസ്, ഷോപ്പിൽ ഹെൽപ്പേർ ഒഴിവ് 

Wanted Telecallers Male & Female Freshers/ Experience Qualification Plus2 & Above Salary 13,000 + Incentives Age 26 Below Location പാലക്കാട്‌ ജില്ല പ്രശ്നമല്ല ബയോഡാറ്റ അയക്കുക വാട്സാപ്പിലേക്ക്
977 8053275

2 Wanted Marketing Executives Freshers/ Experience Age Below 30 Qualification Plus2 & Above Fulltime /Partime എല്ലാ ജില്ലകളിലും ധാരാളം ഒഴിവുകൾ താൽപര്യമുളളവർ Job ബയോഡാറ്റ അയക്കുക
 hrcoffeetable@gmail.com

3 എക്സ്പീരിയൻസ് പൊറോട്ട മേക്കറേ 
ആവശ്യമുണ്ട്, മികച്ച ശമ്പളം + ഭക്ഷണം +
താമസ സൗകര്യം ഫാമിലിക്ക് മുൻഗണന സ്ഥലം കോഴിക്കോട്
താമരശ്ശേരി: ഏത് ജില്ലക്കാരെയും
പരിഗണിക്കും
Experience ഉള്ളവർ വാട്സാപ്പ് വഴി ബന്ധപ്പെടുക 8943 494947

4 Wanted Delivery Executives Freshers Salary 10,000 - 20,000 + Joining Bonus Two Wheeler, Two Wheeler Licence , Smartphone ഉള്ളവർ, സ്ഥലം കൊട്ടാരക്കര,
കരുനാഗപ്പള്ളി, തിരുവല്ല: വാട്സാപ്പിലേക്ക്
Details അയക്കുക 735660 9340

5 ഹോസ്റ്റലിലേക്ക് ലേഡി വാർഡനെ
ആവശ്യമുണ്ട്, സ്ഥലം കോഴിക്കാട് സിറ്റി: Urgent Job Vacancy.. ഏത് ജില്ലക്കാരെയും പരിഗണിക്കും, മലബാർ ഏരിയയിൽ ഉള്ളവർക്ക് മുൻഗണന താൽപര്യമുള്ളവർ
ബന്ധപ്പെടുക 8590 779788
Last Date 01 / 12 / 2021

6 An upcoming Restaurant in Kozhikode with an area of 5000 Sqft., looking for below mentioned Professionals.
Restaurant Manager
Executive Chef
Accountant
Contact: 9072370177
Mail your Resume:
seamlesscaterers@gmail.com

7 ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട് ഇടപ്പള്ളി, മുൻപരിചയവും ആത്മാർത്ഥതയും ഉള്ള ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. 97468 15926, 80893 59904.

8 SITE SUPERVISOR
ഹെവി ലൈസൻസ് ഉള്ള ഹിന്ദി അറിയാവുന്ന ആളുകളെ ആവശ്യമു ണ്ട്. ഫോൺ: 9847501131.

9 ഉടൻ ആവശ്യമുണ്ട്
തിരുവനന്തപുരത്തെ പുളിമൂട് ടെക് യിൽസിലേക്ക് സെയിൽസ്മാനേയും സെയിൽഗേൾസിനേയും ആവശ്യമുണ്ട്. പരിചയസമ്പന്നർക്ക് മുൻഗണന. താമസ സൗകര്യം, ഭക്ഷ ണം. 89219 15195, 73068 79288, 80758 15013.

10 ഇടപ്പള്ളിയിൽ ഇൻഡസ്ട്രിയൽ പ്രോഡക്ടസ് ഡീലു ചെയ്യുന്ന കട യിലേക്ക് ഹെൽപ്പറെ ആവശ്യമുണ്ട്. 4 Wheeler Licence must. 98477 18730.

ഇന്നത്തെ മറ്റു ജോലി ഒഴിവുകൾ അറിയാൻ  താഴെ ലിങ്കിൽ നോക്കുക

ഇന്ന് ഇന്നലെയുമായി ഗ്രൂപ്പിൽ നിന്നും 7 ഓളം പേർക്ക് ജോലി ലഭിച്ചിരിക്കുന്നു
നമുക്ക് കിട്ടുന്ന എല്ലാ ഡയറക്റ്റ് പോസ്റ്റുകളിലും അലാവുന്നുണ്ട്. ഗ്രൂപ്പിൽ നിന്നും ജോലി ലഭിക്കുന്നവർ എന്നോട് പറയുക ജോലി ലഭിക്കുന്നർ, ദിവസവും 60ഓളം ഒഴിവുകൾ ഗ്രൂപ്പിൽ നമ്മൾ പോസ്റ്റ്‌ ചെയ്യുന്നുണ്ട്. ജോലി അന്വേഷകരയാ നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യണേ
ജോലി ലഭിച്ചവർ
Join WhatsApp Channel
Right-clicking is disabled on this website.