മിൽമയിൽ ഇന്റർവ്യൂ വഴി വീണ്ടും ജോലി അവസരം |Milma Job interview Apply Now
October 30, 2024
മിൽമയിൽ ഇന്റർവ്യൂ വഴി വീണ്ടും ജോലി അവസരം |Milma Job interview Apply Now
മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വിവിധ പോസ്റ്റുകളിലേക്ക് നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു മിനിമം പത്താം ക്ലാസും അനുബന്ധ യോഗ്യതയുള്ളവർക്ക് അവസരം കൂടുതൽ വിവരങ്ങൾ ചുവടെ നൽകുന്നു വായിച്ചു മനസിലാക്കി ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുളള മിൽമ ഡെയറിയിൽ ഇൻ്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്.
നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മേൽപ്പറഞ്ഞ തസ്‌തികകളിൽ റ്റി.ആർ.സി.എം.പി.യു-ൻ്റെ കീഴിൽ ജോലി ചെയ്ത ജീവനക്കാരെ പരിഗണിക്കുന്നതല്ല
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്
Post a Comment