വിവിധ വകുപ്പുകളിലെ ആയ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

October 30, 2024

കേരള പി എസ് സി വിവിധ വകുപ്പുകളിലെ ആയ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ ( പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കാസർകോട് , തിരുവനന്തപുരം, കോട്ടയം, കണ്ണൂർ) വിവിധ ജില്ലകളിലായി ഒഴിവുകൾ
NCA നോട്ടിഫിക്കേഷൻ ( LC/AI, OBC, SIUC നാടാർ, ധീവര, മുസ്ലീം, SCCC )

യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം ബിരുദം നേടിയിരിക്കരുത്
പരിചയം: ഒരു വർഷം.

പ്രായം: 18 - 39 വയസ്സ്
ശമ്പളം: 23,000 - 50,200 രൂപ

ഉദ്യോഗാർത്ഥികൾ 362/2024- 367/ 202 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഒക്ടോബർ 30 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

 വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.


Join WhatsApp Channel