ജോലി ഒഴിവുകൾ കേരളത്തിൽ / JOB VACANCYS KERALA

March 22, 2022

ജോലി ഒഴിവുകൾ കേരളത്തിൽ / JOB VACANCYS KERALA
വിവിധ ജില്ലകളിൽ ഒഴിവുകൾ, ഷെയർ പോസ്റ്റുകൾ ആണ് വിളിച്ചു അന്വേഷിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക.

⭕️ ഒഴിവുകൾ ⭕️

കാസർകോട്
പുല്ലൂരിലെ കൊട്ടപ്പാറയിൽ പ്രവർത്തിക്കുന്ന vittal കാഷ്യൂ ഇൻഡസ്ട്രിയിലേക്ക് ചീഫ് അക്കൗണ്ടന്റ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, എച്ച്.ആർ. എക്സിക്യൂട്ടീവ്, മെയിന്റനൻസ് മെക്കാനിക്ക്, ക്യു.ആർ. അനലിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്. വെബ്സൈറ്റ് www.vittalcashew.com


⭕️ വയനാട്
ജില്ലയിൽ നാഷണൽ ഹെൽത്ത് മിഷൻ ( ആരോഗ്യകേരളത്തിൽ ) മുഖേന സിവിൽ എൻജിനീയർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം/ ഡിപ്ലോമ, അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. ബിരുദധാരികൾക്ക് 32,500 രൂപയും ഡിപ്ലോമക്കാർക്ക് 27,500 രൂപയുമാണ് പ്രതിഫലം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും അവസാന തീയതി മാർച്ച് 22 (വൈകീട്ട് 5 മണി).


⭕️ തൃശ്ശൂർ
ഗുരുവായൂരിൽ പ്രവർത്തിക്കുന്ന മഹിളാസമാജം ഹോസ്റ്റലിൽ കുക്ക്, ഹെൽപ്പർ എന്നീ ഒഴിവുണ്ട്.
Contact 8075513250, 04872557661.


⭕️ എറണാകുളം
മരടിലുള്ള സ്ഥാപനത്തിലേക്ക് ഫൈബർ ഗ്ലാസ് മോൾഡർ, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് .
ഫോൺ : 9847055907.


⭕️ എറണാകുളം
ആമ്പല്ലൂരിൽ പ്രവർത്തനമാരംഭിക്കുന്ന ജ്വല്ലറി ഷോറൂമിലേക്ക് സെയിൽസ്മാൻ, ബില്ലിങ് അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്.
Contact : 9995838865, 7306590277. ഇമെയിൽ: devadasangroup@gmail.com


⭕️ എറണാകുളം
പട്ടിമറ്റത്ത് പ്രവർത്തിക്കുന്ന എസ്.എസ്. പെയിന്റ്സ് എന്ന സ്ഥാപനത്തിലേക്ക് കംപ്യൂട്ടർ അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
 ഫോൺ: 9847344833, 9388442311.


⭕️ എറണാകുളം
നോർത്ത് പറവൂരിൽ പ്രവർത്തിക്കുന്ന
അർച്ചന സാരി വേൾഡിൽ ലേഡി കാഷ്യറേയും പുരുഷന്മാരായ സെയിൽസ് സ്റ്റാഫിനേയും ആവശ്യമുണ്ട്.
ഫോൺ: 9846067745, 9846243421.


⭕️ എറണാകുളം
ആലുവയിലെ വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന്റെ അഗതിമന്ദിരത്തിലേക്ക് ഫിസിയോതെറാപ്പിസ്റ്റ്, വാർഡൻ, ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്. Contact: 04842969561, 90615895611.


⭕️ എറണാകുളം
കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സി.എൻ.സി. മില്ലിങ് ഓപ്പറേറ്റർ, ഫാബ്രിക്കേറ്റർ, വെൽഡർ എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 9446320447.
ഇമെയിൽ: rajeshindcon@yahoo.com


⭕️ ആലപ്പുഴ
എം.എസ്.ഡബ്ല്യു. പാസായ വനിതയെ ആലപ്പുഴയിലെ ബാലികാസദന
ത്തിലേക്ക് കെയർടേകാരായി ആവശ്യമുണ്ട്.
ഫോൺ 9497109855.


⭕️ പത്തനംതിട്ട
കുമ്പഴയിൽ കിഴക്കേമുറി ബിൽഡിങ്സിൽ പ്രവർത്തിക്കുന്ന എ.എസ്. ഹോം അപ്ലയൻസസ് കോർപ്പറേഷൻ എന്ന സ്ഥാപനത്തിലേക്ക് ഫീൽഡ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്.
Contact 8590091357.


⭕️കൊല്ലം
ചവറ എൻ.എസ്.എസ്.എം. ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടർ ഒഴിവുണ്ട്.
Cont: 0476268 03 73, 94 00 70 46 83.


⭕️ തിരുവനന്തപുരം
നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് മാനേജർ, ഷഫ്, റിസപ്ഷനിസ്റ്റ്, കിച്ചൻ വർക്കർ, അസിസ്റ്റന്റ് കുക്ക്, വെയർ, സെക്യൂരിറ്റി ഗാർഡ് (വിമുക്ത ഭടൻ) എന്നിവരെ ആവശ്യമുണ്ട്. ഇമെയിൽ: tvmproperties515@gmail.com


⭕️ തിരുവനന്തപുരം
ടെക്സ്റ്റൈൽ സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫ്, ബില്ലിങ് സ്റ്റാഫ്, സ്റ്റിച്ചിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.
ഫോൺ: 0471401 04 55, 96 29 36 57 82.


⭕️ തിരുവനന്തപുരം
വർക്കലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.
90 74 40 90 48, 94 95 32 28 24.


⭕️ തിരുവനന്തപുരം
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമിക്കുന്നു. വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.attukal.org എന്ന വെബ്സ്റ്റ് കാണുക. ഫോൺ: 0471246 31 30.
 ഇമെയിൽ: attukaltemple@gmail.com

നാട്ടിൽ തന്നെ ജോലി നേടാണോ ലിങ്കിൽ അമർത്തുക 👇🏻

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు