കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ അവസരങ്ങൾ

March 13, 2025

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ അവസരങ്ങൾ

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി ഏവിയൻ റിസർച്ച് സ്റ്റേഷൻ തിരുവഴാംകുന്ന് പാലക്കാട്, വിവിധ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു

ഫീഡ് മിൽ ഇൻസ്ട്രക്ടർ
ഒഴിവ്: 1
യോഗ്യത: BSc പൗൾട്രി പ്രൊഡക്ഷൻ ആൻ്റ് ബിസിനസ് മാനേജ്മെൻ്റ്
ശമ്പളം: 22,950 രൂപ

ഫീഡ് മിൽ സൂപ്പർവൈസർ
ഒഴിവ്: 1
യോഗ്യത: പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ
ശമ്പളം: 21,060 രൂപ

ക്ലർക്ക് കം അക്കൗണ്ടൻ്റ്
ഒഴിവ്: 1
യോഗ്യത: B Com വിത്ത് ടാലി
ശമ്പളം: 20,385 രൂപ

ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത: BSc പൗൾട്രി പ്രൊഡക്ഷൻ ആൻ്റ് ബിസിനസ് മാനേജ്മെൻ്റ്
ശമ്പളം: 20,385 രൂപ

ഫീഡ് മിൽ ടെക്നീഷ്യൻ
ഒഴിവ്: 1
യോഗ്യത
പ്ലസ് ടു
ഡിപ്ലോമ ( ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഫിറ്റർ)

അഭികാമ്യം: ഗവൺമെൻ്റ് / പബ്ലിക് സെക്ടറിൽ പ്രവർത്തി പരിചയം


തപാൽ വഴിയോ നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : മാർച്ച് 15

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు