ഗീത വെഡിങ് സെന്റർ ജോലി ഒഴിവുകൾ
December 23, 2021
Kerala textile's job vacancies
നിരവധി തൊഴിൽ അവസരങ്ങൾ ഒരുക്കി ഗീത വെഡിങ് വരുന്നു. ഇന്റർവ്യൂ ഡിസംബർ 23 ന്
ജീവനക്കാരെ ആവശ്യമുണ്ട്
ലോകോത്തര നിലവാരമുള്ള ഷോപ്പിംഗ് അനുഭവവുമായി പ്രവർത്തനം ആരംഭിക്കുന്ന ഗീതാ വെഡ്ഡിംഗ്സ് ടെക്സ്റ്റയിൽ ഷോറൂമിലേക്ക് താഴെ പറയുന്ന തസ്തികയിൽ ജീവനക്കാരെ ആവശ്യമുണ്ട്.
ഷോറും മാനേജർ 1
HR മാനേജർ 1
പർച്ചേയ്സ് മാനേജർ 1
H.R എക്സിക്യൂട്ടീവ് 3
സീനിയർ അക്കൗണ്ടന്റ് 1
അക്കൗണ്ട്സ് അസിസ്റ്റന്റ് 1
ഫ്ളോർ മാനേജർ 5
ഫ്ളോർ സൂപ്പർ വൈസർ 10
കസ്റ്റമർ റിലേഷൻസ് മാനേജർ 1
കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് 25
മാർക്കറ്റിംഗ് മാനേജർ 1
മാർക്കറ്റിംഗ് എക്സിക്യുട്ടീവ് 15
സെയിൽസ് മാൻ 70
സെയിൽസ് ഗേൾസ് 70
സെയിൽസ് ട്രെയ്നി 50
വെൽക്കം ഗേൾസ് 10
3 വെഡ്ഡിംഗ് കെയർ എക്സിക്യൂട്ടീവ് 15
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ
day: 23/12/2021 രാവിലെ 10 മുതൽ 2 വരെ സ്ഥലം ഗീതാ വെഡ്ഡിംഗ് ഷോറും സൈറ്റ് കൊയിലാണ്ടി
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
9947400070
👇🏻👇🏻👇🏻
കേരളത്തിൽ ഇന്നലെ വന്ന ജോലി ഒഴിവുകൾ മുകളിൽ കൊടുത്ത ലിങ്കിൽ കേറി നോക്കുക
ദിവസവും വരുന്ന ജോലി ഒഴിവുകൾ നോക്കുക വിളിച്ചു ഉറപ്പാക്കുക ജോലി നേടുക
Post a Comment