DIRECT JOB VACANCYS, 22/12/21
December 22, 2021
DIRECT JOB VACANCYS, 22/12/21
നേരിട്ടുള്ള കുറച്ചു ജോലി ഒഴിവുകൾ.
വിളിച്ചു ഉറപ്പാക്കുക,
⭕️ Fish Cutter Job
Location Ernakulam
Salary 15000-25000
Food and accommodation
Minimum 3 months cutting experience
Contact No 9633633556
⭕️ തിരുവനംന്തപുരം വട്ടിയൂർക്കാവിന് സമീപം പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് ലേഡീസ് ഫാർമസിസ്റ്റ്നെ ആവശ്യമുണ്ട്. ശമ്പളം 10-12000രൂപ. Contact number-8281939305.
⭕️ ചൈനീസ്, മന്തി, ബിരിയാണി തുടങ്ങി എല്ലാ വിഭവങ്ങളും ഉണ്ടാക്കാൻ അറിയുന്ന ഒരു കുക്കിനെ തിരുവനന്തപുരത്തേക്ക് ആവശ്യമുണ്ട്, അത്യാവശ്യമാണ്. ഈ നമ്പറിൽ വിളിക്കുക +91 94965 48891
⭕️ Tea, juice maker alea avasym unde, salry 500/- കുന്നംകുളം. Call,9656714849.
⭕️ Biriyani,meals,breakfast,snacks അറിയുന്ന cookine ആവശ്യം ഉണ്ട്. മികച്ച സാലറി, place കൊല്ലം കരുനാഗപ്പള്ളി. Contact. 91 94468 50320+91 99618 53529, 7907768322.
⭕️ കൊണ്ടോട്ടി അടുത്ത് പള്ളിക്ക ബസാറിൽ പുതുതായി തുടങ്ങുന്ന മൊബൈൽ ഷോപ്പിലേക്ക് പരിചയസമ്പന്നരായ സെയിൽസ്മാനെയും സർവ്വീസറെയും ആവസ്യമുണ്ട്
9946709889..9847914788
⭕️ ആലപ്പുഴ: ജില്ലാ പ്ലാനിംഗ് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യത - പ്ലസ്മ / തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. ടെസ്റ്റും അഭിമുഖവും ഡിസംബർ 24ന് നടക്കും. യോഗ്യരായവർ അസൽ രേഖകൾ സഹിതം ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിൽ രാവിലെ 10ന് എത്തണം.
ഫോൺ: 0477- 2252064.
⭕️ കോട്ടയം ജില്ലയിലെ പ്രമുഖ സ്റ്റാർ ഹോട്ടലിലേക്ക് റിസപ്ഷനിസ്റ്റ് (M/F), F& B മാനേജർ, ഹൗസ്കീപ്പിംഗ് സ്റ്റാഫ് (M/F), വൈറ്റെർ , അസി.കൂക്ക്, കിച്ചൺ ഹെൽപ്പർ, സെക്യൂരിറ്റി ഗാർഡ് എന്നീ ഒഴിവുകൾ ഉണ്ട്. 82818 81199, 98952 94473.
⭕️ ലൂക്കാസ് ഇൻഡ്യാ ഫർണീച്ചർ
കമ്പനിയിൽ
Sales Manager, Salesman, Billing cum Receptionist സ്റ്റാഫുകളെ പെരുംതു രുത്തി ബാഞ്ചിലേക്ക് ആവശ്യമുണ്ട്
Email - lucasindiaindustries@gmail.com
70251 21212.
⭕️തിരുവല്ലായിൽ പ്രമുഖ വ്യാപാര സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് &
കാഷ്യർ (Male)B.Com, ഹെൽപ്പർ (Male)+2, എന്നിവരെ ആവശ്യമുണ്ട്. (ടൂവീലറുള്ളവർക്ക് മുൻഗണന) പ്രായപരിധി - ഇരുപതിനും - നാൽപ്പതിനും
ഇടയ്ക്ക്. 046926 31641,04692 741742.
⭕️ കോഴിക്കോട്
കുറിക്കൽ ഷോറും സെയിൽസ് എക്സിക്യൂട്ടീവ് (മാവൂർ റോഡ് ഷോറൂം), വെയർഹൗ സ് അസിസ്റ്റന്റ് (പന്തീരാൻകാവ് ഗോഡൗൺ). 2 വർഷ പരിചയം. റെ സ്യൂമെ അയയ്ക്കുക. hr@kurikkal.com; 94464 62727.
⭕️ ബേക്കറിയിലേക്ക് Counter Staff നെ ആവശ്യമുണ്ട് Male & Female Female Working Time 10Am to 7.30 Pm Salary 8,000 - 10,000 Male Working Time 10Am To 9 Pm
Salary 10,000 - 12,000
Age 21 - 30
Qualification Plus2
Location തിരുവനന്തപുരം സിറ്റി: 6 കിലോമീറ്റർ
ചുറ്റളവിലുള്ളവർ താമസം ഉണ്ടായിരിക്കില്ല,
വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക 94470 24079 call പാടില്ല
⭕️ ബി.ടെക്/എം.ടെക്/എം.സി.എ ബിരുദധാരികളുടെ ശ്രദ്ധയ്ക്ക്
ബി.ടെക്/എം.ടെക് ബിരുദധാരികളെ ഐടി മേഖലയിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആരംഭിക്കുന്ന കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2019/2020/2021 വർഷത്തിൽ എം.സി.എ/ബി.ടെക് പാസായ ഇലക്ട്രോണിക്സ് , കമ്പ്യൂട്ടർ സയൻസ്, ഐടി , ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. തീരുവനന്തപുരം ടെക്നോപാർക്കിലെ വിവിധ കമ്പനികൾക്ക് ആവശ്യമായ C++/C# Dot Net/Java Full Stack Development/ Android Java/Hardware Testing and Validation, Software Testing തുടങ്ങിയ സാങ്കേതിക വിദ്യകളിൽ ആണ് ട്രെയിനിംഗ്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജങ്ഷനിലെ കെൽട്രോൺ നോളജ് സെന്ററുമായോ 7356789991 , 9895185851 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക (KSG/386/07/2021_PR)
Post a Comment