കെപ്കോ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു: KEPCO Job Vacancy Apply Now

February 03, 2025

KEPCO Job Vacancy Apply Now

കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KEPCO) – കെപ്കോ, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം.

അക്കൗണ്ട്സ് അസിസ്റ്റന്റ് ട്രെയിനി

ഒഴിവ്: 2
യോഗ്യത & പരിചയം രണ്ട് വർഷത്തെ പരിചയമുള്ള ടാലി ERP ഉള്ള M Com അല്ലെങ്കിൽ CA ഇന്റർ ഒരു ഗ്രൂപ്പ് അല്ലെങ്കിൽ രണ്ട് ഗ്രൂപ്പുകളും പാസായ ശേഷം ആർട്ടിക്കിൾഷിപ്പ് പരിശീലനം പൂർത്തിയാക്കിയിരിക്കണം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 18,000 രൂപ.

കാഷ്യർ കം അക്കൗണ്ടന്റ് ട്രെയിനി

ഒഴിവ്: 1 ( പുരുഷൻ)
യോഗ്യത: B Com, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ടാലി അക്കൗണ്ടിംഗിൽ (സോഫ്റ്റ്‌വെയർ) പരിജ്ഞാനം.
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 15,000 രൂപ.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 13ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


പരമാവധി ഷെയർ ചെയ്യുക 
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు