തൊഴില്‍ മേള അറിയിപ്പ്- മാർച്ച് 24, 2025

March 14, 2025

തൊഴില്‍ മേള അറിയിപ്പ്- മാർച്ച്  24, 2025

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  555 ഒഴിവുകളിലേക്ക്  ഇടുക്കി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്    മാർച്ച്  24, 2025ന് തൊടുപുഴ IHRD കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസസ് (CAS) മുട്ടം, കോളേജിൽ  വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം, ഏതെങ്കിലും ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ

പ്രത്യേക വൈദഗ്ധ്യ മേഖലകൾ -

ബി /ഡി ഫാർമ/ഫാർമ -ഡി, ബിടെക് (മെക്കാനിക്കൽ & കമ്പ്യൂട്ടർ സയൻസ്), ബിസിഎ, എംസിഎ, ബിഎസ്സി - കമ്പ്യൂട്ടർ സയൻസ് , ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്,  ഗ്രാഫിക് ഡിസൈനർ മേഖലയിൽ അറിവ് , ITI (ഇലക്ട്രോണിക്സ്/എലെക്ട്രിക്കൽ), എംകോം / ബികോം [റ്റാലി, ക്യുബി , എസ്എപി എന്നിവയിൽ അറിവ്], എംബിഎ HR/ മാർക്കറ്റിംഗ്.

താല്പര്യമുള്ളവർ 24/03/2025 ന്  നേരിട്ട്  IHRD കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസസ് (CAS) മുട്ടം കോളേജിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.

പ്രായപരിധി  : 18-40 ( പരവാവധി )
സമയം : രാവിലെ 9:30 മുതല്‍


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు