സീമസിൽ ജോലി ഒഴിവുകൾ
January 13, 2022
SEEMAS WEDDING CENTER JOB VACANCYS KERALA
സീമാസ് വെഡിങ് സെന്റർ ജോലി ഒഴിവുകൾ കേരള
വിവിധ ജില്ലകളിൽ വന്നിട്ടുള്ള യുവതി യുവാകൾക്കുള്ള ജോലി ഒഴിവുകൾ ആണ്.
മലയാളത്തിൽ അറിയാൻ താഴെ കൊടുത്തിട്ടുണ്ട് മുഴുവനായും വായിക്കുക ജോലി നേടുക
⭕️ Staff required for Perumbavoor Seemas
Wedding Collections.
🔹 Billing (B.Com),
🔹Floor Manager (Any Degree),
🔹 Sales Girl (+2).
Meals and accommodation will be available.
Age limit to apply 18 - 30. Contact those interested.
Contact 8111800057, 9048687222
⭕️ Seemas Wedding Collections' Thripunithura and Muvattupuzha Showrooms,
🔹Cash 🔹Billing, 🔹 To the sales section
Girls are needed.
(Accommodation, food).
Contact: 8157085348, 9947614245
⭕️ Required To the Aluva showroom of Seemas, a leading clothing retailer
Salesman and sales girl under 30 years of age are required
Contact: 9744131535, 6238558913
To Sales Girl Garments Shop. There is no age limit.
Free accommodation and meals.
Jockey, Capitol Mall, Kannur. 9633184218
സൂപ്പർ മാർക്കറ്റ്, ടെസ്റ്റെയിൽസ് ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ 👇🏻
ജോലി ഒഴിവുകൾ മലയാളത്തിൽ അറിയാൻ താഴേക്കു വായിക്കുക
⭕️ പെരുമ്പാവൂർ സീമാസ് വെഡിങ് കളക്ഷൻസിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
Billing ( B.Com ),
Floor Manager (Any Degree),
Sales Girl (+2).
ഭക്ഷണം, താമസ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 - 30. താല്പര്യമുള്ളവർ ബന്ധപ്പെടുക .
Contact 8111800057, 9048687222
⭕️ സീമാസ് വെഡിംഗ് കളക്ഷൻസിന്റെ തൃപ്പൂണിത്തുറ, മൂവാറ്റുപുഴ ഷോറൂമുകളിലേക്ക്
ക്യാഷ്,
ബില്ലിംഗ്,
സെയിൽസ് സെക്ഷനിലേക്ക്
പെൺകുട്ടികളെ ആവശ്യമുണ്ട്.
(താമസം, ഭക്ഷണം).
Contact: 8157085348, 9947614245
⭕️ ആവശ്യമുണ്ട്
പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ സീമാസിന്റെ ആലുവ ഷോറൂമിലേക്ക്
സെയിൽസ്മാൻ, സെയിൽസ് ഗേൾ ആവശ്യമുണ്ട് വയസ്സ് 30 താഴെ
Contact:9744131535, 6238558913
⭕️ സെയിൽസ് ഗേൾ ഗാർമെന്റ്സ് ഷോപ്പിലേക്ക്. പ്രായ പരിധി ഇല്ല.
സൗജന്യ താമസം, ഭക്ഷണം.
ജോക്കി, ക്യാപിറ്റോൾ മാൾ, കണ്ണൂർ. 9633184218
സൂപ്പർ മാർക്കറ്റ്, ടെസ്റ്റെയിൽസ് ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ 👇🏻
Post a Comment