kerala jobs, ജോലി ഒഴിവുകൾ

July 26, 2021

വന്നിട്ടുള്ള ജോലി ഒഴിവുകൾ 


CLASSIC  MOTORS  - JAWA എന്ന കമ്പനിയിലേക്ക് ടു വീലർ ടെക്‌നിഷ്യൻ ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : എറണാകുളം ( ഇടപ്പള്ളി)
ശമ്പളം : 8000 - 15000
എക്സ്പീരിയൻസ് : 1 year
കോൺടാക്ട് : 7902500700
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
LANDMARK GROUP ൽ  കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : എറണാകുളം
യോഗ്യത : പ്ലസ് ടു  (pass)
ശമ്പളം : 10000 - 12000
കോൺടാക്ട് : 9663401751
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
LRL  MOTORS  PVT Ltd ലേക്ക്  ടെലി മാർക്കറ്റിംഗ്  എക്സിക്യൂട്ടീവ് ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : കൊച്ചി
യോഗ്യത : bachelors
ശമ്പളം : 20000 - 25000
കോൺടാക്ട് : 9446117260
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 LEADZ STUDY  ABROAD  എന്ന സ്ഥാപനത്തിലേക്ക്  Uk student counsellor ന്റെ  വാക്കൻസി ഉണ്ട്.
സ്ഥലം : പെരിന്തൽമണ്ണ
യോഗ്യത : bachelor 
ശമ്പളം : 25000 - 30000
കോൺടാക്ട് : 8848489286
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഓഫീസ് അസിസ്റ്റന്റ് ട്രെയിനി ( female)
ഓഫീസ് ടെലികൊളേഴ്‌സ്  (female)
കമ്പ്യൂട്ടർ ടീച്ചേർസ് (female)
അക്കൗണ്ടന്റ്  (Female)
മാർക്കറ്റിങ് സ്റ്റാഫ്‌ (male)
അസിസ്റ്റന്റ് മാനേജർ ട്രെയിനി (male)
ഡെലിവറി ബോയ്
ഫ്രഷേഴ്‌സിന് അപ്ലൈ ചെയ്യാം
ലൊക്കേഷൻ: ബത്തേരി, ബാലുശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി, വടകര
Biodata: auditinfoperambra@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
PREMIER  HONDA യിലേക്ക് back ഓഫീസ് എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
സ്ഥലം : കോട്ടയം
ശമ്പളം : 9385 - 25348
കോൺടാക്ട് : 9526991188
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം ലൊക്കേഷനിലേക്ക് 
സെക്യൂരിറ്റി ഗാർഡിസിനെ ആവശ്യമുണ്ട് 
പ്രായം: 45 Bellow
8Hr ഡ്യൂട്ടി 
താമസ സൗകര്യം ലഭിക്കും 
ശമ്പളം: 13000 to 14000 + ESI & PF
Contact: 9562890222, 9847735333
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 എറണാകുളം, ആലുവ, തൃപ്പൂണിത്തുറ, തൊടുപുഴ, കോട്ടയം, പാല, തിരുവല്ല, ചെങ്ങന്നൂർ, കാലിക്കറ്റ്‌ West Hill, ഉള്ളിയേരി 
എന്നീ ലൊക്കേഷനുകളിലേക്ക് കൊറിയർ ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട് 
പ്രായം: 18 to 35
2 വീലർ, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് ഫോൺ എന്നിവ ഉണ്ടായിരിക്കണം 
ശമ്പളം: 15000 - 22000
Contact: 9074923824,  7356413838
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 ഓൺലൈൻ സേവനകേന്ദ്രത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
അക്ഷയ, ജനസേവന കേന്ദ്രം തുടങ്ങിയ ഓൺലൈൻ സർവ്വീസുകളിൽ ജോലി പരിചയമുള്ള സ്റ്റാഫിനെ മലപ്പുറം, മൊറയൂർ പഞ്ചായത്ത് പരിധിയിലേക്ക് ആവശ്യമുണ്ട്. മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് അറിയുന്നവർക്ക് മുൻഗണന
Biodata: 8590654494 (Whatsupp)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 എറണാകുളം, കോട്ടയം എന്നീ ലൊക്കേഷനിൽ പ്രവർത്തിച്ചു വരുന്ന Flipkart കൊറിയർ 
സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ്‌സിനെ ആവശ്യമുണ്ട്. ടു വീലർ, ലൈസൻസ്, ആൻഡ്രോയ്ഡ്  ഫോൺ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം
പ്രായപരിധി 35 -ൽ താഴെ
പറഞ്ഞിരിക്കുന്ന ലൊക്കേഷനിൽ ഉള്ളവർ മാത്രം വിളിക്കുക
Contact:  filled 
Call Time: 10am to 6pm
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം, കാക്കനാട് ജനസേവന കേന്ദ്രത്തിലേക്ക് Female ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് ( Word/ Excel/ experience ഉണ്ടായിരിക്കണം കൂടാതെ കമ്പ്യൂട്ടർ ടൈപ്പിംഗ്‌ സ്പീഡ് ഉണ്ടായിരിക്കണം 
ഡ്യൂട്ടി ടൈം: 9am to 6pm
താമസ സൗകര്യം ലഭിക്കും 
Contact: 9745332448
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം, കാക്കനാട് 
Female സ്റ്റാഫിനെ ആവശ്യമുണ്ട് 
പ്രായം: 27 bellow
യോഗ്യത: ഡിഗ്രി 
Good Communication Skils
ശമ്പളം: 10000 - 12000
Contact: 6238160473
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആയുർവേദ ഹോസ്പിറ്റലിലേക്ക്  വസ്ത്രങ്ങൾ അലക്കാൻ ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : കോട്ടക്കൽ
കോൺടാക്ട് : 7994138556
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നെടുമങ്ങാട് 
ഡോർ ഡെലിവറി ജോലി ഒഴിവുകൾ 
Male & Female 
യോഗ്യത: SSLC
ശമ്പളം: 15000 + ഇൻസെന്റീവ് 
പ്രായ പരിധിയില്ല 
Interview: 26/07/2021
Contact:  filled
സ്ഥലം: സൂര്യ ഹോട്ടൽ, നെടുമങ്ങാട്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 കൊല്ലം, നിലമേലിൽ പുതിയതായി തുടങ്ങിയ ഷോപ്പിലേക്ക് .ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് 
ശമ്പളം: 7000/-
താല്പര്യമുള്ളവർ വിളിക്കുക: 7012967908
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 തിരുവനന്തപുരം, കോവളം 
സൂപ്പർമാർക്കറ്റിലേക്ക് 
സെയിൽസ് girls & Boys സിനെ ആവശ്യമുണ്ട് 
ശമ്പളം: 9000/-
Contact: 7012608009 (Whatsapp Only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Steam കാർ വാഷ് ജോബ്  
Good കമ്മ്യൂണിക്കേഷൻ സ്കിൽസ്
ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്
ശമ്പളം: 9000/-
കരുനാഗപ്പള്ളിയിൽ നിന്നും 10km പരിധിയിൽ ഉള്ളവർ മാത്രം വിളിക്കുക: 9745644433
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 എടപ്പാൾ 
Aqua care water purifier എന്ന സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് 
ശമ്പളം: 10000/-
Contact: 9447606053
Join WhatsApp Channel