hotel ജോലി ഒഴിവുകൾ
June 26, 2021
കേരളത്തിൽ വന്നിട്ടുള്ള കുറച്ചു ഹോട്ടൽ ജോലി ഒഴിവുകൾ
ആലപ്പുഴ പുതിയതായി തുടങ്ങുന്ന ഫ്രൈഡ് ചിക്കൻ ഷോപ്പിലേക്ക് ഗ്യാസ് ഫ്രൈഡ് മെഷീൻ ഉപയോഗിച്ച് പരിചയമുള്ള chef നെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ബന്ധപെടുക
ph : 9544607033
__________________________________________
Need one alfam shavarma thathoor mathi master near mannar...8113047458
__________________________________________
പ്രമുഖ കോഫി ഷോപ്പിലേക്ക് ഗൾഫ് എക്സ്പീരിയൻസ് ഉള്ള (Shawarma ,ബർഗർ ,സാൻഡ്‌വിച്ച് )പണി അറിയുന്ന ആളിനെ ആവശ്യമുണ്ട്
Location :Calicut
Attractive Salary ,Food and Bachelor Accommodation Available
Contact
What’s App only :9745191222
__________________________________________
മലപ്പുറം , അരീക്കോട് ഉള്ള ഹോട്ടലിലേക്കു പൊറാട്ട മേക്കിങ് അറിയാവുന്ന COOK നെ ആവശ്യം ഉണ്ട് ജോലി അനുസരിച്ചു സാലറി വാർധിപ്പിക്കുന്നതാണ്. NO 8129736958
__________________________________________
ബംഗ്ളൂരിലേക് ഷവർമ്മ മേക്കർ ഉടനെ ആവശ്യമുണ്ട് ഇന്ന് വരാൻ പറ്റുന്നവർ മാത്രമേ വിളിക്കാവൂ. (ബംഗ്ളൂരിലുള്ളവർക്ക് മുൻഘടന.)
Phone 08951198020
__________________________________________
ചായ , ബജി, കടികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ഉടനെ ആവശ്യമുണ്ട്.
തൃശൂർ വരന്തരപ്പിള്ളി.
9746302182
9539182195
__________________________________________
Poratta. Dosa.chappathi മുതലായവ ഉണ്ടക്കാനറിയുന്ന ഒരാളെ ആവശ്യമുണ്ട്.. പാലക്കാട്..9995498007
__________________________________________
2 comments