കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുവർണ്ണാവസരം
March 15, 2025
കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുവർണ്ണാവസരം
കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, വിവിധ വർക്ക്മെൻ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.ജോലി വിവരങ്ങൾ താഴെ നൽകുന്നത് വായിച്ചു നോക്കി അപേക്ഷിക്കുകാ.പരമാവധി ഷെയർ ചെയ്യുക
സ്കാഫോൾഡർ
ഒഴിവ്: 11
യോഗ്യത: പത്താം ക്ലാസ്
പരിചയം: 2 വർഷം.
സെമി സ്കിൽഡ് റിഗ്ഗർ
ഒഴിവ്: 59
യോഗ്യത: നാലാം ക്ലാസ്
പരിചയം: 3 വർഷം
അഭികാമ്യം: വയർ കയറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന ജോലിയിൽ നല്ല അറിവ്.
പ്രായപരിധി: 45 വയസ്സ്
( SC/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
ശമ്പളം: 22,100 രൂപ
അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 200 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 28ന് മുൻപായി
ഓൺലൈനായി അപേക്ഷിക്കുക.
പരമാവധി ഷെയർ ചെയ്യൂ.
Post a Comment