എയർപോർട്ടിൽ ജോലി നേടാം പത്താം ക്ലാസ് ഉള്ളവർക്ക് വിവിധ അവസരം

October 30, 2024

പത്താം ക്ലാസ് ഉള്ളവർക്ക് എയർപോർട്ടിൽ ജോലി നേടാം

എയർപോർട്ടിൽ ജോലി അന്വേഷിക്കുന്ന കൂട്ടുകാർക്കു ഇതാണ് സുവർണ്ണാവസരം : AI എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കൊൽക്കത്ത ഇൻ്റർനാഷണൽ എയർപോർട്ടിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് വിവിധ ജോലി ഒഴിവുകൾ, ഈ മാസം 31 വരെ അവസരം, പരമാവധി ഷെയർ ചെയ്യുക 

യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ 

▪️ഒഴിവ്: 30
▪️യോഗ്യത: പത്താം ക്ലാസ്/ SSC , HMV ഡ്രൈവിംഗ് ലൈസൻസ്
▪️ശമ്പളം: 24,960 രൂപ.

ഹാൻഡിമാൻ (പുരുഷൻ)

▪️ഒഴിവ്: 112
▪️യോഗ്യത: പത്താം ക്ലാസ്/ SSC
ഇംഗ്ലീഷ് ഭാഷ വായിക്കാനും മനസ്സിലാക്കാനും കഴിയണം.

▪️പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം, (അതായത്, മനസ്സിലാക്കാനും സംസാരിക്കാനുമുള്ള കഴിവ് അഭികാമ്യമാണ്.)
▪️ശമ്പളം: 22,530 രൂപ

പ്രായപരിധി: 28 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്

SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 500 രൂപ



താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు