Today's job vacancy kerala

January 17, 2022

 Jobs kerala, സാധാരണകാരന് മുതൽ യോഗ്യത ഉള്ളവന് വരെ ജോലി 



കേരളത്തിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ. സാധാരണകാർക്ക് ഉള്ള നിരവധി ജോലി ഒഴിവുകൾ 



ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പു വരുത്തുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക

കോട്ടക്കലിനടുത്ത്
ഫാൻസി &സ്റ്റേഷനറി ഷോപ്പിലേക്ക് പരിചയസമ്പന്നരായ സെയിൽസ്മാനെ
Whatsapp :0096560965848


⭕️ ഒരാളെ പട്ടാമ്പി
ബിരിയാണി സെന്ററിലേക്ക് ആവിശ്യമുണ്ട്.
Call siju :7510481807


⭕️ വയനാട് റിസോട്ടിലേക്ക് ഒരു എക്സ്പീരിയൻസ് കുക്കിനെ ആവിശ്യമുണ്ട്. ഫുഡ് +താമസം ഉണ്ടായിരിക്കും. സാലറി തുടക്കത്തിൽ 18,000രൂപ, താല്പര്യമുള്ളവർ വിളിക്കുക
7736436379


⭕️ പത്തനംതിട്ട Mk Motor Experience ഉണ്ടായിരിക്കണം.
Female Front Office Executive
9946102870


⭕️ GLOBAL ASSOCIATE (IDUKKI)

MUNNAR RAOD NEAR SHANTHIGIRIW AYURVEDA HOSPITAL KUMILY
PIN:6865509

ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക്ക് എക്സിക്യൂട്ടീവ് ഒഴിവുകൾ
(എക്സ്പീരിയൻസ് ആവിശ്യമില്ല )
14,000 TO 22,000
ഫുഡ് +താമസം
യോഗ്യത :10,പ്രായ പരിധി 18-55,
8921427713,8921044818



⭕️ എറണാകുളം ജില്ലയിൽ കഫേയിൽ .
അൽഫാം ഷവർമ. പൊറോട്ട ദോശ. ചൈനീസ് എന്നി മേകലകളിലേക് നല്ല എക്സ്പീരിയൻസ് ഉള്ളവർക്ക് ഒഴിവുകൾ ആകർഷകമായ ശമ്പളം മറ്റു ആനുകൂല്യങ്ങൾ ബന്ധപ്പെടുക 8086847181( വാട്ട്സ്ആപ് ചെയ്യുക)


⭕️ വളാഞ്ചേരി കോഴി കട്ടിംഗ് സെന്ററിലേക്ക് പണിക്കാരെ ആവശ്യമുണ്ട് റൂം , ഫുഡ്, എല്ലാം ഉണ്ടാവുന്നതാണ്
 . Ph -7025631000


⭕️ Kotak Mahindra Prime Ltd require Sales Executive for Two wheeler Loans portfolio for Kayamkulam, Mavelikara, Mannar, Ambalappuzha
contact:Dhanesh P
Mob: 7907411380
Mail id-dhanesh.p1@kotak.com


⭕️ CSC AKKULAM
CENTRE memini കേന്ദ്രത്തിലേക്ക് female staff, Online Work pro Experience ഉണ്ടായിരിക്കണം.
9895084429


⭕️ കൊച്ചിയിലെ Caspian Logistics LLP

Feet Manager

Heavy Vehicle Service
advising പരിചയമുള്ളവർ
Qualification :Mechanical Engineering
Diploma 10 വർഷത്തിൽ
കുറയാത്ത എക്സ്പീരിയൻസ്
CV:hr@groupmukkadan.com
Call:7902720002


⭕️ എറണാകുളത്ത് വർക്ക്ഷോപ്പിൽ മോട്ടോർ annmanez. Iti electrical പഠിച്ച സൈനീസിനെയും ആവശ്യമുണ്ട്.
Ph: 80759 54522


⭕️ ചങ്ങനാശേരിയിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് സിവിൽ സൂപ്പർവൈസറെ ആവശ്യം ഉണ്ട്. പരിപസമ്പന്നരായവർക്ക് അപേക്ഷിക്കാം.
77364 90277


⭕️ HOSPITAL ADMINISTRATOR, 3 years experience with MBA MHA OT Staff Nurses- 3 years experience for leading hospital Aluva. 
79073 02838, 85473 95321



⭕️കോഴിക്കോട് ജില്ലയിലെ വെള്ളിപറമ്പ് 6/2 ൽ V..Pഹോട്ടൽ ലോക്ക് ജോലി ഒഴിവുകൾ,

ക്ലിനിങ്ങ്, & സപ്ലെയർ & പണ്ഡരി, &ചായമേക്കാർ & പൊറാട്ടക്കാരൻ & ചൈനീസ് ഫുഡ് & ഡെലിവറി ബോയ് എന്നിവരെ ഉടനെ ആവിശ്യമുണ്ട് I ഈ നമ്പറിൽ ബന്ധപ്പെടുക ഫോൺ നമ്പർ 9961 128404


പാക്കിങ് ജോലി / ഹെൽപ്പേർ ജോലി ഒഴിവുകൾ
താഴെ ഉള്ള ഫോട്ടോ യിൽ അമർത്തുക 👇🏻

നിരവധി ഒഴിവുകൾ പോസ്റ്റ്‌ ചെയ്യുന്നു ജോലി ലഭിക്കുവാൻ ഒഴിവുകൾ വഴിച്ച ശേഷം വിളിച്ചു അന്വേഷിക്കുക 


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు