കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

February 03, 2025

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു


കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

1) ലൈസൺ റെപ്രസന്റേറ്റീവ് & ടെക്നിക്കൽ സപ്പോർട്ട് മാനേജർ
ഒഴിവ്: 1
യോഗ്യത:
മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം, ഒരു വർഷത്തെ പ്രീ സീ ട്രെയിനിംഗ് കോഴ്‌സ്

അല്ലെങ്കിൽ
മറൈൻ എഞ്ചിനീയറിംഗിൽ ബിരുദം

അല്ലെങ്കിൽ
ഇന്ത്യൻ നാവികസേനയിൽ നിന്ന് മറൈൻ എഞ്ചിനീയറിംഗ് സ്പെഷ്യലൈസേഷനിൽ സർട്ടിഫിക്കേഷൻ

പരിചയം: 36 മാസം
പ്രായപരിധി: 50 വയസ്സ്
ഇൻ്റർവ്യു തീയതി: ഫെബ്രുവരി 5


സെറങ് 
ഒഴിവ്: 9
യോഗ്യത: ഏഴാം ക്ലാസ് കൂടെ സെറാങ് / ലാസ്കർ കം സെറാങ് സർട്ടിഫിക്കറ്റ്
പരിചയം: ഒരു വർഷം
ശമ്പളം: 23,000 - 24,000 രൂപ

എഞ്ചിൻ ഡ്രൈവർ
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ് കൂടെ എഞ്ചിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്
പരിചയം: ഒരു വർഷം
ശമ്പളം: 23,000 - 24,000 രൂപ

ലാസ്കർ (ഫ്ലോട്ടിംഗ് ക്രാഫ്റ്റ്)
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ് കൂടെ സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസി (ലാസ്കർ)
പരിചയം: ഒരു വർഷം
ശമ്പളം: 22,000 - 23,000 രൂപ

പ്രായപരിധി: 30 വയസ്സ്
( SC/OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്
SC/ ST: ഇല്ല
മറ്റുള്ളവർ: 200 രൂപ.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 13
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు