ഉദ്യമ 2022” മിനി ജോബ് ഡ്രൈവ് 3000 ഒഴിവുകൾ

March 22, 2022

ഉദ്യമ 2022” മിനി ജോബ് ഡ്രൈവ് 3000 ഒഴിവുകൾ 
ജോബ് ഡ്രൈവ് വഴി ജോലി നേടാം 3000 ത്തിൽ ഏറെ ഒഴിവുകൾ

ഹായ് കൂട്ടുകാരെ ഈ വെബ്സൈറ്റ് വഴി കേരളത്തിൽ വരുന്ന എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ഒഴിവുകൾ ആണ് ദിവസവും ഷെയർ ചെയ്യുന്നത് ഇതിൽ വരുന്ന ഡയറക്റ്റ്‌ പോസ്റ്റുകൾ മൂലം ഏറെ പേർക്ക് ദിവസവും ജോലി ലഭിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങൾക്കും ജോലി ലഭിക്കട്ടെ.

ജോലി വിവരങ്ങൾ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും കോതമംഗലം പുതുപ്പാടി എൽദോ മാർബസേലിയസ് കോളേജും സംയുക്തമായി "ഉദ്യമ 2022” മിനി ജോബ് ഡ്രൈവ് മാർച്ച് 26 ന് എൽദോ മാർ ബസേലിയസ് കോളേജിൽ സംഘടിപ്പിക്കുന്നു.

സ്വകാര്യമേഖലയിലെ 50 ൽ അധികം കമ്പനികളിൽ നിന്നും 3000 ലേറെ ഒഴിവുകൾ ജോബ് ഡ്രൈവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പങ്കാളിത്തവും രജിസ്ട്രേഷനും സൗജന്യമായിട്ടുള്ള ജോബ് ഫെയറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എറണാകുളം.

ഫോൺ നമ്പർ--9846877775

ഫോൺ നമ്പർ--9048892125

14 ജില്ലകളിലും ഒഴിവുകൾ ഉടനെ ജോലിയും 👇🏻
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు