PACKING JOB & HELPERS നെ ആവശ്യമുണ്ട്
January 17, 2022
PACKING JOB & HELPERS നെ ആവശ്യമുണ്ട്
Injection മോൽഡിങ് പേറ്റ് ബോട്ടിൽ കമ്പനിയിലേക്ക് Packing job and helpers നെ ആവശ്യമുണ്ട്
സ്ഥലം പാലക്കാട് .
താമസസൗകര്യം ലഭൃമാണ്
താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക
8281999633 call for more details
വിളിക്കേണ്ട സമയം (10 am to 4pm)
വിളിച്ചു കിട്ടാത്തവർ wtsp ചെയ്യുക
⭕️ ലൈഖ ഗോൾഡ് മാനന്തവാടി ഷോറുമിൽ സെയിൽസിലേക്ക് വനിതകൾക്ക് തൊഴിലവസരങ്ങൾ
മുൻപരിചയം ഉള്ളവർക്കും ഫ്രെഷേഴ്സിനും ഫെബ്രുവരി 10 നുളളിൽ അപേക്ഷിക്കാം
യോഗ്യത
+2,
30 വയസ്സിൽ താഴെ പ്രായം
LAIQA GOLD & DIAMONDS SO CERTIFIED JEWELLERY
MYSORE ROAD, MANANTHAVADY, WAYANAD CALL US NOW @
9645 11 44 77
⭕️ എറണാകുളം, വൈറ്റില-കടവന്ത്ര,
എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിലേക്ക് പ്രസ്തുത പ്രദേശങ്ങളിൽ നിന്നും experienc ഉള്ള ഫാർമസി സെയിൽസ്മാൻമാരെ ആവശ്യമുണ്ട്
ശമ്പളം,10000-18000
CV/ Bio data വാട്ട്സ്ആപ് ചെയ്യുക. തിരിച്ചു വിളിക്കുന്നതാണ്.
93728 03307
⭕️ Holobrick കമ്പനിയിലേക്ക് mixing&mechine operat ചെയ്യാനും അറിയുന്ന പരിചയ സമ്പന്നരായ 2ജോലിക്കാരെ ആവശ്യമുണ്ട്. സ്ഥലം മലപ്പുറം, കൂട്ടിലങ്ങാടി.
7012265864
എയർ പോർട്ട് ജോലി നേടാനും അറിയാനും താഴെ കൊടുത്ത ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക 👇🏻
Post a Comment