ലുലു ഹൈപ്പർമാർക്കറ്റിലേക്ക് അവസരങ്ങൾ
March 14, 2025
ലുലു ഹൈപ്പർമാർക്കറ്റിലേക്ക് അവസരങ്ങൾ
കേരളത്തിലെ തന്നെ പ്രമുഖ സൂപ്പർമാർക്കറ്റിൽ ഒന്നായ ലുലു ഹൈപ്പർമാർക്കറ്റ് കോട്ടയം ബ്രാഞ്ചിലേക്ക് നിരവധി അവസരങ്ങൾ. പ്രവർത്തി പരിചയം ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് വിവിധ ഒഴിവുകളിലേക്ക് അപ്ലൈ ചെയ്യാം. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ.
ഷിഫ്റ്റ് എഞ്ചിനീയർ
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ B.Tech + ഇലക്ട്രിക്കൽ ലൈസൻസ്. HVAC & MEP രംഗത്ത് 5+ വർഷത്തെ അനുഭവം.
AutoCAD, PLC പരിജ്ഞാനം.
2.വിഷ്വൽ മെർചൻഡൈസർ
യോഗ്യത: ഫാഷൻ ഡിസൈനിംഗിൽ ഡിഗ്രി/ഡിപ്ലോമ അപ്പാരൽ രംഗത്ത് 2+ വർഷത്തെ അനുഭവം.
3. ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്
യോഗ്യത: ഓപ്പറേഷൻസിൽ MBA അല്ലെങ്കിൽ ബന്ധപ്പെട്ട അനുഭവം. . ഫ്രെഷേഴ്സ്: ഫ്രെഷേഴ്‌സും അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ hrkottayam@luluindia.com ഈ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങൾ അപ്ലൈ ചെയ്യുന്ന പോസ്റ്റിന്റെ പേര്
സഹിതം വെച്ച് ബയോഡാറ്റ മെയിൽ അയക്കുക.
Post a Comment