kerala jobs ജോലി ഒഴിവുകൾ 25/11/21

November 25, 2021
ഒത്തിരി ജോലി ഒഴിവുകൾ,25/11/21 Kerala job vacancies

ഷെയർ പോസ്റ്റുകൾ ആണ്. വിളിച്ചു ഉറപ്പാക്കുക ഓരോ ജോലിയും

എറണാകുളത്തുള്ള ഫാമിലി പാർലറിലേക്ക് ലേഡി സ്റ്റാഫിനേയും, സ്പാ തെറാപ്പിസ്റ്റിനേയും ആവശ്യമുണ്ട് . 88481 88532 .

2 ACCOUNTANT ( FEMALE ) For furniture store in Ernakulam South . B.com Minimum 1 year experience , expert in Tally , MS excel . Salary 12000 + Send biodata with photo to: resumemcube@gmail.com

3 ആയുർവേദ ഡോക്ടർമാരെ മൂന്നാറിലെ ആയുർവേദ ചികിത്സാ കേന്ദ്രത്തിലേക്ക് ഭാഷാ പ്രാവീണ്യ മുള്ളവരെ ആവശ്യമുണ്ട് .
 90377 82774

4 ഡീസൽ മെക്കാനിക്കുകളെ ആവശ്യമുണ്ട് . ലക്ഷ്മി വർക്ക് , ചളിക്കവട്ടം , എറണാകുളം . 8606118888

5 വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട് , 9961789979 , Varghees, Marikudiyil, Keezhilam.

6 കുന്നംകുളത്ത് ആരംഭിക്കുന്ന അറേ ബ്യൻ റസ്റ്റോറന്റിലേക്ക് ജോലി ക്കാരെ അവശ്യമുണ്ട് . മന്തി , ഷവർമ , അൽഫാം ബിരിയാണി പൊറോട്ട , ജൂസ് സ്പെഷലിസ്റ്റുകളും ലേഡീ സ് വെസ്റ്റേഴ്സിനെയും ആവശ്യമു ണ്ട്. ഭക്ഷണം താമസം ഫീ മികച്ച ശമ്പളം 8137000044

7 Krishnatheeram Resort varkala
requires experienced Gardner , Receptionist , Steward , Housekeeping staff. 9946388442 . hrm@krishnatheeram.com

8 ഡ്രൈവർമാരെ ആവശ്യമുണ്ട് ഹുബ്ലിയിലേക്ക് 10, 12 വീൽ ടിപ്പറുകൾ ഓടിക്കാൻ ഡ്രെവർമാരെ ആവശ്യമുണ്ട്.
Contact: 93888 81137 , 9388881131

9 Staff Nurse BSc & GNM (Minimum 1 Year Experience) (cu, Casualty, Ot, Ward & Trauma Care) Freshers can be applied Contact:CEO Ansar Health Care Perumpilavu, Thrissur Dt 680519 email: info@ansarhospital.com Website: www.ansarhospital.com Mob: 8606402494 /7907229485 (9am-5pm)

10 ബ്യൂട്ടീഷനെ ആവശ്യമുണ്ട് വൈറ്റിലയിലുള്ള ഫാമിലി ബ്യൂട്ടി പാർലറിലേക്ക് ലേഡീസ് ബ്യൂട്ടിഷനെയും ട്രെയിനിയെയും ആവശ്യമുണ്ട്.
97440 77120

11 ചോറ്റാനിക്കരയിലെ മെഡിക്കൽ ഷോപ്പിലേക്ക് പ്രവർത്തി പരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
Mob: 9995170239

12 എറണാകുളം ജില്ലയിലെ പെട്രോൾ പമ്പിലേക്ക് filling staff നെ (Salary18000/-) ആവശ്യമുണ്ട്.
94967 50131

13 തൊടുപുഴയിൽ ആവശ്യമുണ്ട് തൊടുപുഴയിലെ പ്രമുഖ സോളാർ സ്ഥാപനത്തിലേക്ക് Solar Technician, Site Supervisor 6282383500,828151038

14 കാക്കനാടിലെ സൂപ്പർമാർക്കറ്റിലേക്ക് സെയിൽസ് ഗേളി നെ ആവശ്യമുണ്ട് . 9846090043 , 7012538904

15 WANTED Purchase Manager -1 , Accounts Manager -1 , Accountant -1 , CTC up to Rs 60000 / -. whatsapp your CV @ 9846033479 Sudeems Silk collections kothamangalam.

16 ഡ്രൈവർ
വെണ്ണലയിലുള്ള Trading സ്ഥാപന ത്തിലേക്ക് 40 വയസ്സിൽ താഴെ പ്രായമുള്ളതും ഒരു കമ്പനിയിൽ തന്നെ തുടർച്ചയായി 3 വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയമുള്ള തുമായ ഡ്രെവറെ ആവശ്യമുണ്ട് . 94959 98195.

17 റീട്ടെയിൽ ഫുട്വെയർ ഷോപ്പിൽ 5 വർഷം സെയിൽസിൽ മുൻപരിചയ മുള്ള ആളെ ആവശ്യമുണ്ട് . Salary - 15000 - 21,000 /-
 Habit City Centre
Angamaly , 96459 66999

18 എറണാകുളത്തെ ഇലക്ട്രിക്കൽ ഷോപ്പിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട് . ( പ്രായം 18 - 35 ) ഭക്ഷണ , താമസ സൗകര്യമുണ്ട് . 9400498500.

19 എറണാകുളത്ത് ലേഡീസ് ഹോസ്റ്റലിലേക്ക് ഹെൽപ്പർ , ക്ലീനർ , സൂപ്പർവൈസർ . ( താമസിച്ച് വനിതകൾ) , 93497 92492

20 WALK IN INTERVIEW South Indian cook, Receptionist , | Waitress (Executive lounge) ( Nov 25- 26 ) Time 11am to 5pm. Hotel Mithila. Eramaloor. 8129180003

21 ആവശ്യമുണ്ട് അക്കൗണ്ടന്റ് , ക്യാഷ്യർ , ഡ്രൈവർ , ബാക്ക് ഓഫീസ് സോഫ് , സെയിൽ സ് സാഫ് സുദീംസ് കളക്ഷൻസ് കോതമംഗലം . നേരിൽ സമീപിക്കു ക Monday to ഫ്രൈഡേ
 11am to 5 pm

22 തൃപ്പൂണിത്തുറയിലെ ഫാൻസി ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
 പ്രായം 30 വരെ. 96569 70184.

23 മൂവാറ്റുപുഴ കേബിൾ ടിവി ലൈൻ വർക്കിന് ആളെ ആവശ്യമുണ്ട്. 94472 92901,73569 35184.

24 ഡ്രൈവർ കം ഹെൽപ്പർ എറണാകുളത്തെ ഷിഫ്റ്റിംഗ് കമ്പനിയിലേക്ക് ആവശ്യമുണ്ട്. 95440 80055 

25 സെയിൽസ് ഗേൾസ് അഗ്രികൾച്ചർ നേഴ്സ്സറിയുടെ എറണാകുളം (ആലുവ) തൃശൂർ ബ്രാഞ്ചുകളിലേക്ക് ആവശ്യമുണ്ട്. ഭക്ഷണം, താമസം. പ്രായം: 18 - 45, കേരള കാർഷിക നേഴ്സറി മണ്ണുത്തി. Ph: 9497556500,

26 FEMALE BILLING & SALES STAFF Experience in Tally, Ms office is must. Preferably from Kochi. Leading Roofing sheet manufacturer in Kochi. Apply on: salessteelcompany@gmail.com.

27 അൽഫാം മേക്കർ
മീൻ വിഭവങ്ങൾ ഉണ്ടാക്കുന്ന കോഴിക്കോടുള്ള റെസ്റ്റോറന്റിലേക്ക് അൽഫാം മേക്കറെ ആവശ്യമുണ്ട്.
സാലറി: 12000 - 15000
 പ്രവർത്തി പരിചയം ഇല്ലാത്തവർക്കും വിളിക്കാം. 7994838335

28 എറണാകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് Sales, Accounts, Billing എന്നീ ഒഴിവുകളിലേക്ക് യുവതീ യുവാക്കളെ ആവശ്യമുണ്ട്. Food & accommodation mem).. Ph: 97472 40991,97442 52655, 70254 95656, 8921129352.

29 കൊണ്ടോട്ടിൽ പുതിയതായി തുടങ്ങാൻ പോകുന്ന
ICE CREAM FRANCHISE OUTLETലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്
GENTS: 1 NO LADIES: 2 NOS
പ്രായം: 22 to 35നുള്ളിൽ
കൊണ്ടോട്ടി പരിസരത്ത് ഉള്ളവർക്ക് മുൻഗണന (5 KM) ഉള്ളിൽ
CALL: +91 7012 400 061 | +91 9946 648 716

30 SATTVA AWAKENING GARDEN RESORT
WE'RE LOOKING
FOR YOU NOW HIRING:
HOUSE KEEPING STAFF
HOUSE KEEPING SUPERVISOR
Intrested applicants can contact on 9744355366 KAKKADAMPOYIL -CALICUT -KERALA

ജോലി ലഭിക്കുന്നവർ അറിയിക്കുക ഇന്ന്  3 പേർക്ക്ജോലി ലഭിച്ചതായ് അറിയിച്ചു
വൈകിട്ടു പോസ്റ്റ്‌ ചെയ്യാം 

Join WhatsApp Channel
Right-clicking is disabled on this website.