മിൽമയിൽ ജോലി ഒഴിവുകൾ

September 25, 2024

Milma Job Vacancy Apply Now

തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ – മിൽമ പത്തനംതിട്ട ഡെയറിയിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.മിൽമയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ ചെയ്യുക.

ടെക്നീഷ്യൻ ഗ്രേഡ്-II(ബോയിലർ)

▪️മാസ ശമ്പളം 24000
▪️നിയമനം പത്തനംതിട്ട
▪️കാലാവധി 3 വർഷം വരെ
▪️തീയതി, സമയം : 27.09.2024, 10 AM to 12 PM

ഒഴിവുകളുടെ എണ്ണം : 1 – Pathanamthitta Dairy

വിദ്യാഭ്യാസ യോഗ്യത :

▪️SSLC Passed, NCVT certificate in ITI (Fitter)
▪️IInd Class boiler certificate
▪️A minimum second class boiler attendant certificate issued by the department of factories

Experience

▪️One year Apprenticeship certificate through RIC in the relevant field.and boilers is required.

▪️Two year experience in the relevant trade in a reputed industry.

ടെക്നീഷ്യൻ ഗ്രേഡ്-II (ജനറൽ മെക്കാനിക്ക്)

▪️മാസ ശമ്പളം 24000
▪️നിയമനം പത്തനംതിട്ട
▪️കാലാവധി 3 വർഷം വരെ
▪️തീയതി, സമയം 27.09.2024, 1.30 PM to 3.30 PM
▪️ഒഴിവുകളുടെ എണ്ണം : 1 – Pathanamthitta Dairy

വിദ്യാഭ്യാസ യോഗ്യത :

SSLC Passed, NCVT certificate in ITI (Fitter)

Experience

▪️One year Apprenticeship certificate through RIC in the relevant field.

▪️Two year experience in the relevant trade in a reputed industry.

പൊതുവ്യവസ്ഥകൾ ഉയർന്ന പ്രായം പരമാവധി 40 വയസ്സ് വരെ സംവരണ സമുദായങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിൻ്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുളള മിൽമ ഡെയറിയിൽ ഇൻ്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు