Job Recruitment Airports Authority of India
January 16, 2022
Job Recruitment Airports Authority of India -
Authority of India സർവേ & കാർഗോ വിഭാഗം, ന്യൂ ഡൽഹി, കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
ഒഴിവുകൾ
അസോസിയേറ്റ് കൺസൾറ്റണ്ട്
ജൂനിയർ കൺസൾറ്റണ്ട്
ജോലിക്ക് ആവശ്യമായ യോഗ്യത
Iti നിന്നോ മറ്റേതെങ്കിലും അംഗീകൃത സ്ഥാപനം / യൂണിവേഴ്സിറ്റിയിൽ നിന്നോ സർവേയിൽ diploma
അഡ്രസ്
Authority of India സർവേ & കാർഗോ വിഭാഗം, കോർപ്പറേറ്റ് ഹെഡ്ക്വാർട്ടർ, രാജീവ് ഗാന്ധി ഭവൻ, സഫ്ദർജംഗ് എയർപോർട്ട്, ന്യൂ ഡൽഹി,
ഉദ്യോഗാർഥികളിൽ ഷോർട് ലിസ്റ്റ് ചെയ്യ പെട്ടവരെ ഇന്റർവ്യൂവിനു വിളിക്കുന്നതാണ്
ജോലി ഒഴിവുകൾ സൗജന്യമായി ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ ജോയിൻ 👇🏻
എങ്ങനെ അപേക്ഷിക്കാം
എഎഐയിൽ കൺസൾട്ടന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ chqrectt@aai.aero എന്ന ഇ-മെയിൽ ഐഡി വഴി അയക്കുക
അവസാന തിയതി : 31/01/2022
Post a Comment