ജോലി ഒഴിവുകൾ കേരള,13/01/2022
January 13, 2022
ജോലി ഒഴിവുകൾ കേരള,13/01/2022
ഒഴിവുകൾ മലയാളത്തിൽ അറിയാൻ താഴെ കൊടുക്കുന്നുണ്ട് മുഴുവനായും വായിക്കുക
ഒപ്റ്റിക്കൽസിലേക്ക് നിരവധി ഒഴിവുകൾ കൂടാതെ മറ്റു ഒഴിവുകളും വന്നിട്ടുണ്ട് വിളിച്ചു ഉറപ്പാക്കുക
Citimax is looking for showroom managers, sales staff, sales trainees, technicians and optometrists for its various branches in Kerala. 73065 19944, 0476 2626299 citymaxgroupindia@gmail.com
⭕️ Opticals also require OPTOMETRIST and FITTER. Variety Opticals, Statue, Trivandrum. 79072 07552, 0471 2473251 varietyopticalsindia@gmail.com
⭕️ To the famous furniture company in Kozhikode
Experienced staff doing upholstery and sofa work
Supervisors are also needed.
South Kerala needs marketing executives.
9847487851
EC Wooden Furniture Company in Bangalore needs experienced carpenter and mission operator DECO DESIGN,
8, New Timber Yard Layout, Mysore Road, Bangalore 560026, Ph: 09341216774, 09964475435
⭕️ Wanted Field Officer at
Chalakudy area
Field Staff Wanted for Safe and Strong Fund Limited, Chalakudy Anamala Junction
Gender: Gents or Ladies
Age Limit: 20 to 35
Experience: Not Required
Qualification: Above Plus 2
Time: 9.30am to 5.30pm
Salary: 15000 to 25000
Contact me:
+917736481198
Or what's app your resume
wa.me/+917736481198
⭕️ Fruits Wholesale Company operating in Thiruvananthapuram District needs Marketing Manager Only Experienced Contact 96 56 98 50 20
⭕️ Ernakulam Aluva is looking for a job as a conductor. Bata 700 / - More information will be given in person. Those who are interested. Contact.9895069460 (time10: 00 am to 5:00 pm)
⭕️ A lady staff is needed to look after the babies. Home stay is mandatory for those who are familiar with looking after babies. Must be clean and tidy, Salary 15000 Food and Accommodation Maximum Age 40. Location Kottayam, Ettumanoor.
Contact this number: 8606172633
⭕️ An existing Bakery Group in Changanassery is looking for the following posts
1, Borma main worker
2, Helpers
3, snacks makers
4, counter staff
5, Shawarma makers
6, Juice makers
Please contact
8593036774
സീമസിൽ ജോലി നേടാൻ 👇🏻ക്ലിക്ക് ഇവിടെ 👇🏻
മലയാളത്തിൽ ജോലി ഒഴിവുകൾ അറിയാൻ താഴേക്കു വായിക്കുക
⭕️ ഒപ്റ്റിക്കൽസിലേക്ക്
സിറ്റിമാക്സിന്റെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലേക്ക് ഷോറൂം മാനേജർ,സെയിൽസ് സ്റ്റാഫ്, സെയിൽസ് ട്രെയിനീസ്, ടെക്നീഷ്യൻ, ഒപ്റ്റോമെട്രിസ്റ്റ് എന്നിവരെ ആവശ്യമുണ്ട്. 73065 19944, 0476 2626299 citymaxgroupindia@gmail.com
⭕️ ഒപ്റ്റിക്കൽസിലേക്ക് OPTOMETRIST, FITTER നെയും ആവശ്യമുണ്ട്. Variety Opticals, Statue, Trivandrum. 79072 07552, 0471 2473251 varietyopticalsindia@gmail.com
⭕️ കോഴിക്കോട്ടെ പ്രശസ്ത ഫർണ്ണിച്ചർ കമ്പനിയിലേക്ക്
അപ്പോൾസ്റ്ററി, സോഫ വർക്കും ചെയ്ത് പരിചയമുള്ള ജോലിക്കാരെയും
സൂപ്പർവൈസർമാരെയും ആവശ്യമുണ്ട്.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സ് സൗത്ത് കേരളയിലേക്ക് ആവശ്യമുണ്ട്.
9847487851
⭕️ ബാംഗ്ലൂരിൽ വുഡൻ ഫർണിച്ചർ സ്ഥാപനത്തിലേക്ക് പരിചയസമ്പ ന്നരായ കാർപെന്റർ, മിഷ്യൻ
ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട് DECO DESIGN,
8, New Timber Yard Layout, Mysore Road, Bangalore 560026, Ph: 09341216774, 09964475435
⭕️ Wanted Field Officer at
Chalakudy area
ചാലക്കുടി ആനമല ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന സേഫ് ആൻഡ് സ്ട്രോങ്ങ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്
Gender : Gents or Ladies
Age Limit : 20 to 35
Experience : Not Required
Qualification : Above Plus 2
Time : 9.30am to 5.30pm
Salary : 15000 to 25000
Contact me :
+917736481198
Or what's app your resume
wa.me/+917736481198
⭕️ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രൂട്ട്സ് ഹോൾസെയിൽ കമ്പനിയിലേക്ക് മാർക്കറ്റിംഗ് മാനേജരെ ആവശ്യമുണ്ട് എക്സ്പീരിയൻസ് ഉള്ളവർ മാത്രം ബന്ധപ്പെടുക 96 56 98 50 20
⭕️ കണ്ടക്ടർ ആയി ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട് എറണാകുളം ആലുവ. ബാറ്റ 700/- കൂടുതൽ വിവരം നേരിൽ വന്നാൽ പറയുന്നതാണ്. താല്പര്യം ഉള്ളവർ. കോൺടാക്ട് ചെയ്യുക.9895069460(time10:00 am to 5:00pm)
⭕️ കുഞ്ഞുങ്ങളെ നോക്കുവാൻ വേണ്ടി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ഹോം സ്റ്റേ നിർബന്ധമാണ് കുഞ്ഞുങ്ങളെ നോക്കാൻ പരിചയമുള്ളവർക്ക് മുൻഗണന. നല്ല വൃത്തി ഉള്ള അല് ആയിരിക്കണം, സാലറി 15000 ഫുഡ് ആൻഡ് അക്കോമഡേഷൻ ഉണ്ട് മാക്സിമം ഏജ് 40 . ലൊക്കേഷൻ കോട്ടയം, ഏറ്റുമാനൂർ. ഈ നമ്പറിൽ ബന്ധപ്പെടുക : 8606172633
⭕️ ചങ്ങനാശേരിയിൽ നിലവിലുള്ള ഒരു ബേക്കറി ഗ്രൂപ്പിലേക്ക് താഴെപറയുന്ന തസ്തികകളിലേക്കു ആളെ ആവിശ്യമുണ്ട്
1,Borma main worker
2,Helpers
3,snacks makers
4,counter staff
5,Shawarma makers
6,Juice makers
Please contact
8593036774
⭕️ ഇന്റർവ്യൂ വഴി നിങ്ങൾക്ക് ജോലി നേടാം 👇🏻
Post a Comment