Today's jobs.26/01/2021

January 26, 2021

Today's jobs. 26/01/2021

കണ്ണൂർ

 Diagnostics & research centre

-ലേക്ക് 
Sample collection Executive.
ആകർഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും
താൽപ്പര്യമുള്ളവർ ബന്ധപ്പെടുക.
കണ്ണൂർ ജില്ലയിലുള്ളവർക്ക് മുൻഗണന.
+971503957747
--------------------------------------------------------------------
ആലപ്പുഴ ജില്ലയിലെ അരൂരിൽ ഒരു എൻജിനീയറിംഗ് വർക്ക് ഷോപ്പിലേക്ക് ടർണർ മാരുടെ ഒഴിവുകളുണ്ട് ഫോൺ നമ്പർ  9633638510
--------------------------------------------------------------------
House keeping male
Salary 10 to 12k
Experience 6 months to 1 year
Food and accomodation
Age below 35
Location Edapally
9744486221  - 0484 4039300
--------------------------------------------------------------------
ഒരു സർവീസ് ബോയിയെ ആവശ്യംമുണ്ട് കോഴിക്കോട് 
No : 7356091559
--------------------------------------------------------------------
കണ്ണപുരം വെൽഡിംഗ് വർക്ക്ഷോപ്പിലേക്ക് വെൽ ഡിംഗ് തൊഴിലാളിയെ ആവിശ്യമുണ്ട്
9895773923
--------------------------------------------------------------------
പാലക്കാട് കുഴൽമന്ദം 
ഐ.ടി.ഐ.യിൽ
എംപ്ലോയബിലിറ്റി
സ്കിൽസ്
ഇൻസ്പെക്ടർ
ഒഴിവിലേക്ക് നിയമനം നടത്തുന്നു.
എം.ബി.എ അല്ലെങ്കിൽ ബി.ബി.എ.യും
രണ്ടു വർഷത്തെ പ്രവൃത്തി
പരിചയവും
അല്ലെങ്കിൽ
സോഷ്യാളജി/
സോഷ്യൽ
വെൽഫെയർ/ ഇക്കണോമിക്സ്
എന്നിവയിൽ ബിരുദവും രണ്ടു
വർഷത്തെ പ്രവൃത്തി പരിചയവുമാണ്
യോഗ്യത. താല്പര്യമുള്ളവർക്ക് ജനുവരി
27 ന് രാവിലെ 11 ന് നടക്കുന്ന
കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന്
പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ:
04922295888
--------------------------------------------------------------------
വായനാട്; മാനന്തവാടി ബ്ലോക്ക്
പഞ്ചായത്തിന് കീഴിലെ
ബ്ലോക്ക്
പ്രോഗ്രാം ഓഫീസിൽ മഹാത്മഗാന്ധി
ദേശീയ ഗ്രാമീണ് തൊഴിലുറപ്പ്
പദ്ധതിയുമായി ബന്ധപ്പെട്ട് കരാർ
അടിസ്ഥാനത്തിൽ അക്രഡിറ്റഡ്
എഞ്ചിനീയറെ (പട്ടിക സംവരണം)
നിയമിക്കുന്നു.
ബി.ടെക്ക്
അഗ്രികൾച്ചറൽ,
സിവിൽ
എഞ്ചിനീയറിംഗ് യോഗ്യതയുള്ള
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക്
പങ്കെടുക്കാം. പ്രവർത്തിപരിചയം
ഉള്ളവർക്കും ബ്ലോക് പഞ്ചായത്ത്
പരിധിയിലുള്ളവർക്കും മുൻഗണന.
താൽപര്യമുള്ളവർ ബായോഡാറ്റ,
സർട്ടിഫിക്കറ്റിന്റെ അസ്സൽ എന്നിവ
സഹിതം ഫെബ്രുവരി 1 ന് രാവിലെ 10
മണിക്ക് മാനന്തവാടി ബ്ലോക്ക്
പ്രോഗ്രാം ഓഫീസിൽ നടക്കുന്ന
കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
04935 240298,9526593275
--------------------------------------------------------------------

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు