കേരളത്തിൽ ജോലി നേടാം / KERALA JOBS

March 22, 2022

കേരളത്തിൽ ജോലി നേടാം / KERALA JOBS
ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.

ഷോറൂം ജോലികൾ ഉൾപ്പെടെ വിവിധ ജില്ലയിൽ ജോലി നേടാം.

✅️ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക് ഡ്രൈവറെ ആവശ്യമുണ്ട്. ഹെവി ഡ്രൈവർ രണ്ടു വേക്കൻസി ലൈറ്റ് ഡ്രൈവർ രണ്ടു വേക്കൻസി എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം കൂടാതെ ഡെയിലി ബാറ്ററിയും ലഭിക്കുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ
 89431 04037. വിളിക്കേണ്ട സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ.


✅️ പാലക്കാട് ടൗൺ മേലാമുറി വലിയങ്ങാടിയിൽ പുതുതായി ആരംഭിക്കുന്ന എ എസ് ഫുഡ് ടെസ്റ്റ് ആൻഡ് ഹോംമേഡ്  എന്ന സ്ഥാപനത്തിലേക്ക്  പരിചയസമ്പന്നരായ parotta മേക്കർ സൗത്ത് ഇന്ത്യൻ കുക്ക് എന്നിവരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.സ്ഥാപനം നേരിട്ട് നടത്തുന്ന നിയമനമാണ് ഏജൻസി അല്ല.
7736472110


✅️ എറണാകുളം ജില്ലയിൽ  എംജി റോഡ്, ജോസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രമുഖ 4സ്റ്റാർ ഹോട്ടലായ യുവറാണി റെസിഡൻസിയിലേക്ക്  അത്യാവശ്യമായി സർവീസ് ക്യാപ്റ്റനെന്ന പോസ്റ്റിലേക്ക് ഉദ്യോഗാർത്ഥി ആവശ്യമുണ്ട്.
 പ്രസ്തുത മേഖലയിൽ ആറുമാസം മുതൽ അഞ്ചു വർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം മാസം : 15,000 മുതൽ 22,000 വരെ കൂടാതെ ESIC, PF, ഫ്രീ ഫുഡ് ആൻഡ് അക്കോമഡേഷൻ എന്നിവ ലഭിക്കും. ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക. yuvaranihr3@gmail.com


✅️വെള്ളിഞ്ചയിൽ ഫുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലേക്ക്  അഡ്മിനിസ്‌ട്രേറ്റീവ് ലേഡി സ്റ്റാഫ് ഇന്ന് പോസ്റ്റിലേക്ക്സ്റ്റാഫിനെ അന്വേഷിക്കുന്നു. അക്കൗണ്ടിംഗ്, അഡ്മിനിസ്ട്രേറ്റീവ്, ടാലി എന്നിവയിൽ കുറഞ്ഞത് കുറഞ്ഞത് 4-7 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ അയക്കുക. vellinchayilfoodindustries@gmail.com
അഡ്രസ്സ് -വെള്ളിഞ്ചയിൽ ഫുഡ് ഇൻഡസ്ട്രീസ്, പണ്ടപ്പിള്ളി p.o,
മൂവാറ്റുപുഴ.


✅️ നേച്ചർ ലൈറ്റ് പെയിന്റ്സ് എന്ന സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
 അപേക്ഷിക്കുന്നവർക്ക് മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.പ്രായപരിധി 25 വയസ്സു മുതൽ 40 വയസ്സുവരെ.
ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി ഉള്ള ഇംഗ്ലീഷ് നല്ലപോലെ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് അപേക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലക്കാർക്കും ഈയൊരു പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റയും ഏറ്റവും പുതിയ ഫോട്ടോയും സഹിതം ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് അയക്കുക. care@naturelitepaints.com.


✅️ പെരിന്തൽമണ്ണ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓർക്കിഡ് എന്ന സ്ഥാപനത്തിലേക്ക് ജോലി ഒഴിവുകൾ ഒഴിവുകൾ ചുവടെ കൊടുക്കുന്നു.
സെയിൽസ് എക്സിക്യൂട്ടീവ്

 1)മാനേജർ

 2)സൂപ്പർവൈസർ

 3)റിസപ്ഷനിസ്റ്റ്

 4)ക്ലീനിംഗ് സ്റ്റാഫ്
 ഈ ജോലിഒഴിവുകൾ മായി ബന്ധപ്പെട്ട കൂടുതൽ വിശദവിവരങ്ങൾക്ക് ചുവടെ കാണുന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.
7736 211 211


✅️ ജിയോ ഡിജിറ്റൽ ലൈഫ് എന്ന സ്ഥാപനത്തിലേക്ക് ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവിനെ  ഈ ജോലിയിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
ശമ്പളം മാസം 15000 കൂടാതെ TA + DA + ഇൻസെന്റീവ്സ് + ബോണസ് + മറ്റ് നിയമാനുസൃത അലവൻസുകൾ തുടങ്ങിയവ ലഭിക്കും.
 യോഗ്യത: പ്ലസ് ടു/ ഡിഗ്രി, ഉള്ള  കുറഞ്ഞത് 6 മാസത്തെ ഫീൽഡ് സെയിൽസ്/ മാർക്കറ്റിംഗ് എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധി 30 വയസ്സ്. സ്ഥലം: മഞ്ചേരി, മലപ്പുറം, തിരൂർ, തൃശൂർ, പാലക്കാട് അപേക്ഷിക്കുന്നു ഉദ്യോഗാർഥികൾക്ക് സ്വന്തമായി ടൂവീലർ നിർബന്ധമായും ഉണ്ടായിരിക്കണം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ അയച്ചുതരുക  harisankar.r@ril.com.


✅️ പ്രമുഖ വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് തളിപ്പറമ്പ് ബ്രാഞ്ചിലേക്ക് ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.
1)എച്ച്ആർ & അഡ്മിൻ. (പുരുഷൻ)

2) അസിസ്റ്റന്റ് HR &അഡ്മിൻ മാനേജർ (പുരുഷൻ).

3) ടീം ലീഡർ സെയിൽസ്.(പുരുഷൻ).

4)ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ).

5) സർവീസ് അഡ്വൈസർ (പുരുഷൻ).

6) ടെക്നീഷ്യൻ.

7) ഫ്ലോർ  സൂപ്പർവൈസർ( ചെറുപുഴ ബ്രാഞ്ച് ലേക്ക് )
 ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം മേൽ അഡ്രസ്സിലേക്ക് അയക്കുക.
 hrd@masswheels.in.


✅️ ബിസോ മർച്ചന്റ് ഓൺബോർഡിംഗ് എന്ന സ്ഥാപനത്തിലേക്ക്  ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .
ശമ്പളം: മാസം 20000 കൂടാതെ മറ്റ് incentive ലഭിക്കും. യോഗ്യത: പ്ലസ് ടു.
 എല്ലാ ജില്ലയിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സിവി whatsapp വഴി അയച്ചു കൊടുക്കുക.
6379510173

✅️ മെറിഡിയൻ മോട്ടോ എന്ന സ്ഥാപനത്തിലേക്ക്  സെയിൽസ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. സെയിൽസ് രംഗത്തെ എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രിയും അതുപോലെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം ടൂവീലർ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ശമ്പളം മാസം 11000 കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ജോബ് ലൊക്കേഷൻ  പത്തനംതിട്ട (അടൂർ, കുമ്പഴ, തിരുവല്ല) ആലപ്പുഴ (അരൂർ, ചേർത്തല, കായംകുളം) താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ അയക്കുക:
hr@meridianmoto.com


✅️ പഞ്ചാബ് നാഷണൽ ബാങ്ക് തൃശൂർ ബ്രാഞ്ചിലേക്ക് ലോൺ സെയിൽസ് എക്സിക്യൂട്ടീവ് (ഫീൽഡ് വർക്ക്) ഇന്ന് പോസ്റ്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട് .
ശമ്പളം : 17000 - 20000.  യോഗ്യത: പ്ലസ്ടു, കൂടാതെ ലോൺ സെയിൽസിൽ മിനിമം എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വാട്സ്ആപ്പ് നമ്പറിലേക്ക് സി വി അയക്കുക. 6379510173


✅️Vacancy in TEMPEST AUTOMOTIVE(Authorise Dealer Of ROYAL ENFIELD WAYANAD)
Job Location : Bathery, kalpetta, Mananthavady
Post:Field Executive, showroom executive, Customer Relation Executive,
1.Field Executive - Kalpetta and mananthavady(male),2 nos.
2.Showroom Executive -2 nos. Kalpetta(male)
3.CRE (cystomer Relation Executive ), Kalpetta, 2 nos(Female)

Salary : Best in the Industry Plus Incentive 
Qualifications. Degree
Interested candidates can send their CV to through whatsapp Or Call-8111999387

ബൈക്ക് ഉള്ളോർക്കു ജോലി നേടാം നിരവധി അവസരങ്ങൾ 👇🏻
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు