ജോലി ഒഴിവുകൾ കേരള,03/11/2021
November 03, 2021
ജോലി ഒഴിവുകൾ കേരള,03/11/2021
കൊടുത്തിരിക്കുന്ന ഒഴിവുകളിൽ വിളിച്ചു ഉറപ്പാക്കുക, ഷെയർ പോസ്റ്റുകൾ ആണ്, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക,
Malabar Gold Angamali
Housekeeping Staff - Female
8:30 - 5:30
10,500
Lunch & Tea available
More Condact s:7510424024
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Network optical fiber technician vacancy on kozhikkode
Salary -up to 16 k
ITI or diploma freshers needed
Kozhikkode locals needed
Intrested and eligible
whatsapp:89212 55234
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted Sales Man
SMART PLAZA MULTI BRAND MOBILE SHOWROOM
Plaza junction,
Railway station road, Kannur
Tel: 04972705050,
Mob : 8893456789
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted MERCHANDISER for leading FMCG Company
Immediate joiners only can apply.
Location : TRIVANDRUM, SHORNUR, KANNUR
( MALE ONLY )
SALARY : 12000+ ESI + PF + EXPENSE
Freshers can apply
Interested candidates are requested to send your updated resume to : 9747484905
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted Delivery Boys
For a courier company at PATTAMBI
Two wheeler, driving license, smart phone required
Age limit 18 to 35
nearby candidates are preferred
Call: 9745710803
9061438651
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം
പെരിന്തൽമണ്ണ
ഹോസ്പിറ്റലിലേക്
കസ്റ്റമർ റിലേഷൻ ഓഫീസർനെ (F) ആവശ്യമുണ്ട്
ക്വാളിഫിക്കേഷൻ degree
പെരിന്തൽമണ്ണ നിവാസികൾക് വിളികാം
നല്ല കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം
സാലറി 15000+
Age 20 to 35
9207645680
7306378969
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഒരു ലെഡീസ് ഹോസ്റ്റലിലേക് പരിജയസമ്പന്ന ആയ ലേഡി കുക്ക്നെ ആവിശ്യമുണ്ട് താല്പര്യമുള്ളവർ ബന്ധപെടുക
Mob :8157037789
8547109329
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
e-commerce product delivery
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
പ്രായം: 18 - 38
സാലറി 11000 -14000+incentive+ PF + ESI + 3.3/KM (Petrol Allowance) & 250/Month (Mobile Recharge)
Two Wheeler, Driving Licence, Aadhar Card, Android Phone എന്നിവ നിർബന്ധം ആണ്.
തിരുവനന്തപുരം
കണിയാപുരം
എറണാകുളം
തൃപ്പൂണിത്തുറ, കിഴക്കമ്പലം, ആലുവ,തോപ്പുംപടി, മൂവാറ്റുപുഴ, നോർത്ത് പറവൂർ,
തൃശ്ശൂർ
കുന്നംകുളം,അരിമ്പൂർ, ഇരിഞ്ഞാലക്കുട, പടവരാട്, ചാലക്കുടി
പാലക്കാട്
ഷൊർണുർ, ചിറ്റൂർ, പ്രതിഭനഗർ /കല്മണ്ഡപം, പട്ടാമ്പി, വടക്കാഞ്ചേരി അഞ്ചുമൂർത്തി മംഗലം, ചെറുപ്പുളശ്ശേരി, മണ്ണാർക്കാട്
മലപ്പുറം എടവണ്ണ
കോഴിക്കോട്
മാലികടവ് /കരുവിശ്ശേരി, താമരശ്ശേരി, പേരാമ്പ്ര, വടകര, നാദാപുരം, വെസ്റ്റ് ഹിൽ മാങ്കാവ്, മാത്ര, കുറ്റിയാടി
വയനാട് കൽപ്പറ്റ
കണ്ണൂർ
തലശ്ശേരി, തളിപ്പറമ്പ്, കൂത്തുപറമ്പ്, കണ്ണൂർ ടൗൺ,ചാവശ്ശേരി, ചാലോട്,
കാസർഗോഡ്
മുട്ടത്തോടി, പൊയിനാച്ചി
9207645680
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാംകുളം
കറി പൌഡർ നിർമാണ കമ്പനിയിലേക് പ്ലാന്റ് ഓപ്പറേറ്റർസ്നേ ആവശ്യമുണ്ട്
ക്വാളിഫിക്കേഷൻ ITI(any)
Freshers can apply
സാലറി 10600+ accomodatiom+pf+esi
Age 28
7306378969
9567660503
9567705031
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വയനാട്ടിലേക്ക് ഒരു സൗത്ത് ഇന്ത്യൻ കുക്ക്നെ ആവശ്യമുണ്ട് -മട്ടൺ.. ഫിഷ്.. ബീഫ് കറികൾ ഉണ്ടാകുവാൻ നല്ലപോലെ അറിയുന്നവരായിക്കണം.2. വൈറ്റെർ മാരെയും ആവശ്യമുണ്ട്.+919744444484(Halal food job)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കിച്ചണിൽ സ്റ്റാഫിനെ ആവശ്യമുണ്ട് കൂലി 400₹
റൂം ഫുഡ് ഉണ്ട്.
സ്ഥലം കട്ടാങ്ങൽ NIT കോഴിക്കോട്
8129195146
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹോട്ടൽ & റെസ്റ്റോറന്റ് മേഖലയിൽ ജോലി ഒഴിവുകൾ 👇🏻ലിങ്കിൽ 👇🏻
പെരുമ്പാവൂർ സെക്കന്റ് കാർ ഷോറൂമിൽ സെയിൽസ് 1male or female വാക്കൻസി ഉണ്ട്, monthily സാലറി 8000രൂപ +കമ്മീഷൻ, കാർ സെയിൽസ് മേഖലയിൽ എക്സ് സ്‌പീരിയൻസ് നിർബന്ധം,നല്ലവണ്ണം സംസാരിക്കാൻ കഴിവുള്ള എക്സ്പീരിയൻസ് ഇല്ലാത്തവരെയും പരിഗണിക്കും, എറണാകുളം ജില്ല മാത്രം. 9656618138.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് ജില്ലയിൽ ഉള്ള ഷോപ്പിംഗ് മാളിലേക്ക് ഹൗസ് കീപ്പിങ് സൂപ്പർവൈസറെ ആവശ്യമുണ്ട് (സാലറി 15000)കോഴിക്കോട് ടൗൺ ഭാഗത്തുള്ളവർ ബന്ധപെടുക.9061800765
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു alfam മാസ്റ്റർ ഒരു ക്‌ളീനിംഗ് ബോയ് ആവശ്യമുണ്ട് കോഴിക്കോട് വരാൻ പാട്ടൂന്നവർ മാത്രം വിളിക്കുക 9745811333
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം ബാകതെക്ക് ഒരു കിച്ചൻ.ഹൈൽപ്പർ ആവശ്യം ഉണ്ട് -
70 125520 67
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എക്കോ മാർക്കറ്റിംഗ്
വയനാട് ബ്രാഞ്ചിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട് . യുവതി , യുവാക്കൾക്ക് അവസരം .
(വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല) പ്രായപരിധി 19 മുതൽ 45 വയസ്സ് സാലറി 15000 + കമ്മീഷൻ .
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .
NB :സീനിയോറിറ്റി അനുസരിച്ച് സാലറി വർധിപ്പിക്കുന്നതാണ് .
ഫോൺ 85 90 36 52 50
വാട്സ്ആപ്പ് :
https://wa.me/919745040911
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വീട്ടുജോലി
തൃശൂർ ജില്ലയിൽ മൂന്നുപീടികയിൽ
5 അംഗമുള്ള മുസ്ലീം കുടുബത്തിലേക്ക് ഭക്ഷണം പാചകം ചെയ്യാനും (70 വയസ്സുള്ള ഉമ്മ) കിടപ്പു രോഗിയെ നോക്കാനും വീട്ടിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
സാലറി: 22000
എല്ലാം വായിച്ച് നോക്കി നിൽക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
9746393128
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
കണ്ണൂർ ജില്ല
Tea powder market ചെയ്യാൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ടു വീലർ നിർബന്ധം.
15k + TA + incentive
(Scooter )
7012126485
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted lady waitress for premium restaurant kawdiar trivandrum
Salary : 12000 + food and accommodation
Send cv through what's app 7907165576
Urgent vacancy
Position: Call center executives
Firm: Automobile Industry
Location : Thiruvalla
Age: 20 to 26
Salary: 10k to 14k
Experience preferred
Drop your cv to reshmakrishnansouparnika@gmail.കോം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് റസ്റ്റോറന്റ് ലേക്ക്
മാനേജർ,1 ഒഴിവ് 25000+ഭക്ഷണം, താമസം
നിക്കാല (പാർസൽ കൗണ്ടർ 1
വെയിറ്റർ 2
മുൻപരിചയം ഉള്ളവർ മാത്രം ബന്ധപ്പെടുക)9645777794
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വയനാട്ടിലേക്ക് ഒരു സൗത്ത് ഇന്ത്യൻ കുക്ക്നെ ആവശ്യമുണ്ട് -മട്ടൺ.. ഫിഷ്.. ബീഫ് കറികൾ ഉണ്ടാകുവാൻ നല്ലപോലെ അറിയുന്നവരായിക്കണം.2. വൈറ്റെർ മാരെയും ആവശ്യമുണ്ട്.+919744444484
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
CALICUT - കോഴിക്കോട് ടൗണിൽ മെറ്റൽസ് സ്ഥാപനത്തിലേക്ക്
അക്കൗണ്ടിംഗ് എക്സ്പീരിയൻസ് ഉള്ള ആളെ ആവശ്യമുണ്ട്...
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് ടൗണിൽ
അടുത്തുള്ളവർ മാത്രം ബന്ധപ്പെട്ടാലും.
Contact: +91 90378 95966
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട് ജില്ലയിൽ കരിമ്പനയിലുള്ള അടക്ക കടയിലേക്ക് വെയിറ്റ് തൂക്കാൻ ആളെ(M) അവശ്യമുണ്ട്
സാലറി 7000-10000
ഫുഡ് + താമസം ഇല്ല
പാലക്കാട് ഉള്ളവർ മാത്രം വിളിക്കുക
+91 75599 58078
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം വഴുതക്കാടിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് ഫുഡ് ഉണ്ടാക്കാൻ അറിയുന്ന ലേഡിയെ ആവശ്യമുണ്ട്
സാലറി 15000+ഫുഡ് +താമസം
കോൺടാക്ട് നമ്പർ +91 6235 363 335
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
National Geography, Oxford University, Dorling Kindersley തുടങ്ങിയ സ്ഥാപനങ്ങളുടെ Distributing Firm ലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് Male Or Female
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Freshers / Experience എല്ലാ ജില്ലകളിലും ധാരാളം ഒഴിവുകൾ, Experience ഇല്ലാത്തവർക്ക് ട്രെയിനിംഗ് ഉണ്ടായിരിക്കും Stipend 10,500 - 15,000+ Free Accommodation + കാന്റീൻ
Qualification Plus2
വയസ്സ് 24 ൽ താഴെ ജോലിക്ക്
അപേക്ഷിക്കുന്നവർ
വാട്സാപ്പിലേക്ക്
Full Details Biodata
അയക്കുക 8907 999966
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Restaurant ലേക്ക്
1. Service Boys Experience ഉള്ളവർ Qualification Plus2 & Above Age 20 - 40 Salary 12,000 - 15,000 + Food & Accommodation
2. Delivery Boys
Freshers 20 - 40
Qualification Plus2 & Above
12,000- 18,000 + Food & Accommodation Location കളമശ്ശേരി. ഏത് ജില്ലക്കാരെയും പരിഗണിക്കും, താൽപര്യമുള്ളവർ വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക 702 5685171.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Car Water Service ലേക്കും Car Polishing ലേക്കും സ്റ്റാഫിനെ ആവശ്യമുണ്ട് Experience അവശ്യമില്ല ജോലി സമയം 9 to 6 pm സ്ഥലം തിരുവനന്തപുരം. തിരുവനന്തപുരം ജില്ലക്കാർ മാത്രം വാട്സാപ്പ് വഴി ബന്ധപ്പെടുക 70121 76793
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted
Telecallers
Freshers/ Experience
Female only നല്ല രീതിയിൽ മലയാളം
സംസാരിക്കുവാൻ കഴിവുള്ളവർ, ഹിന്ദി, ഇംഗ്ലീഷ് സംസാരിക്കുവാൻ
കഴിവുള്ളവർക്കും
Experience ഉള്ളവർക്കും മുൻഗണന
Location പെരിന്തൽമണ്ണ, കോഴിക്കോട്:
ശമ്പളം + താമസ സൗകര്യം
ഉണ്ടായിരിക്കും,
ഏത് ജില്ലക്കാരെയും പരിഗണിക്കും, വാട്സാപ്പിലേക്ക്
ബയോഡാറ്റ അയക്കുക
94470 87779
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാൻറീനിലേക്ക്
ബില്ലിങ്ങ് സ്റ്റാഫിനെ
ആവശ്യമുണ്ട്,
Freshers/ Experience ശമ്പളം 12,000 + Food : വയസ്സ് 27 ൽ താഴെ സ്ഥലം കോഴിക്കോട്
തൊണ്ടയാട്. 8 കിലോമീറ്റർ ചുറ്റളവിലുള്ളവർ വാട്സാപ്പ് വഴി ബന്ധപ്പെടുക 80894 30072
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
1. Business Development Executives 2. Team Leaders 3. Telecaller & Data Entry Operator Freshers/ Experience Male Only Qualification Plus2 & Above Age Below 28 Salary 15,000 - 22,500
Food & Accommodation
Location കോയമ്പത്തൂർ
, പാലക്കാട്, തിരുവല്ല: ഏത് ജില്ലക്കാരെയും പരിഗണിക്കുന്നതാണ്, താൽപര്യമുള്ളവർ
വാട്സാപ്പിലേക്ക്
ബയോഡാറ്റ അയക്കുക 9496917 836 Call പാടില്ല
.➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട്ടേക്ക് കുറഞ്ഞത് ഒരു
വർഷത്തെ എക്സ്പീരിയൻസ് ഉള്ള
Corporate Travel Executive, Travel Executive, Holidays Executive
എന്നിവരെ ആവശ്യമുണ്ട്.
കൊച്ചിയിലേക്ക് 1-2 വർഷത്തെ എക്സ്പീരിയൻസ്
ഉള്ള Graphic Design Illustrator റെ ആവശ്യമുണ്ട്.
Cont:joash@doctunehealthcare.com
send cv to hr@corpride.in
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Home based ആയി വർക്ക് ചെയ്യാൻ female Telecallers നെ ആവശ്യമുണ്ട്.
age:18-28
salary:8.5k മലപ്പുറം ഭാഗത്ത് ഉള്ളവർക്ക്
മുൻഗണന.
send cv to whatsapp 9846287750
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് ഉള്ള പ്രമുഖ
സ്ഥാപനത്തിലേക്ക് Creative
Graphic Designer, client Realation officer, project Head എന്നിവരെ
ആവശ്യമുണ്ട്.
send cv to work@prospello.in
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Swiggy യുടെ കണ്ണൂർ, തലശ്ശേരി ഏരിയയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്.
full/part time വർക്ക് ചെയ്യാം. / കണ്ണൂരിൽ നിന്നും തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും 15km ഉള്ളിൽ ഉള്ളവർക്ക് മാത്രം. age: 18+ & 2 wheeler and driving license
salary :15k-24k
Cont:7025711148
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം കളമശ്ശേരിയിൽ ഉള്ള Restaurant ലേക്ക് എക്സ്പീരിയൻസ് ഉള്ള service boys നെ ആവശ്യമുണ്ട് Quali:+2 or above
Age:20-40 Salary:12k-15k +food and Accomadation
Send cv to whatsapp
7025685171
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പന്തീരങ്കാവുള്ള preethi Gold പാർക്കിന്റെ പുതിയ ജ്വല്ലറിയിലേക്ക്
എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാൻ,
അക്കൗണ്ടന്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കസ്റ്റമർ റീലേഷൻ എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്.
Cont:9645011916 send cv to: jobs.preethigold@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തേക്ക് freshers നെ
ആവശ്യമുണ്ട് Junior sales and Marketing executive (B. A, B. Sc, B. Com, B. B. A) junior Installation Executive (Diploma in Electrical /Electronics
send cv to
careers@m2comsys.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തേക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന
കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള RECEPTIONIST
നെ ആവശ്യമുണ്ട് Duty time:9:30 am to 5:30 pm Send cv to whatsapp :9895745101
Cont:9061721534
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ചേളാരിയിലേക്ക് 1-2 വർഷത്ത
എക്സ്പീരിയൻസ് ഉള്ള Accountant Billing staff എന്നിവരെ ആവശ്യമുണ്ട്. Quali :GST Experienced B. Com
Send cv to
fathimaandsons@gmail.com Cont:9544069331
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Unity Tiles ലേക്ക് +2 or above
യോഗ്യതയുള്ള സെയിൽസ് എക്സിക്യൂട്ടീവ് (M/F)
ആവശ്യമുണ്ട്.
freshers /experienced
send cv to unitytilesijk@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലാരിവട്ടത്ത് ഉള്ള
ഹോട്ടലിലേക്ക് കുക്ക്, വൈറ്റെർ ഹൗസ്കീപ്പിങ് സ്റ്റാഫ് എന്നീ
തസ്തികളിലേക്ക് ഉദ്യോഗർത്ഥികളെ ആവശ്യമുണ്ട്.
Cont:9446517786
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൽപ്പറ്റയിലേക്ക് Female
Telecaller യും Academic
Counselor യും ആവശ്യമുണ്ട്.
send cv to
Virtualpursuithr@gmail.com cont:9061682369
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Network optical fiber technician vacancy on kozhikkode
Salary -up to 16 k
ITI or diploma freshers needed
Kozhikkode locals needed
Intrested and eligible
whatsapp:89212 55234
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഭാഗത്തേക്ക് വെറൈറ്റി ജ്യൂസ് സാൻവിച്ച് ബർഗർ റാപ്പ് റോൾ എന്നിവ അറിയുന്ന ഒരാളെ ആവശ്യമുണ്ട് റൂം സൗകര്യം ഇല്ല അടുത്തുള്ളവർ ബന്ധപ്പെടുക:+919746854483
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മെഡിക്കൽ ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്..
ഉടൻ പ്രവർത്തനമാരംഭിക്കുന്ന ഫാർമസിയിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. 2 വർഷത്തെ ഫാർമസി experience ആവശ്യമാണ്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ Biodata താഴെയുള്ള നമ്പറിലേക്ക് Whatsapp ചെയ്യുക.
(Whatsapp Number: 7736530530).
വിശദവിവരങ്ങള്‍ക്ക് :7736530530 എന്ന നമ്പറിൽ ബന്ധപ്പെടണം.
(കൊണ്ടോട്ടിയുടെ 10 km ചുറ്റളവിലുള്ളവർക്ക് മുൻഗണന).
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറത്ത് പുതുതായി തുടങ്ങുന്ന ഐ ക്ലിനിക്കിലേക്ക് ഫിറ്റർ cum സെയിൽസ്മാനെ ആവശ്യമുണ്ട്. പൂക്കോട്ടൂർ പരിസരതുള്ളവർക്ക് മുൻഗണന.
വാട്സ്ആപ്പ് :9037676002.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയുടെ കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്.
ശമ്പളം: 10000 - 20000
കൂടാതെ ജോയിനിങ് ബോണസ് ലഭിക്കുന്നതാണ്
താല്പര്യമുള്ളവർ നിങ്ങളുടെ പേര്, സ്ഥലം വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക.
7994206769
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നലെ വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
1 comment