കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ജോലി അവസരങ്ങൾ

March 14, 2025

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ജോലി അവസരങ്ങൾ

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരങ്ങൾ,ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക, പരമാവധി ഷെയർ ചെയ്യുകാ.

എക്സിക്യൂട്ടീവ് (മറൈൻ)

യോഗ്യത: BE/B.Tech (Marine/Mechanical Engineering)
പരിചയം: 3 വർഷം
പ്രായപരിധി: 32
ശമ്പളം: ₹40,000 - ₹1,40,000

അഡിഷനൽ സെക്‌ഷൻ എൻജിനീയർ - പവർ ആൻഡ് ട്രാക്‌ഷൻ

യോഗ്യത: BE/B.Tech/ഡിപ്ലോമ (Electrical/Electrical & Electronics/Electronics & Communication)
പരിചയം: 7-10 വർഷം
പ്രായപരിധി: 35
ശമ്പളം: ₹39,500 - ₹1,13,850.

എക്സിക്യൂട്ടീവ് (സിവിൽ)-വാട്ടർ ട്രാൻസ്പോർട്ട്

യോഗ്യത: BE/B.Tech (Civil Engineering)
പരിചയം: 3 വർഷം
പ്രായപരിധി: 32
ശമ്പളം: ₹40,000 - ₹1,40,000.

അഡിഷനൽ ജനറൽ മാനേജർ (ഓപ്പറേഷന്സ് & മെയിന്റനൻസ്)

യോഗ്യത: BE/B.Tech in any engineering branch
പരിചയം: 17 വർഷം
പ്രായപരിധി: 50
ശമ്പളം: ₹1,00,000 - ₹2,60,000.

അപേക്ഷിക്കുന്നതിന്:
ഇത് ഒരു മികച്ച അവസരമാണ്!
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు